വിക്കിപീഡിയ:ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം

ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം

ഭുവനേശ്വരിൽ വച്ചു നടക്കുന്ന ഹോക്കി ലോകകപ്പ് 2018 ന്റെ ഭാഗമായി നടത്തുന്ന തിരുത്തൽ യജ്ഞം.

14-ാം ഹോക്കി ലോകകപ്പ് 2018 ഭുവനേശ്വറിൽ വച്ചു നവംബറിൽ നടക്കുന്നു. ഈ സംഭവത്തോടനുബന്ധിച്ച് മലയാളം വിക്കിസമൂഹവും ഒഡിയ വിക്കിസമൂഹവും സംയുക്തമായി ഒരു തിരുത്തൽ യജ്ഞം നടത്തുന്നു. ഹോക്കിയാണ് പ്രധാന വിഷയം. ഹോക്കി, ഹോക്കി കളിക്കാർ, ഇന്ത്യൻ ഹോക്കി കളിക്കാർ, ഒഡീഷയിൽനിന്നുള്ള ഹോക്കി കളിക്കാർ എന്നിവയാണ് പ്രധാന വിഷയം. ഹോക്കി കളിയുമായി ബന്ധമുള്ള ഏതുലേഖനവും ഈ തിരുത്തൽ യജ്ഞത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

കാലാവധി - ഒക്ടോബർ 7 മുതൽ 14 വരെയാണ് തിരുത്തൽ യജ്ഞത്തിനുള്ള സമയം.

ആകെ 158 ലേഖനങ്ങൾ

നിയമങ്ങൾ

തിരുത്തുക

ഒരു ലേഖനം വിക്കിപീഡിയ ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞത്തിലേക്കു പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

നിങ്ങളുടെ പേര് ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

തിരുത്തുക

2018 ഒക്ടോബർ 7 നും 2018 ഒക്ടോബർ 14 നും ഇടയ്ക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ പേര് ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

  1. പേരു ചേർക്കും മുമ്പ് നിങ്ങൾ വിക്കിപീഡിയയിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക !!
  2. നിങ്ങളുടെ പേര് ചേർക്കുന്നതിനായി # ~~~~ എന്നീ ചിഹ്നങ്ങൾ മാത്രം പകർത്തുക (Copy).
  3. തൊട്ടുതാഴെയുള്ള പങ്കെടുക്കുന്നവർ [മൂലരൂപം തിരുത്തുക] എന്ന എഴുത്തിലെ 'മൂലരൂപം തിരുത്തുക' എന്ന കണ്ണിയിൽ ക്ലിക്കുചെയ്യുക.
  4. തുറന്നു വരുന്ന തിരുത്തൽ പെട്ടിയിൽ ഏറ്റവും അവസാനത്തെ പേരിനു താഴെ നിങ്ങൾ പകർത്തിവച്ചിരിക്കുന്ന ചിഹ്നങ്ങൾ (# ~~~~) മാത്രം പതിപ്പിക്കുക (Paste).
  5. മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
  6. നിങ്ങളുടെ പേരും സമയവുമെല്ലാം സ്വയം പ്രത്യക്ഷപ്പെടും! ഇനിയും സഹായം ആവശ്യമെങ്കിൽ ഇവിടെയോ അല്ലെങ്കിൽ സംവാദം താളിലോ പോവുക.

പങ്കെടുക്കുന്നവർ

തിരുത്തുക

പേരു ചേർക്കുന്നതിനു മുമ്പായി മുകളിലെ നിർദ്ദേശങ്ങൾ വായിച്ചുനോക്കുന്നത് നല്ലതാണ്.

