മിശ്രകാകളി (വൃത്തം)
ഒരു ഭാഷാവൃത്തമാണ് മിശ്രകാകളി[1] കാകളിയിൽ നിന്നും വ്യത്യസ്തമായി അഞ്ച് മാത്രവീതമുള്ള എട്ട് ഗണങ്ങളിൽ; ചില ഗണങ്ങളിൽ അഞ്ചോ നാലോ മാത്രയിൽ കാണപ്പെട്ടാൽ ആ പദ്യം മിശ്രകാകളി എന്ന വിഭാഗത്തില്പ്പെടും.
ലക്ഷണം
തിരുത്തുക“ | ഇച്ഛപോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ- ച്ചേർത്തും കാകളി ചെയ്തീടാമതിൻ പേർ മിശ്രകാകളി |
” |
അവലംബം
തിരുത്തുക- ↑ ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.