atnair (സംവാദം) 16:06, 13 ജനുവരി 2013 (UTC)Reply

പഴശ്ശിരാജാ

തിരുത്തുക

ചിത്രത്തിന്റെ പോസ്റ്ററിൽ ദീർഘമുണ്ട്: http://msidb.org/moviepics/86.jpg --Jairodz (സംവാദം) 17:13, 22 ജനുവരി 2013 (UTC)Reply

നന്ദി

തിരുത്തുക
 

താരകത്തിനു നന്ദി... :-)

Jairodz (സംവാദം) 16:28, 8 ഫെബ്രുവരി 2013 (UTC)Reply

ജീവിച്ചിരിക്കുന്ന വ്യക്തികളുടെ വർഗ്ഗം

തിരുത്തുക

വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ എന്നൊരു വർഗ്ഗം നമുക്ക് നേരത്തെത്തന്നെയുണ്ട്. താളുകൾ ഈ വർഗ്ഗത്തിലേക്ക് ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 16:53, 27 ഫെബ്രുവരി 2013 (UTC)Reply

സംവാദം:യെശ്വന്ത് സിൻഹ

തിരുത്തുക
 
You have new messages
നമസ്കാരം, Athulbnair. താങ്കൾക്ക് സംവാദം:യെശ്വന്ത് സിൻഹ#തലക്കെട്ട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 04:51, 11 ഏപ്രിൽ 2013 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Athulbnair, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --Adv.tksujith (സംവാദം) 17:49, 1 ഒക്ടോബർ 2013 (UTC)Reply

ലിൻഡൺ

തിരുത്തുക

ലിൻഡൻ എന്നതാണ് ശരിയായ പ്രയോഗം ൺ പ്രയോഗിച്ചിട്ടുള്ളത് അതുലിന്റെ ലേഖനത്തിൽ മാത്രമെന്നാണ് ഗൂഗിൾ പറയുന്നത്. ഇത് നോക്കുക. മറ്റ് മാദ്ധ്യമങ്ങളിലും ൻ ആണ് പ്രയോഗിച്ചിട്ടുള്ളത്.

തലക്കെട്ട് മാറ്റാൻ അറിയാമല്ലോ. തിരച്ചിൽപ്പെട്ടിയുടെ ഇടതുവശം താഴേക്ക് കാണുന്ന ആരോമാർക്ക് ഞെക്കുമ്പോൾ ഒളിപ്പിച്ചുവെച്ചിട്ടുള്ള തലക്കെട്ട് മാറ്റാനുള്ള കണ്ണി കാണാം. അതുവഴി മാറ്റുക. --Adv.tksujith (സംവാദം) 02:51, 8 ഒക്ടോബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Athulbnair

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:14, 16 നവംബർ 2013 (UTC)Reply

RfD nomination of വർഗ്ഗം:ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാർ

തിരുത്തുക

I have nominated Category:ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാർ (edit | talk | history | links | watch | logs) for discussion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. atnair (സംവാദം) 17:04, 18 ഡിസംബർ 2013 (UTC)Reply

ആ ലേഖനത്തിനു വിജ്ഞാനകോശസ്വഭാവമുണ്ടോ എന്നു സംശയമുണ്ട്.

സംവാദം ദയവായിതുടരുക അതുൽ. നിലനിർത്താവുന്നതാണെങ്കിൽ തീർച്ചയായും അതവിടെ ഉണ്ടാകും. --Mpmanoj (സംവാദം) 06:28, 27 ഡിസംബർ 2013 (UTC)Reply

കേവലമൊരു പത്രവാർത്തയുടെ അടിസ്ഥാനം മാത്രം ആധികാരികത തീരുമാനിയ്ക്കുന്നതിനു മതിയോ എന്നാണെന്റെ സംശയം.--Mpmanoj (സംവാദം) 13:02, 27 ഡിസംബർ 2013 (UTC)Reply
ഒരു പിശക്. ഒരു അഡ്മിനോടു ചോദിച്ചതിൽ ശ്രദ്ധേയതാ ഫലകം ആണു ചേർക്കേണ്ടിയിരുന്നത് എന്നറിഞ്ഞു .--Mpmanoj (സംവാദം) 16:23, 27 ഡിസംബർ 2013 (UTC)Reply