  1. രൺജിത്ത് സിജി {Ranjithsiji} 05:21, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  2. Ambadyanands (സംവാദം) 05:23, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  3. Nandukrishna_t_ajith (സംവാദം) 11:23, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  4. Jyothishnp (സംവാദം) 06:00, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  5. --Meenakshi nandhini (സംവാദം) 06:04, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  6. കണ്ണൻ സംവാദം 06:19, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  7. Mujeebcpy (സംവാദം) 06:26, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  8. Anjutsaji (സംവാദം) 06:42, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  9. റിസ്‌വാൻ 07:43, 7 ഒക്ടോബർ 2018 (UTC)
  10. Akhilpantony (സംവാദം) 09:39, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  11. Malikaveedu (സംവാദം) 08:07, 8 ഒക്ടോബർ 2018 (UTC)[മറുപടി]
  12. --Sreenandhini (സംവാദം) 10:18, 8 ഒക്ടോബർ 2018 (UTC)[മറുപടി]
  13. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 12:40, 8 ഒക്ടോബർ 2018 (UTC)[മറുപടി]
  14. --അജിത്ത്.എം.എസ് (സംവാദം) 23:17, 9 ഒക്ടോബർ 2018 (UTC)[മറുപടി]
  15. -- അരുൺ സുനിൽ കൊല്ലം (സംവാദം) 03:24, 14 ഒക്ടോബർ 2018 (UTC)[മറുപടി]
  16. --സായി കെ ഷണ്മുഖം (സംവാദം) 14:12, 14 ഒക്ടോബർ 2018 (UTC)[മറുപടി]

പരിപാടി

തിരുത്തുക
 
തൃശൂരിൽ വച്ച് നടത്തിയ പരിപാടി
 
ലേഖനം പണിപ്പുരയിൽ
 
ലേഖനം എഴുതുന്നവർ

തൃശൂരിൽ പരിസരകേന്ദ്രത്തിനടുത്ത് ഏകദിന ലേഖന പരിപാടി നടത്തി. ഹോക്കിയെപ്പറ്റിയും ഒഡിഷയിലെ ഹോക്കി കളിക്കാരെപ്പറ്റിയുമുള്ള ലേഖനങ്ങൾ ചേർത്തു.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കേണ്ട {{ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

സൃഷ്ടിച്ച ലേഖനങ്ങൾ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 158 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു: വിശദമായ പട്ടിക കാണുക.

