ശ്രീലേഖ മുഖർജി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ബംഗാളി ചലച്ചിത്രനടിയായിരുന്നു ശ്രീലേഖ മുഖർജി. മികച്ച നടിക്കുള്ള 1989-ലെ ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. പരശുരാമർ കുഥാർ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ പുരസ്കാരം.

പുരസ്കാരങ്ങൾ തിരുത്തുക

  • സിൽവർ ലോട്ടസ് അവാർഡ്[1]
  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(1989)

അവലംബം തിരുത്തുക

  1. "അവാർഡുകൾ". Retrieved 2014 March 14. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ശ്രീലേഖ_മുഖർജി&oldid=3923998" എന്ന താളിൽനിന്ന് ശേഖരിച്ചത്