വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2014

അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.
Raja Ravi Varma, The Maharashtrian Lady.jpg

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.

വിശദവിവരങ്ങൾതിരുത്തുക

തുടങ്ങാവുന്ന താളുകൾതിരുത്തുക

വികസിപ്പിക്കാവുന്ന താളുകൾതിരുത്തുക

പങ്കെടുക്കുന്നവർതിരുത്തുക

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. --നത (സംവാദം) 21:00, 23 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
  2. -- വിശ്വപ്രഭViswaPrabhaസംവാദം 20:50, 25 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
  3. --അഡ്വ. ടി.കെ. സുജിത്
  4. --പ്രദീപ്
  5. ഡോ. ഫുആദ്
  6. --Advjuvairianv (സംവാദം) 13:01, 27 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
  7. Rakeshwarier (സംവാദം) 12:27, 27 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
  8. --ശ്രീജിത്ത് കൊയിലോത്ത്
  9. --Sivahari (സംവാദം) 17:00, 27 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
  10. --Bobgali (സംവാദം) 17:39, 27 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
  11. --Vengolis (സംവാദം) 16:38, 28 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
  12. --ബിപിൻ (സംവാദം) 17:27, 28 ഫെബ്രുവരി 2014 (UTC)Reply[മറുപടി]
  13. --എഴുത്തുകാരി സംവാദം 07:30, 1 മാർച്ച് 2014 (UTC)Reply[മറുപടി]
  14. -ഇരുമൊഴി Irumozhi (സംവാദം) 08:52, 1 മാർച്ച് 2014 (UTC)Reply[മറുപടി]
  15. --Vinayaraj (സംവാദം) 16:02, 1 മാർച്ച് 2014 (UTC)Reply[മറുപടി]
  16. --Pournami12 (സംവാദം) 17:10, 1 മാർച്ച് 2014 (UTC)Reply[മറുപടി]
  17. --atnair (സംവാദം) 17:31, 1 മാർച്ച് 2014 (UTC)Reply[മറുപടി]
  18. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:58, 2 മാർച്ച് 2014 (UTC)Reply[മറുപടി]
  19. --Sai K shanmugam (സംവാദം) 14:01, 3 മാർച്ച് 2014 (UTC)Reply[മറുപടി]
  20. --Prabhachatterji (സംവാദം) 05:47, 4 മാർച്ച് 2014 (UTC)Reply[മറുപടി]
  21. --അക്ബറലി (സംവാദം)
  22. --ഇർഷാദ്|irshad (സംവാദം) 13:22, 4 മാർച്ച് 2014 (UTC)Reply[മറുപടി]
  23. --അജയ് ബാലചന്ദ്രൻ (സംവാദം) 13:48, 4 മാർച്ച് 2014 (UTC)Reply[മറുപടി]
  24. --Ekuttan (സംവാദം) 21:17, 6 മാർച്ച് 2014 (UTC)Reply[മറുപടി]
  25. ----ഷാജി (സംവാദം) 14:16, 7 മാർച്ച് 2014 (UTC)Reply[മറുപടി]
  26. --പ്രശാന്ത് ആർ (സംവാദം) 19:08, 8 മാർച്ച് 2014 (UTC)Reply[മറുപടി]
  27. --എബിൻ: സംവാദം 09:07, 9 മാർച്ച് 2014 (UTC)Reply[മറുപടി]
  28. --Anju Habeeb (സംവാദം) 08:30, 10 മാർച്ച് 2014 (UTC)Reply[മറുപടി]
  29. --Kavya Manohar (സംവാദം) 14:31, 14 മാർച്ച് 2014 (UTC)Reply[മറുപടി]
  30. --രാഹുൽ മോഹൻ (സംവാദം) 16:49, 10 മാർച്ച് 2014 (UTC)Reply[മറുപടി]
  31. --KG (കിരൺ) 04:02, 27 മാർച്ച് 2014 (UTC)Reply[മറുപടി]
  32. --വിഷ്ണു പ്രസാദ് (സംവാദം) 16:49, 30 മാർച്ച് 2014 (UTC)Reply[മറുപടി]
  33. --ശശികല