സൃഷ്ടിച്ച ലേഖനങ്ങളുടെ പട്ടിക

തിരുത്തുക
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവ്
നീളം (ബൈറ്റ്സ്) ഒടുവിൽ
തിരുത്തിയ
തീയതി
1 കലിംഗ സ്റ്റേഡിയം Abijith k.a 7/10/2018 InternetArchiveBot 10969 2023 സെപ്റ്റംബർ 16
2 നേഹ ഗോയൽ Ranjithsiji 7/10/2018 Kgsbot 4954 2024 ജൂലൈ 15
3 ഹോക്കി ഇന്ത്യ Mujeebcpy 7/10/2018 InternetArchiveBot 3838 2023 നവംബർ 15
4 ഉദിത (ഹോക്കി) Nandukrishna t ajith 7/10/2018 Kgsbot 2303 2024 ജൂലൈ 15
5 കാന്തി ബാ Meenakshi nandhini 7/10/2018 Kgsbot 3581 2024 ജൂലൈ 15
6 സെൽമ ഡിസിൽവ Ambadyanands 7/10/2018 Kgsbot 5691 2024 ജൂലൈ 15
7 പുഷ്പ പ്രധാൻ Jyothishnp 7/10/2018 Kgsbot 1746 2024 ജൂലൈ 15
8 ഒളിമ്പിക്സിലെ ഇന്ത്യൻ ഹോക്കി ക്യാപ്റ്റന്മാർ Abijith k.a 7/10/2018 InternetArchiveBot 8640 2023 ഏപ്രിൽ 23
9 അനുപ ബാർല Ranjithsiji 7/10/2018 Kgsbot 3304 2024 ജൂലൈ 15
10 ഇന്ത്യൻ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീം Meenakshi nandhini 7/10/2018 InternetArchiveBot 9864 2023 ജൂൺ 4
11 സുമൻ ബാല Abijith k.a 7/10/2018 Kgsbot 1903 2024 ജൂലൈ 15
12 FIH ലോക റാങ്കിങ് Meenakshi nandhini 7/10/2018 InternetArchiveBot 8778 2021 ഓഗസ്റ്റ് 23
13 അമിത് രോഹിദാസ് Ranjithsiji 7/10/2018 Kgsbot 2949 2024 ജൂലൈ 15
14 റോഷൻ മിൻസ് KannanVM 7/10/2018 Kgsbot 2250 2024 ജൂലൈ 15
15 റീന ഖോഖർ Nandukrishna t ajith 7/10/2018 Kgsbot 2362 2024 ജൂലൈ 15
16 ദീപിക മൂർത്തി Jyothishnp 7/10/2018 Kgsbot 2893 2024 ജൂലൈ 15
17 2002- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ Meenakshi nandhini 7/10/2018 InternetArchiveBot 27284 2023 ജൂൺ 3
18 ഗംഗോത്രി ഭന്ദാരി Abijith k.a 7/10/2018 Kgsbot 9562 2024 ജൂലൈ 15
19 2018 കോമൺവെൽത്ത് ഗെയിംസ് Meenakshi nandhini 7/10/2018 InternetArchiveBot 6353 2024 ഏപ്രിൽ 15
20 പൂനം ബാർല Ranjithsiji 7/10/2018 Kgsbot 2039 2024 ജൂലൈ 15
21 ലാസാറസ് ബാർല Anjutsaji 7/10/2018 Kgsbot 3104 2024 ജൂലൈ 15
22 ഓസ്ട്രേലിയൻ വനിതാ ദേശീയ ഹോക്കി ടീം Meenakshi nandhini 7/10/2018 Meenakshi nandhini 5467 2018 ഒക്ടോബർ 7
23 ഹെലൻ മേരി Ambadyanands 7/10/2018 Kgsbot 5394 2024 ജൂലൈ 15
24 വില്യം സാൽകോ Ilaveyil riswan 7/10/2018 Kgsbot 1820 2024 ജൂലൈ 15
25 എം എൻ പൊന്നമ്മ Nandukrishna t ajith 7/10/2018 Kgsbot 4473 2024 ജൂലൈ 15
26 ബിനിത ടോപ്പോ Mujeebcpy 7/10/2018 InternetArchiveBot 8256 2024 ഓഗസ്റ്റ് 21
