വർദ്ധമാനം
ഒരു മലയാള വൃത്തമാണ് വർദ്ധമാനം. വൃത്തമഞ്ജരിയിൽ വിഷമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പരാമർശിച്ചിരിക്കുന്നത്. ഉപസ്ഥിതപ്രചുപിത എന്ന വൃത്തതിൽനിന്നും നിഷ്പാദിപ്പിക്കുന്ന വൃത്തമാണിത്. ലക്ഷണം ഉപസ്ഥിതപ്രചുപിത വൃത്തത്തിന്റെതുതന്നെയാണ്.
ലക്ഷണം
തിരുത്തുക“ | ഒന്നാംപാദമതൊറ്റയായ് മസം ജഭഗം ഗം പുനരത്ര സനജരേഫഗങ്ങൾ രണ്ടിൽ |
” |
ഉപസ്ഥിതപ്രചുപിതത്തിന്റെ മൂന്നാംപാദത്തിന് നനസ നനസ എന്നു ഗണങ്ങൾ ചെയ്താൽ ഉണ്ടാകുന്നതിന് ‘വർദ്ധമാന’ മെന്നു പേർ. [1]
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