അതിസമ്മത (വൃത്തം)
ഒരു ഭാഷാവൃത്തമാണ് അതിസമ്മത. നഗണം, സഗണം, യഗണം, യഗണം എന്ന കണക്കിൽ ആദ്യത്തെ നാല് ഗണങ്ങളും അവസാനം ഒരു ലഘു, ഒരു ഗുരു എന്ന കണക്കിൽ അക്ഷരങ്ങൾ ഉള്ള വൃത്തം അതിസമ്മത എന്ന പേരിൽ അറിയപ്പെടുന്നു.
ലക്ഷണം
തിരുത്തുക“ | നസയം യലഗം ചേർന്നുവന്നാ- ലതിസമ്മതയായിടും |
” |
ഉദാഹരണം
തിരുത്തുക“ | ഭുവനമപി പൂരയാമാസ ഭേരീരവൈ- രവനതസുരാംഗനാനന്ദഗാനങ്ങളും |
” |