കലേന്ദുവദന
ഒരു മലയാള ഭാഷാ വൃത്തമാണ് കലേന്ദുവദന.
ലക്ഷണം
തിരുത്തുക" ഇഹേന്ദുവദനാവ്യത്തേ മാത്രയ്ക്കൊത്തുലഘുക്കളെ ഇടവിട്ടു ഗുരുസ്ഥാതേ ചെയ്തിട്ടുലഘുവൊന്നഥ ഒടുവിൽ ചേ൪ത്തതാം വ്യത്തം കലേന്ദുദനാഭിധം"[1]
അവലബം
തിരുത്തുക- ↑ വൃത്തമഞ്ചരി,ഏ. ആ൪ . രാജ രാജ വ൪മ്മ
ഒരു മലയാള ഭാഷാ വൃത്തമാണ് കലേന്ദുവദന.
" ഇഹേന്ദുവദനാവ്യത്തേ മാത്രയ്ക്കൊത്തുലഘുക്കളെ ഇടവിട്ടു ഗുരുസ്ഥാതേ ചെയ്തിട്ടുലഘുവൊന്നഥ ഒടുവിൽ ചേ൪ത്തതാം വ്യത്തം കലേന്ദുദനാഭിധം"[1]