മയൂരസാരിണി
മലയാള ഭാഷയിലെ ഒരു വൃത്തമാണ് മയൂരസാരിണി . ഈ വൃത്തം ശിഖിസാരിണി എന്നും അറിയപ്പെടുന്നു.[1]
ലക്ഷണം
തിരുത്തുക“ | രം ഗം മയൂരസാരിണീ ഗം | ” |
പത്ത് അക്ഷരങ്ങളിൽ രണ്ട്, നാല്, ആറ്, എട്ട് എന്നീ അക്ഷരങ്ങൾ ലഘുവായിട്ടുവരുന്ന വൃത്തമാണിത്.
ഉദാഹരണം
തിരുത്തുക‘മർത്ത്യരോടു സംഗമം നിനക്കി-
ല്ലില്ല കാമഭോഗചിഹ്നമേതും
ഗർഭമുള്ളപോലെ കാണ്മു നിന്നെ
യേല്പിതോ മയൂരസാരിണീത്വം.
അവലംബം
തിരുത്തുക- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