അർച്ചന (ചലച്ചിത്രനടി)

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു നടിയാണ് അർച്ചന. ഇവർക്ക് രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. 1988-ൽ വീട് എന്ന തമിഴ് ചിത്രത്തിലെ അഭിനയവും[1] 1989-ൽ ദാസി എന്ന തെലുഗു ചിത്രത്തിലെ അഭിനയവുമാണ്[2] അർച്ചനയ്ക്ക് ദേശീയ ആവാർഡ് നേടിക്കൊടുത്തത്.[3] 1988-ൽ പുറത്തിറങ്ങിയ പിറവി, 1992-ൽ ഇറങ്ങിയ യമനം, 1994-ൽ ഇറങ്ങിയ സമ്മോഹനം തുടങ്ങിയ മലയാളചലച്ചിത്രങ്ങളിലും‍ അർച്ചന മികച്ച അഭിനയം കാഴ്ച വച്ചു.

അർച്ചന
ജനനം
ദേശീയതഭാരതീയ Flag of India.svg
തൊഴിൽചലചിത്ര നടി, നർത്തകി
സജീവ കാലം1982 മുതൽ
പുരസ്കാരങ്ങൾമികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് രണ്ടു തവണ നേടി

അവലംബംതിരുത്തുക

  1. http://www.imdb.com/event/ev0000467/1988
  2. http://www.imdb.com/event/ev0000467/1989
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-20.
"https://ml.wikipedia.org/w/index.php?title=അർച്ചന_(ചലച്ചിത്രനടി)&oldid=3623994" എന്ന താളിൽനിന്ന് ശേഖരിച്ചത്