കുുസുമമ: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. പ്രകൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 21 അക്ഷരങ്ങൾ) സമവൃത്തം.

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര ന ര ന ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു കുസുമമഞ്ജരി.

ഉദാഹരണങ്ങൾ

തിരുത്തുക

ഉദാ: വള്ളത്തോളിന്റെ ശൃംഗാരകാവ്യമായ വിലാസലതികയിൽ നിന്നു്.

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

തിരുത്തുക
  1. കുസുമമഞ്ജരിയുടെ നാലു തവണ ആവർത്തിക്കുന്ന - v - v v v എന്ന രീതിയിലെ ഒരു ലഘു കുറഞ്ഞു് - v - v v എന്നായാൽ മല്ലിക എന്ന വൃത്തം.
  2. കുസുമമഞ്ജരിയുടെ ആദ്യത്തെ പത്തക്ഷരങ്ങളും ഒരു ഗുരുവും ചേർന്നാൽ രഥോദ്ധത എന്ന വൃത്തം.

മറ്റു വിവരങ്ങൾ

തിരുത്തുക

ശൃംഗാരരസം സൂചിപ്പിക്കാനും, പ്രകൃതിവർണ്ണനകൾ, നൃത്തം, താളമുള്ള ചലനങ്ങൾ തുടങ്ങിയവ വർണ്ണിക്കാനും ഈ വൃത്തം അനുയോജ്യമാണു്. നാരായണീയത്തിലെ രാസക്രീഡ വർണ്ണിക്കുന്ന 69-)ം ദശകം ഈ വൃത്തത്തിലാണു്.

കുറിപ്പുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദൂഷണഹരണം&oldid=2638988" എന്ന താളിൽനിന്ന് ശേഖരിച്ചത്