പ്രത്യേക പരിപാടികൾതിരുത്തുക

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾതിരുത്തുക

സൃഷ്ടിച്ചവതിരുത്തുക

ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി
1 ചിത്ര പി. യു User: Bobgali 27 ഫെബ്രുവരി
2 അരുണിമ സിൻഹ സുഗീഷ് 1 മാർച്ച്
3 അൽതിയ ഗിബ്സൺ ഡോ ഫുആദ് 1 മാർച്ച്
4 ധ്വനി ദേശായി സുഗീഷ് 1 മാർച്ച്
5 സമിന ബെയ്ഗ് സുഗീഷ് 1 മാർച്ച്
6 അനന്യ ചാറ്റർജി സായ് കെ ഷണ്മുഖം 1 മാർച്ച്
7 ഫാത്തിമ ജിബ്രൽ വിനയരാജ് 1 മാർച്ച്
8 സിന്ധുതായി സപ്കാൽ പ്രദീപ് 1 മാർച്ച്
9 കേരള വനിത കമ്മീഷൻ ജുവൈരിയ എൻ.വി 1 മാർച്ച്
10 കാർല ബ്രൂനി സർക്കോസി User:Irumozhi 1 മാർച്ച്
11 മീര വിനയരാജ് 1 മാർച്ച്
12 കരൊലിന കോസ്റ്റ്നർ സുഗീഷ് 1 മാർച്ച്
13 രേഖ ഭരദ്വാജ് സുഗീഷ് 1 മാർച്ച്
14 ഗിരിജ വ്യാസ് സുഗീഷ് 2 മാർച്ച്
15 ദീപാ ദാസ്‌മുൻഷി സുഗീഷ് 2 മാർച്ച്
16 നൊബേൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടിക Pournami12 2 മാർച്ച്
17 ഭവതാരിണി ഇളയരാജ സായ് കെ ഷണ്മുഖം 2 മാർച്ച്
18 ഏഞ്ചല ഡേവിസ് ബിപിൻ 3 മാർച്ച്
19 കാറ്റ് ബ്ലെൻഷെറ്റ് കണ്ണൻ 3 മാർച്ച്
20 ജേസിക്ക ആബേൽ റിൻഗോൾ 3 മാർച്ച്
21 ഫിയോന ജോയ് ഹകിൻസ് റിൻഗോൾ 3 മാർച്ച്
22 ഉഷ ടൈറ്റസ് User:Irumozhi 3 മാർച്ച്
23 ‎അഞ്ജനീബായ് മാൽപേക്കർ കണ്ണൻ 3 മാർച്ച്
24 ആൻ ഹാത്‌വേ വിനയരാജ് 2 മാർച്ച്
25 മംഗളാഭായി തമ്പുരാട്ടി സായ് കെ ഷണ്മുഖം 3 മാർച്ച്
26 പുപുൽ ജയകർ പ്രദീപ് 3 മാർച്ച്
26 ലുപിത യോങ്ഗോ പ്രദീപ് 3 മാർച്ച്
27 ജസ്സിക്ക റോസ്സി സുഗീഷ് 4 മാർച്ച്
28 റ്റിഫാനി ലിസ കോഹൻ സുഗീഷ് 4 മാർച്ച്
29 ഹെന്റിയേറ്റാ ലാക്സ് PrabhaChatterji 3 മാർച്ച്
30 സൽമ ജോർജ്ജ് User:Irumozhi 4 മാർച്ച്
31 മാർഗരെറ്റ് താചെർ User:Akbarali 4 മാർച്ച്
32 ബെന്റ്‌ല ഡിക്കോത്ത User:Irumozhi 4 മാർച്ച്
33 ഖാലിദ സിയ അജയ് ബാലചന്ദ്രൻ 2 മാർച്ച്
34 മരിയ ഡെ ലൂർദ് പിന്റാസിൽഗോ അജയ് ബാലചന്ദ്രൻ 1 മാർച്ച്
35 എലിസബത്ത് ഡൊമീഷ്യൻ അജയ് ബാലചന്ദ്രൻ 1 മാർച്ച്
36 സ്ത്രീധന നിരോധന നിയമം ജുവൈരിയ.എൻ.വി 2 മാർച്ച്
37 പോർഷ്യ സിംസൺ-മില്ലർ അജയ് ബാലചന്ദ്രൻ 4 മാർച്ച്
37 ഷേഖ് ഹസീന അജയ് ബാലചന്ദ്രൻ 4 മാർച്ച്
38 കൂത്താട്ടുകുളം മേരി ബിപിൻ 4 മാർച്ച്
39 മൃദുല സാരാഭായ് പ്രദീപ് 4 മാർച്ച്
40 ‎ലെനി റീഫൻസ്റ്റാൾ കണ്ണൻ 4 മാർച്ച്
41 ഭാവന ചിഖാലിയ സുഗീഷ് 5 മാർച്ച്
42 മണിബേൻ പട്ടേൽ സുഗീഷ് 5 മാർച്ച്
43 പദ്മജ നായിഡു സുഗീഷ് 5 മാർച്ച്
44 ശാരദാ മുഖർജി സുഗീഷ് 5 മാർച്ച്
45 മാർഗരറ്റ് ആൽ‌വ സുഗീഷ് 5 മാർച്ച്
46 അനുരാധ പട്വാൾ സായ് കെ ഷണ്മുഖം 5 മാർച്ച്
