ചന്ദനസാരം

ഉത്കൃതിച്ഛന്ദസ്സിലുള്ള ഒരു സംസ്കൃതവർണ്ണവൃത്തം

ഉത്കൃതിച്ഛന്ദസ്സിലുള്ള ഒരു സംസ്കൃതവർണ്ണവൃത്തമാ‍ണ് ചന്ദനസാരം. എട്ടു ഭഗണങ്ങളും രണ്ടു ഗുരുക്കളും എന്ന് ഗണവ്യവസ്ഥ.

"https://ml.wikipedia.org/w/index.php?title=ചന്ദനസാരം&oldid=2388237" എന്ന താളിൽനിന്ന് ശേഖരിച്ചത്