രത്നാവലി
മലയാള ഭാഷയിലെ ഒരു വൃത്തമാണ് രത്നാവലി. രണ്ടു ഗണങ്ങൾ മാത്രം വരുന്ന വൃത്തമാണിത്. രഗണമാണ് ഈ വൃത്തത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഗായത്രി ഛന്ദസിൽ വരുന്ന വൃത്തമാണിത്.
ലക്ഷണം
തിരുത്തുക“ | രം ര രത്നാവലീ | ” |
ഉദാഹരണം
തിരുത്തുകശാരികേ, ശാരികേ
വന്നിരുന്നീടുമോ
പാടു നീ മോഹനം
രാഗമീ മട്ടിലായ്
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