അപരാജിത (വൃത്തം)

(അപരാജിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് അപരാജിത. ശക്വരിച്ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.

നടുക്ക്, അതായത് ഏഴാമക്ഷരത്തിൽ യതി ഉണ്ടായിരിക്കും.


"https://ml.wikipedia.org/w/index.php?title=അപരാജിത_(വൃത്തം)&oldid=3291271" എന്ന താളിൽനിന്ന് ശേഖരിച്ചത്