ഇംഗ്ലീഷ് തലക്കെട്ടുകൾ

തിരുത്തുക

താങ്കൾ ഇംഗ്ലീഷ് തലക്കെട്ടോടെ ചില ലേഖനങ്ങൾ ആരംഭിച്ചതായി കാണുന്നു. Geet Sethi അവയിലൊന്നാണെന്ന് തോന്നുന്നു. അങ്ങനെ ചെയ്യേണ്ടതില്ല. നാം മലയാളത്തിൽ ലേഖനം എഴുതുകയാണല്ലോ ചെയ്യേണ്ടത്. ഗീത് എന്നോ സേഥി എന്നോ, ഗീത് സേഥി യെന്നോ മുഴുവനായി മലയാളത്തിൽ തന്നെ എഴുതി സെർച്ച് ചെയ്ത് നോക്കുക. ആ പേരിൽ ലേഖനം ഇല്ലെങ്കിൽ അത് തുടങ്ങുക. ഇംഗ്ലീഷ് തലക്കെട്ടുകൾ ലേഖനത്തിൽ ഉൾപ്പെടുത്തുന്നിതിന് നാം പ്രെറ്റി യു.ആർ.എൽ എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. അത് ഇവിടെ നിന്നും വായിക്കുക. സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ. -- Adv.tksujith (സംവാദം) 17:06, 27 ഡിസംബർ 2013 (UTC)Reply

പുതിയ താളുകൾ നോക്കുമ്പോൾ മലയാളം ലേഖനങ്ങളുടെ കൂടെ ഇംഗ്ലീഷ് കല്ലുകടിക്കും എന്ന പ്രശ്നമുണ്ട്. അത് കണക്കെടുപ്പ് സംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. വേറെ പ്രശ്നമൊന്നും വലുതായില്ല. അതേസമയം PU വഴി ഇംഗ്ലീഷ് തലക്കെട്ട് ചേർക്കുമ്പോൾ അതൊരു തിരിച്ചുവിടൽ താളായി പ്രത്യേകം നിൽക്കുകയും ചെയ്യും. ഒ.കെ. സജീവമായി തുടരൂ ! --Adv.tksujith (സംവാദം) 17:16, 27 ഡിസംബർ 2013 (UTC)Reply
ഫലകങ്ങൾ സാധാരണ വിക്കിതാളുകൾ പോലെ തന്നെ സൃഷ്ടിക്കാം. ഫലകം:snooker infobox എന്ന താൾ തുടങ്ങി, ഇംഗ്ലീഷിലെ വിവരങ്ങൾ പകർത്തി ഒട്ടിക്കുകയോ, പുതിയ വിവരങ്ങൾ എഴുതി ചേർക്കുകയോ ആണ് ഒരു വഴി. അത് ബുദ്ധിമുട്ടുള്ള പണിയാണ്. മറ്റൊരു വിവരം കാര്യനിർവ്വാഹകർക്കുള്ള താളിൽ ആവശ്യമുള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അഭ്യർത്ഥന ഇടുക എന്നതാണ്. അവർക്ക് ഇംഗ്ലീഷ് വിക്കിയിൽ നിന്നും അത് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ട്. --Adv.tksujith (സംവാദം) 03:36, 28 ഡിസംബർ 2013 (UTC)Reply


ഒന്നുതന്നെ. Bamboo Treebrown- --Mpmanoj (സംവാദം) 17:12, 6 ജനുവരി 2014 (UTC)Reply

മായ്കൽ ഫലകം

തിരുത്തുക

പെട്ടെന്ന് മായിക്കാനായി {{SD}} ഫലകവും ചർച്ച ചെയ്ത് മായിക്കാനായി {{AFD}} ഫലകവും ഇടുക. അല്ലെങ്കിൽ കൺഫ്യൂഷൻ ആയേക്കാം   --Adv.tksujith (സംവാദം) 17:50, 6 ജനുവരി 2014 (UTC)Reply

ലയിപ്പിക്കൽ

തിരുത്തുക

കൂടുതൽ വിവരങ്ങൾ ഉള്ളതിലേക്ക് ലയിപ്പിക്കുകയല്ല, മറിച്ച് ആദ്യം ഉണ്ടായ താളിലേക്ക് ലയിപ്പിക്കുകയാണ് കീഴ്വഴക്കം. കാരണം ആദ്യമുണ്ടായവ മിറർ സൈറ്റുകളിലും മറ്റിടങ്ങളിലുമൊക്കെ ഇതിനകം ലിങ്ക് ചെയ്യപ്പെടുകയൊക്കെ ചെയ്തിട്ടിട്ടുണ്ടാകുമല്ലോ... അപ്പോൾ ആ താൾ ഇല്ലാതാക്കുന്നത് ബുദ്ധിമുട്ടുകള് സൃഷ്ടിക്കാം. മാത്രമല്ല, അവസാനമായുണ്ടായതിനെ ആദ്യത്തേതിലേക്ക് ലയിപ്പിക്കണം. അതാണല്ലോ അതിന്റെ ശരി. പിന്നെ ലയിപ്പിക്കൽ ഫലകം ഉൾപ്പെടുത്തുമ്പോൾ സൃഷ്ടാവിനെ വിവരമറിയിക്കുകയും വേണം. -- Adv.tksujith (സംവാദം) 17:59, 6 ജനുവരി 2014 (UTC)Reply

