ഉദ്ഗീതി
ഒരു ഭാഷാവൃത്തമാണ് ഉദ്‍ഗീതി
ലക്ഷണം
തിരുത്തുക“ | ആര്യോത്തരാർത്ഥതുല്യം
പൂർവാർത്ഥവുമെങ്കിലുപഗീതി ആര്യാർത്ഥങ്ങൾ മറിഞ്ഞാ- ലുദ്ഗീതി,ധരിക്ക പേരതിനു |
” |
ആര്യയുടെ പൂർവ്വാർത്ഥം കൂടി ഉത്തരാർദ്ധം പോലെ ആക്കിയാൽ അത് 'ഉപഗീതി'. ലക്ഷണം പറഞ്ഞിരിക്കുന്ന ശ്ലോകം തന്നെ ഉദാഹരണം. എന്നാൽ ആര്യയുടെ പൂർവ്വാർദ്ധത്തെ ഉത്തരാർദ്ധവും ഉത്തരാർദ്ധത്തെ പൂർവ്വാർദ്ധവുമായി മറിച്ചിട്ടാൽ അതിനു ഉദ്‍ഗീതി എന്നു പേർ.