തോടകം (വൃത്തം)
ഒരു സംസ്കൃതവൃത്തമാണ് തോടകം[1]
ലക്ഷണം
തിരുത്തുക“ | സഗണം കില നാലിഹ തോടകമാം | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ച് അന്ത്യാക്ഷരം ഗുരുവാകുന്ന സഗണം നാലു തവണ (υ υ –/υ υ –/υ υ –/υ υ –) വരുന്ന വൃത്തമാണു തോടകം
ഉദാഹരണം
തിരുത്തുകശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യർ രചിച്ച തോടകാഷ്ടകം ഈ വൃത്തത്തിലാണ്
"വിദിതാഖിലശാസ്ത്രസുധാജലധേ
മഹികോപനിഷത്കഥിതാർഥനിധേ
ഹൃദയേ കലയേ വിമലം ചരണം
ഭവ ശങ്കര ദേശിക മേം ശരണം "
അവലംബം
തിരുത്തുക- ↑ ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.