വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനേഴാം വാർഷികം

മലയാളം വിക്കിപീഡിയ പതിനേഴാം ജന്മദിനാഘോഷം

മലയാളം വിക്കിപീഡിയയുടെ പതിനേഴാം ജന്മദിനാഘോഷവും വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പിന്റെ വാർഷിക സമ്മേളനവും 2019 ഡിസംബർ 21 ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി, കളമശ്ശേരിയിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനത്തിനും ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ഏവരും പങ്കെടുക്കുന്നു.

  • തീയതി, സമയം: 2019 ഡിസംബർ 21 രാവിലെ പത്തു മണി മുതൽ വൈകീട്ട് 4 വരെ.
  • സ്ഥലം: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി
  • പരിപാടികൾ: മലയാളം വിക്കിപീഡിയ പതിനേഴാം വാർഷികാഘോഷം, വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പിന്റെ വാർഷിക സമ്മേളനം, വിക്കിഡാറ്റ കേരള പോർട്ടൽ മെച്ചപ്പെടുത്തൽ, പ്രായോഗീക പരിശീലനം.
  • സംഘാടനം : വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്

പങ്കെടുക്കുന്നവർ

തിരുത്തുക