ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഗുജറാത്തിലെ ജുനാഗഡ് പാർലമെന്റ് നിയോജകമണ്ഡലത്തിൽ നിന്നും ലോക്സഭയിലേയ്ക്ക് 1991 മുതൽ 2004 വരെ തുടർച്ചയായി നാലു പ്രാവശ്യം ആദ്യ വനിതയായിരുന്നു ഭാവന ചിഖാലിയ Bhavna Chikhalia (ഗുജറാത്തി: ભાવના ચીખલિયા‎; 14 February 1955 – 28 June 2013) . സംസ്ഥാന മന്ത്രിസഭയിലെ പാർലമെന്ററി കാര്യം, വിനോദസഞ്ചാരം, സാംസ്കാരികം എന്നീ വിഭാഗങ്ങളിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി വിങ് സെക്രട്ടറിയായീ 1993 മുതൽ 1996 വരെ പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയുടെ വിപ്പായും 1998-ൽ പാർട്ടിയുടെ വൈസ് പ്രസിഡന്റായും 1999 മുതൽ 2002 വരെ റെയിൽ‌വേ കണ്വെൻഷൻ കമ്മറ്റിയുടെ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാവന ചിഖാലിയ
Ex Minister of State
ഓഫീസിൽ
2003 - 2004
Member of Parliament
ഓഫീസിൽ
1991 - 2004
മണ്ഡലംജുനാഗഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1955-02-14)14 ഫെബ്രുവരി 1955
ദെവൽകി, അമ്രേലി ഗുജറാത്ത്
മരണം28 ജൂൺ 2013(2013-06-28) (പ്രായം 58)
അഹമ്മദാബാദ്
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിDr. ദേവരാജ് ചിഖാലിയ
വസതിsജുനാഗഡ്, ഗുജറാത്ത്
അൽമ മേറ്റർഗുജറാത്ത് യൂജ്ജിവേഴ്സിറ്റി
"https://ml.wikipedia.org/w/index.php?title=ഭാവന_ചിഖാലിയ&oldid=3958090" എന്ന താളിൽനിന്ന് ശേഖരിച്ചത്