ജയറാം എന്ന താളിലെ ആ ഐ.പി. തിരുത്ത് മറ്റൊരു ഐ.പി. ശരിയാക്കിയിട്ടുണ്ട്. ചിത്രങ്ങളുടെ പട്ടിക കളഞ്ഞതായിരുന്ന ആദ്യ തിരുത്ത്. അത് പുനസ്ഥാപിച്ചതാണ് രണ്ടാമത്തെ ഈ‍തിരുത്ത്. പട്ടികയിൽ എന്തെങ്കിലും പിഴവുണ്ടോ എന്ന് സിനിമയെക്കുറിച്ച് വിവരമുള്ളവർ നോക്കേണ്ടിവരും :) --Adv.tksujith (സംവാദം) 16:21, 20 ജനുവരി 2014 (UTC)Reply

 
You have new messages
നമസ്കാരം, Athulbnair. താങ്കൾക്ക് സംവാദം:അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് 2012#Link rot എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നന്ദി

തിരുത്തുക

താരകത്തിനു നന്ദി അതുൽ ബിപിൻ (സംവാദം) 07:20, 25 ജനുവരി 2014 (UTC)Reply

 
You have new messages
നമസ്കാരം, Athulbnair. താങ്കൾക്ക് സംവാദം:അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് 2012#Link rot എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan

തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:09, 10 മാർച്ച് 2014 (UTC)Reply

 
You have new messages
നമസ്കാരം, Athulbnair. താങ്കൾക്ക് സംവാദം:കമ്പിളി കാണ്ടാമൃഗം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

en:Do not buy Russian goods!

തിരുത്തുക

Hello! Could you translate an article about boycott of Russian goods in Ukraine for the Malayalam Wikipedia? Thanks for the help. --Trydence (സംവാദം) 17:23, 16 ഒക്ടോബർ 2014 (UTC)Reply

താരകത്തിനു നന്ദി

തിരുത്തുക

താരകത്തിനു നന്ദി. --അൽഫാസ് (.സം) 04:39, 3 ജനുവരി 2015 (UTC)Reply

ചലച്ചിത്ര തലക്കെട്ട്

തിരുത്തുക

അമർ അക്ബർ അന്തോണി (2015 ചലച്ചിത്രം) ചലച്ചിത്ര തലക്കെട്ടിൽ വർഷം നിർബന്ധമായി ചേർക്കേണ്ടതില്ലാ. ഒരേ പേരിൽ ചലച്ചിത്രമോ മറ്റു ലേഖനമോ ഉണ്ടെങ്കിൽ ഈ രീതി തുടർന്നാൽ മതിയാകും.--റോജി പാലാ (സംവാദം) 05:54, 4 ഒക്ടോബർ 2015 (UTC)Reply

അഥവാ വർഷം ചേർക്കേണ്ടി വന്നാൽ അത് ഉദാഹരണമായി 2015-ലെ ചലച്ചിത്രം എന്നു ചേർക്കുക. ഇംഗ്ലീഷിലെ പോലെ (2015 ചലച്ചിത്രം), 2015 film എന്ന രീതി ഒഴിവാക്കുക.--റോജി പാലാ (സംവാദം) 05:56, 4 ഒക്ടോബർ 2015 (UTC)Reply

ചാർലി

തിരുത്തുക

താങ്കളുടെ നിരീക്ഷണത്തിനു നന്ദി. ചാർലിയിൽ താങ്കളുടെ തിരുത്ത് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്. ---അരുൺ സുനിൽ കൊല്ലം (സംവാദം) 16:31, 14 ഫെബ്രുവരി 2016 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

ട്രാൻസിലേറ്റ്

തിരുത്തുക

ട്രാൻസിലേറ്റ് ചെയ്യുമ്പോൾ (ദി കാർ കാണുക) കാർ 1997 ആണ് മലയാള സിനിമ സംവിധാനം രാജസേനൻ, ഒപ്പം അഭിനയിച്ച ജയറാം, ജനാർദ്ദനൻ, കലാഭവൻ മണി, ഒപ്പം ശ്രീലക്ഷ്മി ഇതുപോലെ മനസിലാക്കാൻ സാധിക്കാത്ത വിധം എഴുതാതിരിക്കാൻ ശ്രമിക്കുക.--റോജി പാലാ (സംവാദം) 07:01, 12 സെപ്റ്റംബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

തിരുത്തുക

പ്രിയപ്പെട്ട @Athulbnair:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:31, 2 ജൂൺ 2020 (UTC)Reply

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

പിന്നണി ഗായകർ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

പിന്നണി ഗായകർ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പിന്നണി ഗായകർ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 16:30, 19 സെപ്റ്റംബർ 2020 (UTC)Reply