ഒളിമ്പസ് ഡി ഗുഷ്
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തും രാഷ്ട്രീയപ്രവർത്തകയും സ്ത്രീ സമത്വ വാദിയുമായിരുന്നു ഒളിമ്പസ് ഡി ഗുഷ് (1748-93).അടിമത്തനിരോധന പ്രസ്ഥാനത്തിനു വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വെണ്ടിയും അവർ നില കൊണ്ടു. ഡിക്ലെറേഷൻ ഒവ് ദ റൈറ്റ്സ് ഒവ് മാൻ ആന്റ് ഒവ് ദ സിറ്റിസണിനെ അതിജീവിച്ച് ഡിക്ലെറേഷൻ ഒവ് ദ റൈറ്റ്സ് ഒവ് വുമൺ ആന്റ് ഒവ് ദ ഫീമെയിൽ സിറ്റിസൺ എഴുതി. മനുഷ്യൻ എന്നാൽ പുരുഷൻ മാത്രമല്ലെന്നും ലിംഗവിവേചനം ഇല്ലാതാക്കുന്നതിൽ ഫ്രഞ്ച്വിപ്ലവം പരാജയപ്പെട്ടു എന്ന് അവർ ചൂണ്ടിക്കാട്ടി. ഭീകരവാഴ്ചാകാലത്ത് ഡി ഗുഷ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
അവലംബംതിരുത്തുക
പുറംകണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Olympe de Gouges എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
ഫ്രഞ്ച് Wikisource has original text related to this article: Olympe de Gouges
- Olympe de Gouges on Data.bnf.fr
- A website containing English translations of de Gouges' works
- An extensive article about Olympe de Gouges
- An excerpt from the Declaration of the Rights of Woman and of the Female Citizen
- Daniel Cazes (2007). Obras feministas de François Poulain de la Barre (1647–1723): estudio preliminar. UNAM. p. 36. ISBN 978-9703246137.