ഒരു ഭാഷാവൃത്തമാണ്‌ പര്യസ്തകാഞ്ചി. കളകാഞ്ചി മറിച്ചിട്ട രൂപമാണ്‌ പര്യസ്തകാഞ്ചിക്ക് ഉള്ളത്. രണ്ടാമത്തെ വരിയിലെ രണ്ടോ മൂന്നോ ഗണങ്ങളെ ലഘുവാക്കിയാൽ ഈ വൃത്തമാകും.


"https://ml.wikipedia.org/w/index.php?title=പര്യസ്തകാഞ്ചി&oldid=1084563" എന്ന താളിൽനിന്ന് ശേഖരിച്ചത്