ദേബശ്രീ റോയ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ബംഗാളി ചലച്ചിത്രനടിയാണ് ദേബശ്രീ റോയ് (ജനനം: 1964 ഓഗസ്റ്റ് 8). മികച്ച നടിക്കുള്ള 1994ലെ ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.

ദേബശ്രീ റോയ്
ജനനം (1962-08-08) 8 ഓഗസ്റ്റ് 1962  (60 വയസ്സ്)[1][2]
കലാലയംPark English School[4]
തൊഴിൽ
സജീവ കാലം1966–present
സംഘടന(കൾ)Debasree Roy Foundation[5][6]
Works
Full list
ജീവിതപങ്കാളി(കൾ)
(m. 1992; div. 1995)
ബന്ധുക്കൾRam Mukherjee (brother-in-law)
Rani Mukerjee (niece)[7]
പുരസ്കാരങ്ങൾNational Award[8]
BFJA Awards[9][10][11]
Kalakar Awards[12]
Anandalok Award[13]
MLA
In office
പദവിയിൽ വന്നത്
2011
മുൻഗാമിKanti Ganguly
മണ്ഡലംRaidighi, West Bengal[14]
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിAll India Trinamool Congress[15]
കുറിപ്പുകൾ

ജീവിതരേഖതിരുത്തുക

ബിരേന്ദ്ര കിഷോർ റോയിയുടെയും ആരതി റോയിയുടെയും മകളായി 1964 ഓഗസ്റ്റ് 8ന് ജനിച്ചു. അഞ്ചാം വയസിൽ ഹരിമോയ് സെൻ സംവിധാനം ചെയ്ത പഗോൾ താക്കൂർ(1967) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഒരു ഒഡീസി നർത്തകി കൂടിയാണ് ദേബശ്രീ റോയ്. തന്റെ ബാല്യകാലത്തുതന്നെ നർത്തകിയായി അരങ്ങേറി. തന്റെ അമ്മയുടെ പക്കൽ നിന്നാണ് ദേബശ്രീ നൃത്തം പഠിച്ചത്.

സിനിമകൾതിരുത്തുക

 • അന്തോർ ബാഹിർ (2012)
 • ലൈഫ് ഇൻ പാർക്ക് സ്ട്രീറ്റ് (2012)

പുരസ്കാരങ്ങൾതിരുത്തുക

 • കലാകാർ അവാർഡ്[18]
 • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(1994)

അവലംബംതിരുത്തുക

 1. "West Bengal Assembly Election 2011". ceowestbengal.nic.in. ശേഖരിച്ചത് 26 August 2018.
 2. "Debashree Roy". aboxoffice.com. മൂലതാളിൽ നിന്നും 2019-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 September 2019.
 3. "Debasree Roy MLA of RAIDIGHI West Bengal contact address & email". nocorruption.in (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 19 March 2017.
 4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; filmsack.jimdo.com എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 5. "Rescued from sticks of death". The Telegraph. ശേഖരിച്ചത് 11 February 2018.
 6. "Federation of Indian Animal Protection Organisations". fiapo.org. മൂലതാളിൽ നിന്നും 13 June 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 February 2018.
 7. "Rani Mukherji biography in pictures". www.lightscamerabollywood.com (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 23 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 August 2017.
 8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :42nd1995 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :BFJA1992 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :BFJA1997 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :BFJA2000 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 12. "Kalakar Awards Winner" (PDF). 25 April 2012. മൂലതാളിൽ (PDF) നിന്നും 25 April 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 July 2017.
 13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Anandalok എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 14. "TMC MLA Debashree Roy makes unsuccessful attempt to meet West Bengal BJP chief Dilip Ghosh". The New Indian Express. ശേഖരിച്ചത് 14 September 2019.
 15. "Debashree Roy files lawsuit challenging arrest warrant". news.webindia123.com. മൂലതാളിൽ നിന്നും 2018-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 April 2018.
 16. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Politics എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :5 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 18. "Kalakar award winners" (PDF). Kalakar website. മൂലതാളിൽ (PDF) നിന്നും 2012-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 October 16. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ദേബശ്രീ_റോയ്&oldid=3920362" എന്ന താളിൽനിന്ന് ശേഖരിച്ചത്