ഒരുവരിയിൽ ഏഴ് അക്ഷരം വീതവും നാലാമത്തേയോ അഞ്ചാമത്തേയോ അക്ഷരം ലഘുവും ബാക്കിയുള്ള അക്ഷരങ്ങളെല്ലാം തന്നെ ഗുരുവും ആയിരിക്കും. ഇങ്ങനെയുള്ള വൃത്തത്തെ കൃശമദ്ധ്യ എന്നറിയപ്പെടുന്നു.

ലക്ഷണം തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൃശമദ്ധ്യ_(വൃത്തം)&oldid=1470574" എന്ന താളിൽനിന്ന് ശേഖരിച്ചത്