നവിപുല
മലയാള ഭാഷയിലെ ഒരു വൃത്തമാണ് നവിപുല. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, പത്ഥ്യാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, മവിപുല, രവിപുല, തവിപുല എന്നിവയാണ്.
ലക്ഷണം
തിരുത്തുക“ | രമതത്തിൽ മട്ടിതേ താൻ
നാലാമക്ഷരം കഴിഞ്ഞ് നഗണമായാൽ നവിപുലാ |
” |
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി, ഏ.ആർ.രാജരാജ വർമ്മ