രജനി (വൃത്തം)
(Rajani (metre) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് രചനി. അതിജഗതി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്. അതിജഗതി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.
ലക്ഷണം
തിരുത്തുക“ | ഭം സനന ഗുരുക്കളിഹ രജനിയാം | ” |
പാദത്തിൽ ഭ, സ, ന, ന എന്നീ ഗണങ്ങളും അതിനുശേഷം ഗുരുവും ഉണ്ടായിരിക്കണം.