ഊനകാകളി
കാകളിവൃത്തത്തിന്റെ ഈരടികളിൽ രണ്ടാം പാദത്തിന്റെ അവസാനത്തിൽ ഒരു വർണ്ണം കുറഞ്ഞ് കാണപ്പെടുന്ന വൃത്തമാണ് ഊനകാകളി.[1] ഒന്നിൽ കൂടുതൽ വർണ്ണങ്ങൾ കുറഞ്ഞാലും അത് ഊനകാകളി എന്ന വിഭാഗത്തില്പെടും.
ലക്ഷണം
തിരുത്തുക“ | രണ്ടാം പാദാവസാനത്തിൽ വരുന്നോരുഗണത്തിന്
വർണ്ണമൊന്ന് കുറഞ്ഞീടിൽ ഊനകാകളിയാമത് |
” |
ഉദാഹരണങ്ങൾ
തിരുത്തുകനിത്യവുമാവഴി പോയിടാറുണ്ടു ഞാൻ
സത്യസൌന്ദര്യസന്ദർശനോത്സാഹി
രാമനും സീതയും വാണൊരക്കാലത്തെ
പാടിപ്പുകഴ്ത്തുന്നു മാനവരിന്നും