27 ഇന്ത്യൻ പുരുഷ ദേശീയ ഹോക്കി ടീം KannanVM 7/10/2018 Meenakshi nandhini 13293 2021 ജൂലൈ 17
28 ജ്യോതി സുനിത കുല്ലു Nandukrishna t ajith 7/10/2018 Kgsbot 5597 2024 ജൂലൈ 15
29 പ്രബോദ് തിർക്കി Mujeebcpy 7/10/2018 Kgsbot 4315 2024 ജൂലൈ 15
30 സൂരജ് ലതാ ദേവി Meenakshi nandhini 7/10/2018 Kgsbot 2955 2024 ജൂലൈ 15
31 സ്വാതി (ഹോക്കി) Ambadyanands 7/10/2018 InternetArchiveBot 4876 2024 ഓഗസ്റ്റ് 18
32 2018 പുരുഷ ഹോക്കി ലോകകപ്പ് Ranjithsiji 7/10/2018 MadPrav 8245 2019 ഫെബ്രുവരി 21
33 ഹോക്കി ഏഷ്യാകപ്പ് Meenakshi nandhini 7/10/2018 Meenakshi nandhini 11324 2019 ഏപ്രിൽ 20
34 ഇഗ്നാസ് തിർക്കി Mujeebcpy 7/10/2018 Kgsbot 5688 2024 ജൂലൈ 15
35 സുഭദ്ര പ്രധാൻ Ambadyanands 7/10/2018 InternetArchiveBot 8301 2024 നവംബർ 19
36 ദിപ്സാൻ തിർക്കി Akhilpantony 7/10/2018 Kgsbot 5509 2024 ജൂലൈ 15
37 ഗുർജിത് കോർ Abijith k.a 7/10/2018 InternetArchiveBot 12945 2024 ഓഗസ്റ്റ് 24
38 2012 സുൽത്താൻ അസ്ലൻ ഷാ കപ്പ് Meenakshi nandhini 7/10/2018 InternetArchiveBot 4649 2024 സെപ്റ്റംബർ 25
39 ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം Meenakshi nandhini 7/10/2018 InternetArchiveBot 6021 2021 സെപ്റ്റംബർ 8
40 സ്റ്റാൻലി കപ്പ് Meenakshi nandhini 7/10/2018 InternetArchiveBot 9500 2024 സെപ്റ്റംബർ 14
41 ദ അൾട്ടിമേറ്റ് ബുക്ക് ഓഫ് ഹോക്കി ട്രിവ്യ ഫോർ കിഡ്സ് Meenakshi nandhini 8/10/2018 Meenakshi nandhini 2298 2018 ഒക്ടോബർ 8
42 സീത ഗുസെയ്ൻ Meenakshi nandhini 8/10/2018 Kgsbot 2088 2024 ജൂലൈ 15
43 സാങ്ഗയി ചാനു Meenakshi nandhini 8/10/2018 Kgsbot 3894 2024 ജൂലൈ 15
44 ടിങ്കോൺലീമാ ചാനു Meenakshi nandhini 8/10/2018 0 ഡിസംബർ 6
45 മഞ്ജു ഫാൽസ്വാൾ Meenakshi nandhini 8/10/2018 Kgsbot 2819 2024 ജൂലൈ 15
46 കെൻ പെരേര Malikaveedu 8/10/2018 Kgsbot 3814 2024 ജൂലൈ 15
47 റിതു റാണി Meenakshi nandhini 8/10/2018 Kgsbot 12403 2024 ജൂലൈ 15
48 മസീറ സൂരിൻ Meenakshi nandhini 8/10/2018 Kgsbot 2114 2024 ജൂലൈ 15
49 ആൽഡോ അയല Meenakshi nandhini 8/10/2018 Kgsbot 1950 2024 ജൂലൈ 15
50 ലാറി അമർ Meenakshi nandhini 8/10/2018 Kgsbot 2199 2024 ജൂലൈ 15
51 മുകേഷ് കുമാർ (ഫീൽഡ് ഹോക്കി) Sreenandhini 8/10/2018 InternetArchiveBot 4631 2022 ഒക്ടോബർ 4
52 ഹോക്കി സ്റ്റിക്ക് Meenakshi nandhini 8/10/2018 Meenakshi nandhini 4120 2019 സെപ്റ്റംബർ 24
53 മുഹമ്മദ് റിയാസ് Jinoytommanjaly 8/10/2018 Kgsbot 6483 2024 ജൂലൈ 15
