ശങ്കരചരിതം (വൃത്തം)
(ശങ്കരചരിതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഗണം, നഗണം, ജഗണം, നഗണം, ഭഗണം, സഗണം എന്നീ ക്രമത്തിൽ ഗണങ്ങൾ വന്നാൽ അത് ശങ്കരചരിതം എന്ന വൃത്തമാകും.
ലക്ഷണം
തിരുത്തുക“ | സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം | ” |
സഗണം, നഗണം, ജഗണം, നഗണം, ഭഗണം, സഗണം എന്നീ ക്രമത്തിൽ ഗണങ്ങൾ വന്നാൽ അത് ശങ്കരചരിതം എന്ന വൃത്തമാകും.
“ | സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം | ” |