47 ആഗ്നസ് ആർബർ വിനയരാജ് 5 മാർച്ച്
48 മുസ്ലിം വിവാഹ മോചന നിയമം ജുവൈരിയ എൻ.വി 5 മാർച്ച്
49 കൽപ്പന ദത്ത പ്രദീപ് 5 മാർച്ച്
50 ‎ശീതൾ സാഥെ കണ്ണൻ 5 മാർച്ച്
51 പ്രീതിലത വാദേദാർ പ്രദീപ് 6 മാർച്ച്
52 രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ഡോ ഫുആദ് 6 മാർച്ച്
53 രെഹാന സുൽത്താൻ അജയ് ബാലചന്ദ്രൻ 6 മാർച്ച്
54 ദേബശ്രീ റോയ് സായ് കെ ഷണ്മുഖം 6 മാർച്ച്
55 ‎പി. ദേവൂട്ടി കണ്ണൻ 6 മാർച്ച്
56 കെ.ബി. സുന്ദരാംബാൾ സുഗീഷ് 6 മാർച്ച്
57 വേലു നാച്ചിയാർ സുഗീഷ് 6 മാർച്ച്
59 മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ഡോ ഫുആദ് 6 മാർച്ച്
60 മഹാല ആൻഡ്രൂസ് ഇർവിൻ സബാസ്റ്റ്യൻ 7 മാർച്ച്
61 സൂസൻ ഇ. ഇവാൻസ് ഇർവിൻ സബാസ്റ്റ്യൻ 7 മാർച്ച്
62 ലക്ഷ്മി രതീ ദേവി ഇർഫാൻ ഇബ്രാഹിം സേട്ട് 7 മാർച്ച്
63 പാർവതി പവനൻ ഷാജി 7 മാർച്ച്
64 സന്ധ്യ മുഖോപാധ്യായ് സായ് കെ ഷണ്മുഖം 7 മാർച്ച്
65 രൂപ ഗാംഗുലി സായ് കെ ഷണ്മുഖം 8 മാർച്ച്
66 സുബ്ബരാമൻ വിജയലക്ഷ്മി User:Irumozhi 8 മാർച്ച്
67 പെൺ ഭ്രൂണഹത്യ ജുവൈരിയ.എൻ.വി 8 മാർച്ച്
68 സാധനാ സർഗ്ഗം സായ് കെ ഷണ്മുഖം 8 മാർച്ച്
69 സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കൽ (നിരോധന) നിയമം ജുവൈരിയ.എൻ.വി 8 മാർച്ച്
70 താര (കന്നട അഭിനേത്രി) സായ് കെ ഷണ്മുഖം 9 മാർച്ച്
71 ഭൻവാരി ദേവി ജുവൈരിയ എൻ.വി 9 മാർച്ച്
72 പുഷ്പ കപില ഹിങ്കോറാണി ‎ കണ്ണൻ 9 മാർച്ച്
73 സൂസൺ വോജ്‌സിക്കി കണ്ണൻ 10 മാർച്ച്
74 ഉമാശ്രീ സായ് കെ ഷണ്മുഖം 10 മാർച്ച്
75 അരുന്ധതി ഷാജി 10 മാർച്ച്
76 ചന്ദ കൊച്ചാർ രാഹുൽ മോഹൻ 10 മാർച്ച്
77 സോണി സോറി ആബിദ് ആബൂബക്കർ 6 മാർച്ച്
78 ത്രിജട ഷാജി 10 മാർച്ച്
79 ഇസ്മത് ചുഗ്തായ് PrabhaChatterji 11 മാർച്ച്
80 കൈകസി ഷാജി 11 മാർച്ച്
81 ഇന്ദ്രാണി ഹൽദാർ സായ് കെ ഷണ്മുഖം 11 മാർച്ച്
82 സോഫിയ അസ്സെഫ സുഗീഷ് 11 മാർച്ച്
83 ലൂസിയാന അയ്‌മർ സുഗീഷ് 11 മാർച്ച്
84 മെൽബ ഹെർണാണ്ടസ് കണ്ണൻ 11 മാർച്ച്
85 ആലീസ് ഗ്രീനെ സുഗീഷ് 12 മാർച്ച്
86 ചന്ദ്രേഷ് കുമാരി സുഗീഷ് 12 മാർച്ച്
87 മിതാലി വരദ്കർ സായ് കെ ഷണ്മുഖം 12 മാർച്ച്
88 ഘോഷ അജയ് ബാലചന്ദ്രൻ 12 മാർച്ച്
89 ഗാർഗി വാചകന്വി അജയ് ബാലചന്ദ്രൻ 12 മാർച്ച്
90 മൈത്രേയി അജയ് ബാലചന്ദ്രൻ 12 മാർച്ച്
91 ബാഹിനാബായി അജയ് ബാലചന്ദ്രൻ 12 മാർച്ച്
92 അമ്മ ശ്രീ കാരുണ്യമയി അജയ് ബാലചന്ദ്രൻ 12 മാർച്ച്
93 മാഡലിൻ മുറേ ഒ'ഹൈർ അജയ് ബാലചന്ദ്രൻ 12 മാർച്ച്
94 മാധവി (മഹാഭാരതം) PrabhaChatterji 12 മാർച്ച്
95 ചിത്രാംഗദ PrabhaChatterji 13 മാർച്ച്