54 ഭാരത് ഛെത്രി Meenakshi nandhini 8/10/2018 Kgsbot 7761 2024 ജൂലൈ 15
55 അലി ദാര Meenakshi nandhini 8/10/2018 InternetArchiveBot 5151 2021 ഓഗസ്റ്റ് 10
56 ഗഗൻ അജിത് സിംഗ് Sreenandhini 8/10/2018 InternetArchiveBot 4766 2022 സെപ്റ്റംബർ 10
57 ഹർമിക് സിംഗ് Sreenandhini 8/10/2018 InternetArchiveBot 2583 2022 ഒക്ടോബർ 7
58 2004- ലെ സമ്മർ ഒളിമ്പിക്സിൽ ഫീൽഡ് ഹോക്കി Meenakshi nandhini 9/10/2018 Meenakshi nandhini 12090 2021 ജൂലൈ 22
59 ഹെലിനിക്കോൺ ഒളിമ്പിക് ഹോക്കി കേന്ദ്രം Meenakshi nandhini 9/10/2018 InternetArchiveBot 2808 2021 ഓഗസ്റ്റ് 10
60 ഹെലിനിക്കോൺ ഒളിമ്പിക് കോംപ്ലക്സ് Meenakshi nandhini 9/10/2018 Meenakshi nandhini 4389 2018 ഒക്ടോബർ 9
61 സൈനി സഹോദരികൾ Mujeebcpy 9/10/2018 InternetArchiveBot 4954 2024 ഓഗസ്റ്റ് 22
62 2004 സമ്മർ പാരലീംപിക്സ് Meenakshi nandhini 9/10/2018 Meenakshi nandhini 4448 2018 ഒക്ടോബർ 9
63 രാജ്പാൽ സിംഗ് Sreenandhini 9/10/2018 Kgsbot 5119 2024 ജൂലൈ 15
64 ജഗ്ബീർ സിങ് Jinoytommanjaly 9/10/2018 Kgsbot 10432 2024 ജൂലൈ 15
65 മൈക്കൽ ബ്രന്നൻ (ഫീൽഡ് ഹോക്കി) Meenakshi nandhini 10/10/2018 Kgsbot 2591 2024 ജൂലൈ 15
66 ടിനാ ബച്ച്മാൻ (ഫീൽഡ് ഹോക്കി) Meenakshi nandhini 10/10/2018 Kgsbot 5321 2024 ജൂലൈ 15
67 കരോളിൻ കാസറെറ്റോ Meenakshi nandhini 10/10/2018 Kgsbot 4567 2024 ജൂലൈ 15
68 നദീൻ എൺസ്റ്റിംഗ്-ക്രെൻകെ Meenakshi nandhini 10/10/2018 Kgsbot 10406 2024 ജൂലൈ 15
69 ഫ്രാൻസിഷ്ക ഗ്യൂഡ് Meenakshi nandhini 10/10/2018 Kgsbot 4909 2024 ജൂലൈ 15
70 മാണ്ടി ഹാസെ Meenakshi nandhini 10/10/2018 Kgsbot 3747 2024 ജൂലൈ 15
71 നടാഷ കെല്ലർ Meenakshi nandhini 10/10/2018 Kgsbot 4427 2024 ജൂലൈ 15
72 പൃതിപാൽ സിങ് Jinoytommanjaly 10/10/2018 Meenakshi nandhini 4018 2020 ഓഗസ്റ്റ് 30
73 ട്രാവിസ് ബ്രൂക്ക്സ് Meenakshi nandhini 10/10/2018 Kgsbot 5319 2024 ജൂലൈ 15
74 ഡീൻ ബട്ട്ലർ (ഫീൽഡ് ഹോക്കി) Meenakshi nandhini 10/10/2018 Kgsbot 2932 2024 ജൂലൈ 15
75 ഡെനിസ് ക്ലെക്കർ Meenakshi nandhini 10/10/2018 Kgsbot 5454 2024 ജൂലൈ 15
76 അങ്കെ കുഹ്നെ Meenakshi nandhini 10/10/2018 Kgsbot 5862 2024 ജൂലൈ 15
77 ദിൽപ്രീത് സിങ് Sreenandhini 10/10/2018 InternetArchiveBot 4565 2024 ഓഗസ്റ്റ് 15
78 കരേൽ ക്ളവർ Meenakshi nandhini 11/10/2018 Meenakshi nandhini 2017 2018 ഒക്ടോബർ 11
79 ഫ്ലോറിസ് എവേഴ്സ് Meenakshi nandhini 11/10/2018 Kgsbot 4255 2024 ജൂലൈ 15
80 ലിയാം ഡി യങ് Meenakshi nandhini 11/10/2018 Kgsbot 10059 2024 ജൂലൈ 15
81 ബദ്രി ലത്തീഫ് Meenakshi nandhini 11/10/2018 Kgsbot 1982 2024 ജൂലൈ 15
82 ഹെയ്ക്കെ ലാസ്സ്ഷ് Meenakshi nandhini 11/10/2018 Kgsbot 7765 2024 ജൂലൈ 15
83 സോൻജ ലേമാൻ Meenakshi nandhini 11/10/2018 InternetArchiveBot 1997 2021 ഓഗസ്റ്റ് 9
84 വിവേക് പ്രസാദ് Sreenandhini 11/10/2018 Kgsbot 4205 2024 ജൂലൈ 15
85 സിൽക്കെ മുള്ളർ Meenakshi nandhini 11/10/2018 Kgsbot 4775 2024 ജൂലൈ 15
86 ഫാനി റിന്ന Meenakshi nandhini 11/10/2018 Kgsbot 6452 2024 ജൂലൈ 15
87 ജമീ ഡ്വയർ Meenakshi nandhini 11/10/2018 Kgsbot 12484 2024 ജൂലൈ 15
88 നഥാൻ എഗ്ലിംഗ്ടൺ Meenakshi nandhini 11/10/2018 Kgsbot 3155 2024 ജൂലൈ 15
89 ട്രോയ് എൽഡർ Meenakshi nandhini 11/10/2018 Meenakshi nandhini 4657 2018 ഒക്ടോബർ 11
90 ബെവൻ ജോർജ് Meenakshi nandhini 12/10/2018 Kgsbot 6547 2024 ജൂലൈ 15
91 റോബർട്ട് ഹമ്മണ്ട് Meenakshi nandhini 12/10/2018 Kgsbot 7599 2024 ജൂലൈ 15
92 മാർക്ക് ഹിക്ക്മാൻ Meenakshi nandhini 12/10/2018 Kgsbot 1893 2024 ജൂലൈ 15
93 മാർക്ക് നോളസ് (ഫീൽഡ് ഹോക്കി) Meenakshi nandhini 12/10/2018 InternetArchiveBot 16445 2021 ഓഗസ്റ്റ് 16
94 മരിയൻ റോഡ്വാൾഡ് Meenakshi nandhini 12/10/2018 Kgsbot 6450 2024 ജൂലൈ 15
95 ബ്രെന്റ് ലിവർമോർ Meenakshi nandhini 12/10/2018 Kgsbot 7344 2024 ജൂലൈ 15
96 ലൂയിസ വാൾട്ടർ Meenakshi nandhini 12/10/2018 Kgsbot 2023 2024 ജൂലൈ 15
97 ജൂലിയ സ്വെൽ Meenakshi nandhini 12/10/2018 Kgsbot 6601 2024 ജൂലൈ 15
98 മാർക്കസ് വെയിസ് Meenakshi nandhini 12/10/2018 Kgsbot 5001 2024 ജൂലൈ 15
99 മൈക്കൽ മക്കൻ (ഫീൽഡ് ഹോക്കി) Meenakshi nandhini 12/10/2018 Kgsbot 6024 2024 ജൂലൈ 15
100 ചരൺജിത് സിങ്ങ് AJITH MS 12/10/2018 AkbarBot 2235 2024 ഫെബ്രുവരി 13
101 അശോക് കുമാർ (ഹോക്കി താരം) Jinoytommanjaly 12/10/2018 Kgsbot 4129 2024 ജൂലൈ 15
102 ശങ്കർ ലക്ഷ്മൺ AJITH MS 12/10/2018 AJITH MS 5719 2023 ഓഗസ്റ്റ് 4
103 സ്റ്റീഫൻ മൗലാം Meenakshi nandhini 12/10/2018 Kgsbot 2875 2024 ജൂലൈ 15
104 ഉദ്ദം സിങ്ങ് (ഫീൽഡ് ഹോക്കി) AJITH MS 12/10/2018 AJITH MS 4534 2023 ഓഗസ്റ്റ് 4
105 ഏഷ്യൻ ഗെയിംസിലെ ഫീൽഡ് ഹോക്കി Sreenandhini 12/10/2018 Sreenandhini 16902 2018 ഒക്ടോബർ 13
106 ഫീൽഡ് ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടിയവരുടെ പട്ടിക Sreenandhini 12/10/2018 InternetArchiveBot 41821 2023 നവംബർ 2
107 വിക്ടർ ജോൺ പീറ്റർ AJITH MS 13/10/2018 AJITH MS 4558 2023 ഓഗസ്റ്റ് 4
108 ഗ്രാന്റ് ഷുബെർട്ട് Meenakshi nandhini 13/10/2018 Kgsbot 7466 2024 ജൂലൈ 15
109 ഗുർബക്സ് സിങ്ങ് AJITH MS 13/10/2018 AJITH MS 9643 2023 ഓഗസ്റ്റ് 4
110 മാത്യു വെൽസ് (ഫീൽഡ് ഹോക്കി) Meenakshi nandhini 13/10/2018 Kgsbot 3399 2024 ജൂലൈ 15
111 ഹർബീന്ദർ സിങ്ങ് AJITH MS 13/10/2018 AJITH MS 10189 2023 ഓഗസ്റ്റ് 4
112 മൊഹീന്ദർ ലാൽ AJITH MS 13/10/2018 AJITH MS 2301 2023 ഓഗസ്റ്റ് 4
113 ബാരി ഡാൻസർ Meenakshi nandhini 13/10/2018 Kgsbot 5213 2024 ജൂലൈ 15
114 കോളിൻ ബാച്ച് Meenakshi nandhini 13/10/2018 Kgsbot 6081 2024 ജൂലൈ 15
115 ബൽബീർ സിങ്ങ് കുലർ AJITH MS 13/10/2018 AJITH MS 8982 2023 ഓഗസ്റ്റ് 4
116 കൃഷ്ണമൂർത്തി പെരുമാൾ AJITH MS 13/10/2018 AJITH MS 3714 2023 ഓഗസ്റ്റ് 4
117 മൈക്കൾ കിൻഡോ AJITH MS 13/10/2018 InternetArchiveBot 2786 2023 സെപ്റ്റംബർ 16
118 മിൻകേ ബൂയ്ജ് Meenakshi nandhini 13/10/2018 Kgsbot 3965 2024 ജൂലൈ 15
119 അഗീത് ബൂംഗാർഡ്റ്റ് Meenakshi nandhini 13/10/2018 Kgsbot 3831 2024 ജൂലൈ 15
120 ബി.പി. ഗോവിന്ദ AJITH MS 13/10/2018 AJITH MS 5927 2023 ഓഗസ്റ്റ് 4
121 മുല്ലേറ പൂവയ്യ ഗണേഷ് AJITH MS 13/10/2018 AJITH MS 9920 2023 ഓഗസ്റ്റ് 4
122 ചാൻടൽ ഡി ബ്രൂയിൻ Meenakshi nandhini 13/10/2018 Kgsbot 3776 2024 ജൂലൈ 15
123 ലിസാനെ ഡി റോവർ Meenakshi nandhini 13/10/2018 Kgsbot 4534 2024 ജൂലൈ 15
124 സിൽവിയാ കാരെസ് Meenakshi nandhini 13/10/2018 Kgsbot 3053 2024 ജൂലൈ 15
125 ഐഷ്ബാഗ് സ്റ്റേഡിയം Malikaveedu 13/10/2018 InternetArchiveBot 3788 2021 സെപ്റ്റംബർ 5
126 ഭോപ്പാൽ ബാദ്ഷാസ് Malikaveedu 13/10/2018 ShajiA 1906 2018 ഒക്ടോബർ 20
127 ചണ്ഡീഗഢ് കോമറ്റ്സ് Malikaveedu 13/10/2018 Meenakshi nandhini 2249 2021 ഒക്ടോബർ 30
128 മിറ്റ്ജീ ഡോണേഴ്സ് Meenakshi nandhini 13/10/2018 Kgsbot 3870 2024 ജൂലൈ 15
129 ഹർചരൺ സിങ്ങ് (ഫീൽഡ് ഹോക്കി) AJITH MS 13/10/2018 Meenakshi nandhini 4890 2024 ജനുവരി 22
130 സെസിലിയ രൊഗ്നൊനി Meenakshi nandhini 13/10/2018 Kgsbot 11027 2024 ജൂലൈ 15
131 പ്രേം മായ സോണിർ Sreenandhini 13/10/2018 Kgsbot 3321 2024 ജൂലൈ 15
132 ചോ കി-ഹൈയാങ് Sreenandhini 13/10/2018 Kgsbot 1716 2024 ജൂലൈ 15
133 ലെൻ അയ്യപ്പ Arunsunilkollam 14/10/2018 Kgsbot 4611 2024 ജൂലൈ 15
134 റിച്ചാർഡ് അലൻ (ഹോക്കി താരം) Arunsunilkollam 14/10/2018 Arunsunilkollam 5493 2018 ഒക്ടോബർ 14
