ഭുജംഗപ്രയാതം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ഭുജംഗപ്രയാതം.
ലക്ഷണം
തിരുത്തുക“ | യകാരങ്ങൾ നാലോ ഭുജം ഗപ്രയാതം | ” |
നാലു "യ" ഗണങ്ങൾ (ലഘു-ഗുരു-ഗുരു) ഒന്നിച്ചുവരുന്ന ഗണമാണിത്. ഓരോ വരിയിലും 12 അക്ഷരം വീതം വരുന്ന ഗണമാണ് ഇത്. ഭുജംഗം എന്നാൽ പാമ്പ്. പ്രയാതം എന്നാൽ സഞ്ചാരം. പാമ്പ് സഞ്ചരിക്കുന്നത് പോലെയാണ് ഈ വൃത്തത്തിന്റെ ഗതി. അതിനാൽ ഭുജംഗപ്രയാതം എന്ന് വിളിക്കുന്നു.
ഉദാ:
“ | കൃപാലേശമെന്തിന്നു ചിന്തിന്നു ചിത്തേ | ” |
{{മുഖേ മന്ദഹാസം നഖേ ചന്ദ്രഭാസം നൃപാലൻ മയങ്ങീടുമാറുളള കളള ത്രപാലംബ ലീലാവിലാസങ്ങളാലേ }}