അതിരുചിര
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് അതിരുചിര. അതിജഗതി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.
ലക്ഷണം
തിരുത്തുക“ | ചതുര്യതിർഹ്യതിരുചിരാ ജഭസ്ജഗം | ” |
പാദത്തിൽ ജ,ഭ,സ,ജ ഗണങ്ങളും അവസാനം ഗുരുവുമാണ് ഉണ്ടാവേണ്ടത്. നാലാമത്തെ അക്ഷരത്തിൽ യതി ഉണ്ടായിരിക്കണം.
ഉദാഹരണം
തിരുത്തുക“ | സരസ്വതി സ്വതിരുചിരാംഗി ഭാസുരേ |
” |
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 മേയ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |