വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/എറണാകുളം
വിക്കിപീഡിയയുടെ പത്താം പിറന്നാൾ പ്രമാണിച്ച് തിരു-കൊച്ചിയിലെയും മദ്ധ്യകേരളത്തിലെയും വിക്കിമീഡിയരുടെ സംഗമം
2012 ഡിസംബർ 23 ന് എറണാകുളത്ത് നടന്നു. വിവിധ ജില്ലകളിൽ നിന്നുമുള്ള വിക്കിമീഡിയന്മാരും പൗരപ്രമുഖരും വിക്കിപീഡിയ ഉപയോക്താക്കളാകുവാൻ താല്പര്യപ്പെട്ടവും അടക്കും 82 പേർ പരിപാടികളിൽ പങ്കാളികളായി.
തീയ്യതി: | : 2012 ഡിസംബർ 23 ഞായറാഴ്ച |
സമയം: | : രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ |
സ്ഥലം: | : റിന്യൂവൽ സെന്റർ, കലൂർ, എറണാകുളം 9°59′40.3″N 76°17′42.25″E / 9.994528°N 76.2950694°E |
പരിപാടികൾ: | : ചുവടെകൊടുത്തിരിക്കുന്നു. |
ആതിഥേയർ: | : മലയാളം വിക്കി സമൂഹം, സംഘാടകസമിതി, എറണാകുളം |
പങ്കെടുക്കാൻ: | : പരിപാടി സമാപിച്ചു. |
സാമൂഹ്യക്കൂട്ടായ്മ: | : ഫേസ്ബുക്ക് ഇവന്റ് പേജ് ഗൂഗിൾ പ്ലസ്സിൽ |
പിറന്നാൾ സമ്മാനങ്ങൾക്ക്: | : പിറന്നാൾസമ്മാനം താൾ |
ഇ-മെയിൽ : | wikipedia10bdayekm@googlegroups.com |
ഫോൺ : | 9446582918, 9496436961 |
- കലൂരിലെ മാതൃഭൂമി പത്രം ഓഫീസിന് എതിർവശത്തേയ്ക്കു പോകുന്ന ആസാദ് റോഡിൽ അല്പം നടന്നാൽ റിന്യൂവൽ സെന്ററിൽ എത്താം.
- പിറന്നാൾ സമ്മേളനത്തിന് എത്തുന്നവർ കഴിവതും ലാപ്‌ടോപ്പ് കയ്യിൽ കരുതണേ..
- നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സംവാദം താളിൽ ചേർക്കുമല്ലോ...
പിറന്നാൾദിന പരിപാടികളുടെ വിശദാംശങ്ങൾ
തിരുത്തുകഎറണാകുളം ആഘോഷങ്ങളുടെ കാര്യപരിപാടി കരട് താഴെകൊടുക്കുന്നു. വേഗം ഇവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ...
2012 ഡിംസബർ 23, ഞായർ | |||||
വിഷയം | അവതാരകർ | കുറിപ്പ് | |||
പകൽ 09:00 – 10:00 |
രജിസ്ട്രേഷൻ | ||||
10:00 മുതൽ 10.45 വരെ | പിറന്നാൾ ആഘോഷം |
ഉദ്ഘാടനം:കെ. ജയകുമാർ അതിഥികൾ: പ്രകാശ് ബാരെയും മുതിർന്ന സാഹിത്യ പ്രവർത്തകരും |
കേക്കുമുറിക്കൽ, ഉദ്ഘാടന പ്രഭാഷണം, ആശംസകൾ | ||
10.45 മുതൽ 11.00 വരെ | വിക്കിപീഡിയ - വിഹഗവീക്ഷണം | വിക്കിപീഡിയയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ആമുഖം | |||
11.00 – 11.10 | ചായ | ||||
11.10 മുതൽ 11.30 വരെ | വിക്കിപീഡിയ - തൽസ്ഥിതി അവലോകനം | കണ്ണൻ ഷൺമുഖം | മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള നേട്ടങ്ങളും ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം | ||
11.30 മുതൽ 12.00 വരെ | വിക്കിസംരഭങ്ങൾ - തൽസ്ഥിതി അവലോകനം | മനോജ് കെ. മോഹൻ | ഗ്രന്ഥശാല, ചൊല്ലുകൾ, വിക്ഷണറി തുടങ്ങിയവയുടെ ഇതുവരെയുള്ള നേട്ടങ്ങളും ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം | ||
12.00 മുതൽ 12.30 വരെ | പൊതുചർച്ച | പങ്കാളികൾ | വിക്കിപീഡിയ - അനുഭവവും ആശയങ്ങളും | ||
12.30 – 01.30 | ഉച്ചഭക്ഷണം | ||||
