മധ്യ ഛന്ദസ്സിലുള്ള ഒരു വൃത്തമാണ് മൃഗി. ഇത് ഒരു സംസ്കൃത വൃത്തമാണ്. ഒരു പാദത്തിൽ ഒറ്റ അക്ഷരം മാത്രം വരുന്ന ഛന്ദസ്സാണ് മധ്യ. രഗണം കൊണ്ട് ഒരു പാദം ചെയ്താൽ അത് മൃഗീ എന്ന വൃത്തമാകും.[1]

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
"https://ml.wikipedia.org/w/index.php?title=മൃഗി&oldid=2904136" എന്ന താളിൽനിന്ന് ശേഖരിച്ചത്