96 അഞ്ജലി മറാത്തെ സായ് കെ ഷണ്മുഖം 14 മാർച്ച്
97 ശ്രീലേഖ മുഖർജി എഴുത്തുകാരി 14 മാർച്ച്
98 മുത്തുലക്ഷ്മി എഴുത്തുകാരി 14 മാർച്ച്
99 യേശുവിന്റെ ശിഷ്യരായിരുന്ന സ്ത്രീകൾ ഡോ.ഫുആദ് 14 മാർച്ച്
100 ഭാരതി ഉദയഭാനു കണ്ണൻ 14 മാർച്ച്
101 ദേവകി ഗോപീദാസ് കണ്ണൻ 14 മാർച്ച്
102 മേരി പുന്നൻ ലൂക്കോസ് കണ്ണൻ 14 മാർച്ച്
103 തരലി ശർമ്മ സായ് കെ ഷണ്മുഖം 15 മാർച്ച്
104 ഹിസ്ട്രക്ടമി ശസ്ത്രക്രിയ ഡോ.ഫുആദ് 15 മാർച്ച്
105 ഷീല ബാലകൃഷ്ണൻ നത 16 മാർച്ച്
106 നന്ദിനി ഭക്തവത്സല സായ് കെ ഷണ്മുഖം 16 മാർച്ച്
107 നിർമ്മല ജോഷി അ‌ജയ് ബാലചന്ദ്രൻ 16 മാർച്ച്
108 നിരഞ്ജന സർക്കാർ അ‌ജയ് ബാലചന്ദ്രൻ 16 മാർച്ച്
109 ജയശ്രീ ദാസ്ഗുപ്ത അ‌ജയ് ബാലചന്ദ്രൻ 16 മാർച്ച്
110 ഛായാ ഗാംഗുലി അ‌ജയ് ബാലചന്ദ്രൻ 16 മാർച്ച്
111 പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ് 1994 അ‌ജയ് ബാലചന്ദ്രൻ 17 മാർച്ച്
112 കലാമണ്ഡലം ലീലാമ്മ കണ്ണൻ 17 മാർച്ച്
113 കെ. ചിന്ന അഞ്ജനാമ്മ കണ്ണൻ 17 മാർച്ച്
114 ഹിൽഡ മിത് ലേപ്ച്ച കണ്ണൻ 17 മാർച്ച്
115 അംബ സന്യാൽ കണ്ണൻ 17 മാർച്ച്
116 മായാ കൃഷ്ണ റാവു കണ്ണൻ 18 മാർച്ച്
117 സ്വാതിലേഖ സെൻഗുപ്ത കണ്ണൻ 18 മാർച്ച്
118 വീണാപാണി ചൗള കണ്ണൻ 18 മാർച്ച്
119 സുബ്രമണ്യൻ രാജേശ്വരി കണ്ണൻ 18 മാർച്ച്
120 അരുണ മൊഹന്തി കണ്ണൻ 18 മാർച്ച്
121 ഉത്തര ആശ കൂർളവാല കണ്ണൻ 18 മാർച്ച്
122 രത്ന കുമാർ കണ്ണൻ 18 മാർച്ച്
123 ശശി സാംഘ്ല കണ്ണൻ 18 മാർച്ച്
124 മാളബിക മിത്ര കണ്ണൻ 18 മാർച്ച്
125 കൃഷ്ണകുമാരി കണ്ണൻ 18 മാർച്ച്
126 വീണ ഗുപ്ത കണ്ണൻ 19 മാർച്ച്
127 രത്നമയീദേവി കണ്ണൻ 20 മാർച്ച്
128 സൽമ ജോർജ്ജ് രാഹുൽ മോഹൻ 11 മാർച്ച്
129 എം. കമലം രാഹുൽ മോഹൻ 16 മാർച്ച്
130 ഡെനിസ് സ്കോട്ട് ബ്രൗൺ സായ് കെ ഷണ്മുഖം 21 മാർച്ച്
131 സാഹാ ഹദീദ് സായ് കെ ഷണ്മുഖം 23 മാർച്ച്
132 റസൂലൻ ഭായ് സായ് കെ ഷണ്മുഖം 26 മാർച്ച്
133 എൻ.കെ. രാധ കിരൺ 27 മാർച്ച്
134 ഹീരാബായ് ബരോദ്കർ സായ് കെ ഷണ്മുഖം 27 മാർച്ച്
135 എം.വി. പാർവതി കണ്ണൻ 27 മാർച്ച്
136 മോഗുബായ് കുർദിക്കർ സായ് കെ ഷണ്മുഖം 28 മാർച്ച്
137 ശ്രുതി സദോലിഖർ സായ് കെ ഷണ്മുഖം 29 മാർച്ച്
138 ഒളിമ്പസ് ഡി ഗുഷ് ‎ Vengolis 27 മാർച്ച്
139 ദീപിക കുമാരി സായ് കെ ഷണ്മുഖം 30 മാർച്ച്
140 ഹേമ നായിക് കണ്ണൻ 30 മാർച്ച്
141 വിനത ഷാജി 31 മാർച്ച്
142 കദ്രു ഷാജി 31 മാർച്ച്
140 സിത്താര ദേവി കണ്ണൻ 31 മാർച്ച്
141 അഞ്ജലി ഭഗവത് സായ് കെ ഷണ്മുഖം 31 മാർച്ച്
142 ഷംസദ് ബീഗം സായ് കെ ഷണ്മുഖം 31 മാർച്ച്
143 അലേറ്റ ബോൻ വിനയരാജ് 31 മാർച്ച്


