വിക്കിപീഡിയ:പഠനശിബിരം/കണ്ണൂർ 3

(വിക്കിപീഡിയ:വിക്കിപഠനശിബിരം/കണ്ണൂർ 3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ഏപ്രിൽ 08 ഞായറാഴ്ച രാവിലെ 10 മണി മുതൽ പാനൂർ ബി.ആർ.സിയിൽ വച്ച് വെച്ച് വെച്ച് വിക്കിപഠനശിബിരം നടന്നു.

കാര്യപരിപാടികൾ തിരുത്തുക

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

നേതൃത്വം തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം നൽകുന്നവർ

പങ്കാളിത്തം തിരുത്തുക

പങ്കെടുത്തവർ തിരുത്തുക

ചിത്രങ്ങൾ തിരുത്തുക