ഒരു ആദ്യകാല ഇന്ത്യൻ ഗായികയാണ് ഷംസദ് ബീഗം (ഏപ്രിൽ 14, 1919 – ഏപ്രിൽ 23, 2013).

ഷംസദ് ബീഗം
ജനനം(1919-04-14)ഏപ്രിൽ 14, 1919
ലാഹോർ
മരണം23 ഏപ്രിൽ 2013(2013-04-23) (പ്രായം 94)
മുംബൈ, മഹാർഷ്ട്ര, ഇന്ത്യ
വിഭാഗങ്ങൾPlayback singing
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1933–76

ജനനം തിരുത്തുക

1919 ഏപ്രിൽ 14ന് ലാഹോറിൽ ജനിച്ചു.[1] the day after the Jallianwala Bagh massacre in a Muslim family and had seven siblings. Her father was Miya Hussain Baksh worked as a mechanic and her mother was extremely conservative.[2]

സംഗീത ജീവിതം തിരുത്തുക

1924ൽ പ്രൈമറി സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ ബീഗത്തിന്റെ കഴിവിനെ പ്രശംസിച്ചിരുന്നു. സ്ക്കൂളിൽ ഈശ്വര പ്രാർത്ഥന പാടുന്നത് ബീഗമായിരുന്നു. തന്റെ പത്താംവയസിൽ പൊതുവേദികളിൽ പാടിത്തുടങ്ങി. സംഗീതം അഭ്യസിച്ചില്ല. നൗഷാദ് അലി, സി. രാമചന്ദ്ര എന്നുവരോടൊപ്പം 1946 മുതൽ 1960 വരെ പാടിയിരുന്നു.

ഗാനങ്ങൾ തിരുത്തുക

  • ജൈയോ ജൈയോ ഷപയോൺ ബസാർ
  • ലേക്കെ പെഹലാ പെഹലാ പ്യാർ
  • മിൽതേ ഹി ആംഘേൻ ദിൽ ഹുആ
  • ചലി ചലി കൈസി യേ ഹവാ യേ
  • കബി ആർ കബീ പാർ ലഗാ തീർ-ഇ-നസർ
  • ഓ ഗാഡിവാലെ ധീരേ
  • മേരേ പിയാ ഗായേ റംഗൂൺ

മരണം തിരുത്തുക

മുംബൈയിലെ വീട്ടിൽ 2013 ഏപ്രിൽ 23ന്(94-ആം വയസിൽ) അവർ അന്തരിച്ചു.[3] She was cremated in a small, dignified ceremony.[4][5]

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മഭൂഷൺ

അവലംബം തിരുത്തുക

  1. http://tribune.com.pk/story/543922/shamshad-begum-was-born-in-lahore-not-amritsar-daughter/
  2. http://www.newstrackindia.com/newsdetails/2013/05/03/111--Shamshad-Begum-was-born-in-Lahore-not-Amritsar-Daughter-Interview-.html
  3. Shamshad Begum dies at 94 – The Times of India
  4. Manmohan Singh condoles passing away of Shamshad Begum By ANI Apr 24, 2013, http://sg.news.yahoo.com/manmohan-singh-condoles-passing-away-shamshad-begum-shamshad-130626551.html
  5. "Veteran Bollywood Singer Shamshad Begum passes away at 94". Retrieved 24 April 2013. {{cite web}}: |first= missing |last= (help)

പുറം കണ്ണികൾ തിരുത്തുക

Video links
Persondata
NAME Begum, Shamshad
ALTERNATIVE NAMES
SHORT DESCRIPTION Indian singer
DATE OF BIRTH April 14, 1919
PLACE OF BIRTH Amritsar, Punjab, India
DATE OF DEATH April 24, 2013
PLACE OF DEATH Mumbai, India
"https://ml.wikipedia.org/w/index.php?title=ഷംസദ്_ബീഗം&oldid=3792144" എന്ന താളിൽനിന്ന് ശേഖരിച്ചത്