ഉപസർപ്പിണി (വൃത്തം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഭാഷാവൃത്തമാണ് ഉപസർപ്പിണി. സർപ്പിണിയുടെ ആദ്യഗുരുവിന്റെ സ്ഥാനത്ത് രണ്ട് ലഘുക്കളെ ഉപയോഗിക്കുന്നതാണ് ഉപസർപ്പിണി.
ലക്ഷണം
തിരുത്തുക“ | സർപ്പിണിക്കാദ്യഗുരുവിൽ സ്ഥാനേ രണ്ടു ലഘുക്കളെ
ചേർത്താലുണ്ടായിടും വൃത്തമതിൻപേരുപസർപ്പിണി |
” |