01.30 മുതൽ 03.00 വരെ | സെമിനാർ /സിമ്പോസിയം വിക്കിപീഡിയയും മലയാളം കമ്പ്യൂട്ടിംഗും |
മോഡറേറ്റർ: വി.കെ ആദർശ് വിഷയാവതരണം: വിശ്വപ്രഭ, കെ.വി. അനിൽകുമാർ |
വിക്കിപീഡിയയുടെ വികാസത്തിലും തിരിച്ചും മലയാളം കമ്പ്യൂട്ടിംഗ് രംഗം വഹിച്ച പങ്കും ഈ രംഗത്തെവെല്ലുവിളികളും വിശകലനം ചെയ്യൽ - | ||
03.00 മുതൽ 04.00 വരെ | വിക്കിപീഡിയ പഠനശിബിരം |
ശിവഹരി നന്ദകുമാർ, ഡോ. അജയ് ബാലചന്ദ്രൻ | വിക്കിപീഡിയ എഡിറ്റിംഗിൽ പ്രായോഗിക പരിശീലനം | ||
04.00 മുതൽ – 04.10 വരെ | ചായ | ||||
04.10 മുതൽ – 04.40 വരെ | വിക്കിഗ്രന്ഥശാലയിൽ ഇടപ്പള്ളിയുടെ കവിതകൾ ചേർക്കൽ |
പങ്കാളികൾ | വിക്കി എഡിറ്റിംഗിലെ പ്രായോഗികപരിശീലനവും ആതിഥേയ ജില്ലയ്ക്ക് വിക്കിമീഡിയർ നൽകുന്ന സമ്മാനവും | ||
04.40 മുതൽ – 05.00 വരെ | സമാപനം |
പങ്കെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചവർ
തിരുത്തുക- andur sahadevan--Andur sahadevan (സംവാദം) 13:59, 22 ഡിസംബർ 2012 (UTC)എ സഹദേവൻ
- avinash k. reji
- വി.കെ ആദർശ്
- Jensilo C Mathew
- ഡിറ്റി
- Johnson aj
- ജോസഫ് തോമസ്
- Adil fayas.tp (സംവാദം) 13:44, 19 ഡിസംബർ 2012 (UTC)
- വിശ്വപ്രഭ ViswaPrabha Talk
- അഡ്വ. ടി.കെ. സുജിത്ത്
- ശിവഹരി
- അജയ് ബാലചന്ദ്രൻ
- കണ്ണൻഷൺമുഖം
- Ranjithsiji (സംവാദം) 05:33, 1 ഡിസംബർ 2012 (UTC)
- ബിനു (സംവാദം) 08:11, 10 ഡിസംബർ 2012 (UTC)
- സതീഷ് ആർ. വെളിയം, കൊല്ലം
- ജോബി ജോൺ
- കൃഷ്ണദാസ്
- പ്രകാശു് ബാരെ
- അശോകൻ ഞാറയ്ക്കൽ
- ബാബു ഡൊമിനിക്
- മൈത്രി
- ഋഷി കെ മനോജ് , കണ്ടൻറ് എഡിറ്റർ, മനോരമ ഓൺലൈൻ, കോട്ടയം
- ദയ
- കെ ചന്ദ്രൻപിള്ള
- അനിലൻ
- പ്രശാന്ത് കുമാർ എസ് ആർ
- രാജീവ്
- ഡോ ബി ഇക്ബാൽ
- പ്രതീഷ് പ്രകാശ്
- Byju V
- പ്രശോഭ്.ജി.ശ്രീധർ
- ഖാലിദു് മാലിപ്പുറം
- ഷാജി
- രാമമോഹൻ
- വിജയചന്ദ്രൻ
- Rahul K S
- അരുൺ ചുള്ളിക്കൽ
- ഇ.എം നായിബ്
- ബിജു സി.പി.
- സലീഷ്
- കുമാർ വൈക്കം
- സുരേഷ് ഗോപി
- സീ ടീ അജയകുമാർ
- മനോജ് .കെ (സംവാദം)
- രാമനുണ്ണി, സുജനിക (സംവാദം)
- ബാലു
- ബിജു സാമുവേൽ
- VINOOD MON
- Sunil
- Sudharsana Kumar.N
- ജെറിൻ
- അരുൺ (എ ടി പി എസ്)
- സജൽ
- ഹേമന്ത് ജിജോ
- അഭിനന്ദ്
- ഗിരീഷ്
- ജിജോ എം തോമസ്
- Joseph V.A
- ചിയാമി
- മനു.എം
- ഹാരിസ് കരിമാടത്ത്ര്
- ജയശ്രീകുമാർ
- user:m.s.augustine,nettoor
- മുകേഷ്
- സൈനൻ
- അഫീഫ് കെ.
- Lali Kathullil
- ബാബു മാധവൻ
- മുഹമ്മദ് ഷൈൻ user: Mohammedshine
- കെ.കെ.ബഷീർ
- ബീനാ ശിവൻ മൂവാറ്റുപുഴ
- അബ്ദുൽ അസീസ് abuamju
- decsy prathap
- രമേഷ് കുറുപ്പത്ത്
- പി.ആര്. ഹരികുമാര്
- ഏലിയാസ്.എം.വ൪ഗീസ്
- Sandeep M.G
- എല്ദോ വ൪ഗീസ്
- മൻസൂർ പി
- ടീന ബാബു
- സുരേഷ് കുളങ്ങര, പാണത്തൂർ
- saji
- എ. പി. തിലകൻ
- ആഷാ രമേശ്
- --നത (സംവാദം) 13:58, 22 ഡിസംബർ 2012 (UTC)
- വിഷ്ണു ആർ നാഥ്
- എബിൻകുട്ടൻ
പങ്കെടുത്തവർ
തിരുത്തുക