വിക്കിപീഡിയ:സ്വാതന്ത്ര്യോത്സവ തിരുത്തൽ യജ്ഞം 2023

സ്വാതന്ത്ര്യോത്സവ തിരുത്തൽ യജ്ഞത്തിലേക്ക് സ്വാഗതം!
2023 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ


ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2023
2023 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ

2023 ആഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ചു നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെയും ഇന്ത്യയുടെ 77 ആം സ്വാതന്ത്ര്യദിനത്തിന്റെയും ഭാഗമായി 'സ്വതന്ത്രത', 'സുസ്ഥിര വികസനം' എന്നീ ആശയങ്ങളെ മുൻനിർത്തി ഒരു തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നു. 2023 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയാണു കാലയളവ്. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങാൻ സാധിക്കുന്ന ചില ലേഖനങ്ങൾ ഈ പട്ടികയിൽ കാണാം. പട്ടികയിൽ ഇല്ലാത്ത ലേഖനങ്ങളും തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

നിയമങ്ങൾ

തിരുത്തുക

ഒരു ലേഖനം വിക്കിപീഡിയ സ്വാതന്ത്ര്യോത്സവ തിരുത്തൽ യജ്ഞത്തിലേക്കു പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

ലേഖനങ്ങൾ സമർപ്പിക്കുക

തിരുത്തുക

നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. ഫൗണ്ടൻ ടൂളിൽ ചേർത്ത ലേഖനങ്ങൾ മാത്രമേ സംഘാടകർക്ക് വിലയിരുത്താൻ കഴിയൂ.

ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കേണ്ട {{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2023|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2023|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2023|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2023
2023 ആഗസ്റ്റ് 15 മുതൽ 2023 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2023 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

സംഘാടനം

തിരുത്തുക

അവലോകനം

തിരുത്തുക
വിക്കിപീഡിയ:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2023
ആകെ ലേഖനങ്ങൾ '
ആകെ തിരുത്തുകൾ
സൃഷ്ടിച്ച വിവരങ്ങൾ ബൈറ്റ്സ്
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത് '
ആകെ പങ്കെടുത്തവർ ' പേർ
പങ്കെടുക്കാൻ പേര് ചേർത്തവർ '
പ്രത്യേക പരാമർശം

പദ്ധതി അവലോകനം

തിരുത്തുക