135 ഇഫെക് മൾഡർ Meenakshi nandhini 14/10/2018 Kgsbot 3956 2024 ജൂലൈ 15
136 മാർട്ജി ഷീപ്സ്ട്ര Meenakshi nandhini 14/10/2018 Kgsbot 1655 2024 ജൂലൈ 15
137 ശിവേന്ദ്ര സിംഗ് Sreenandhini 14/10/2018 Kgsbot 5008 2024 ജൂലൈ 15
138 ജാനെകി ഷോപ്മാൻ Meenakshi nandhini 14/10/2018 Kgsbot 4336 2024 ജൂലൈ 15
139 ക്ലാരിൻഡ സിന്നിഗെ Meenakshi nandhini 14/10/2018 Kgsbot 4084 2024 ജൂലൈ 15
140 മിൻകെ സ്മീറ്റ്സ് Meenakshi nandhini 14/10/2018 Kgsbot 6202 2024 ജൂലൈ 15
141 ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ Arunsunilkollam 14/10/2018 Meenakshi nandhini 9826 2018 ഒക്ടോബർ 14
142 ജിസ്കെ സ്നൂക്സ് Meenakshi nandhini 14/10/2018 Kgsbot 3015 2024 ജൂലൈ 15
143 മാച്ചാ വാൻ ഡെർ വാർട്ട് Meenakshi nandhini 14/10/2018 Kgsbot 3463 2024 ജൂലൈ 15
144 മീക്ക് വാൻ ഗീൻഹുസെൻ Meenakshi nandhini 14/10/2018 Kgsbot 4463 2024 ജൂലൈ 15
145 ലീവെ വാൻ കെസെൽ Meenakshi nandhini 14/10/2018 Kgsbot 1592 2024 ജൂലൈ 15
146 മാർക്ക് ലാമെർസ് Meenakshi nandhini 14/10/2018 Kgsbot 5865 2024 ജൂലൈ 15
147 അമന്ദീപ് കൗർ Sreenandhini 14/10/2018 Kgsbot 1868 2024 ജൂലൈ 15
148 ഗബ്ബാർ സിംഗ് (ഹോക്കി താരം) Sreenandhini 14/10/2018 Kgsbot 4340 2024 ജൂലൈ 15
149 ഫാത്തിമ മോറിയര ഡി മെലോ Meenakshi nandhini 14/10/2018 Kgsbot 8802 2024 ജൂലൈ 15
150 ‎മുഹമ്മദ് ഷഹീദ് AJITH MS 14/10/2018 AJITH MS 10837 2023 ഓഗസ്റ്റ് 4
151 ‎ജൂഡ് മെനേസസ് AJITH MS 14/10/2018 InternetArchiveBot 8863 2024 ഏപ്രിൽ 9
152 ‎ആശിഷ് കുമാർ ബല്ലാൽ AJITH MS 14/10/2018 AJITH MS 5734 2023 ഓഗസ്റ്റ് 4
153 ‎സുരീന്ദർ സിങ്ങ് സോധി AJITH MS 14/10/2018 AJITH MS 4148 2023 ഓഗസ്റ്റ് 4
154 തിരുമാൾ വലവൻ Sreenandhini 14/10/2018 தமிழ்க்குரிசில் 79 2019 ഡിസംബർ 13
155 നീൽ കമൽ സിംഗ് Sreenandhini 14/10/2018 Kgsbot 2328 2024 ജൂലൈ 15
156 ഷഹ്ബാസ് അഹ്മദ് Sreenandhini 14/10/2018 Kgsbot 4387 2024 ജൂലൈ 15
157 ബൽബീർ സിംഗ് സീനിയർ Sreenandhini 14/10/2018 Kgsbot 8802 2024 ജൂലൈ 15
158 സാമുല്ല ഖാൻ (ഫീൽഡ് ഹോക്കി) Sreenandhini 14/10/2018 Kgsbot 5028 2024 ജൂലൈ 15

വികസിപ്പിച്ച ലേഖനങ്ങൾ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 0 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

2018ലെ ഹോക്കി ലോകകപ്പ് തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട ലേഖനങ്ങൾ എന്ന വർഗ്ഗം കണ്ടില്ല