വികസിപ്പിച്ചവതിരുത്തുക

ക്രമ. നം താൾ വികസിപ്പിച്ചത്
1 വസുന്ധരാ രാജെ സിന്ധ്യ atnair
2 ശൈശവ വിവാഹ നിരോധന നിയമം ജുവൈരിയ എൻ.വി
3 ആൻ അഗസ്റ്റിൻ രാഹുൽ മോഹൻ
3 പാർവതി ഓമനക്കുട്ടൻ രാഹുൽ മോഹൻ
3 അന്ന മാണി രാഹുൽ മോഹൻ
3 മേഴ്സി രവി രാഹുൽ മോഹൻ

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം2014}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വനിതാദിന തിരുത്തൽ യജ്ഞം2014|created=yes}}

യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട താളുകളിൽ ഈ ഫലകം താഴെക്കാണിച്ചിരിക്കുന്നതുപോലെ ഉപയോഗിക്കുക.

{{വനിതാദിന തിരുത്തൽ യജ്ഞം2014|expanded=yes}}

വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

Raja Ravi Varma, The Maharashtrian Lady.jpg വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)

പത്രവാർത്തകൾതിരുത്തുക

  1. Women cheered on by Wikipedia, Renuka Phadnis, Date : February 8, The Hindu.
  2. Wikipedia to celebrate womanhood with edit-a-thon, Staff Reporter, Date: February 28, The Hindu
  3. Wikipedia-Womoz event, Suneetha, Date: March 10, Techgoss.com
  4. Putting the W in Wikipedia, Padmaparna Ghosh, Times of India, Date: 16 March 2014