മുഖചപല മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1] ആര്യ എന്നവൃത്തത്തിന്റെ ഓരോ അർദ്ധത്തിലും എഴു ഗണങ്ങളുള്ളതിൽ രണ്ടും നാലും ഗണങ്ങൾ ജഗണമായും അപ്പുറവും ഇപ്പുറവും ഗുരുക്കളായും വന്നാൽ ചപലാ എന്ന വൃത്തം. പൂർവ്വാർദ്ധത്തിൽ മാത്രം ചപലാലക്ഷണമുള്ള ആര്യ വൃത്തമാണ് മുഖചപലാ.

ലക്ഷണം തിരുത്തുക

പൂർവ്വാർദ്ധത്തിൽ മാത്രം ചപലാ ലക്ഷണമുള്ള ആര്യ വൃത്തമാണ് മുഖചപലാ.

അവലംബം തിരുത്തുക

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
"https://ml.wikipedia.org/w/index.php?title=മുഖചപല&oldid=2904124" എന്ന താളിൽനിന്ന് ശേഖരിച്ചത്