എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള ഒരു സംസ്കൃതവർണ്ണവൃത്തമാണ് മണിമാല. ഒരു വരിയിൽ പന്ത്രണ്ട് അക്ഷരങ്ങൾ ഉള്ള ജഗതി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തം ആണ് ഇത്.

ലക്ഷണം തിരുത്തുക

വൃത്തമഞ്ജരിയിലെ ലക്ഷണം താഴെച്ചേർക്കുന്നു:

ത, യ, ത, യ എന്നീ ഗണങ്ങൾ ഉണ്ടാവും. മദ്ധ്യത്തിൽ (ആറാം അക്ഷരത്തിനു ശേഷം) യതി ഉണ്ടാവും. യതിയ്ക്കു മുമ്പും പിമ്പും "താരാതരരാതാ" എന്ന താളമാണ് ഇതിന്.

സംസ്കൃതലക്ഷണം വൃത്തരത്നാകരത്തിൽ നൽകിയിട്ടുണ്ട്:

ഉദാഹരണങ്ങൾ തിരുത്തുക

അധികം പ്രചാരമില്ലാത്ത ഈ വൃത്തം മലയാളത്തിൽ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല. ഉദാഹരണം (മലയാളം):

മറ്റൊരു ഉദാഹരണം (സംസ്കൃതം), ഈ ഉദാഹരണത്തിൽ നാലാം വരിയിൽ യതിഭംഗം ഉണ്ട്.:

"https://ml.wikipedia.org/w/index.php?title=മണിമാല&oldid=3290465" എന്ന താളിൽനിന്ന് ശേഖരിച്ചത്