സിംഹവിക്രാന്തം
ഒരു ദണ്ഡകമാണ് (ഒരു പാദത്തിൽ 26നു മേൽ അക്ഷരമുള്ള സമവൃത്തം) 'സിംഹവിക്രാന്തം. [1] വൃത്തമഞ്ജരിയിലെ ദണ്ഡകപ്രകരണത്തിലാണ് ഈ വൃത്തം പരാമർശിക്കപ്പെടുന്നത്.
ലക്ഷണം
തിരുത്തുക“ | യഥേഷ്ടം യകാരങ്ങളെത്താൻ തുടർത്തിങ്ങു ചെയ്തീ- ടുമദ്ദണ്ഡകം സിംഹവിക്രാന്തമാകും |
” |
അവലംബം
തിരുത്തുക- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