ദേശീയ ചലച്ചിത്ര പുരസ്കാരം 2015

(63rd National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരത സർക്കാർ നൽകുന്ന 2015-ലെ അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2016 മാർച്ച് 28-ന് പ്രഖ്യാപിച്ചു.

63-ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
Awarded for2015-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ
Awarded byഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
Presented byഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
Announced on28 മാർച്ച് 2016 (2016-03-28)
Presented on3 മേയ് 2016 (2016-05-03)
ഔദ്യോഗിക വെബ്സൈറ്റ്dff.nic.in
Highlights
മികച്ച മുഴുനീള ചിത്രംബാഹുബലി
Best Non-feature Filmഅംദവാദ് മാ ഫേമസ്
Best Bookഡോ. രാജ്കുമാർ സമഗ്ര ചരിത്രെ
Best Criticമേഘചന്ദ്ര കോങ്ബാം
കൂടുതൽ അവാർഡ്
നേടിയത്
ബജ്‌രാവോ മസ്താനി (7)
 < 62-ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ  

ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം തിരുത്തുക

.[1]

പുരസ്കാരം ലഭിച്ചത് മേഖല പുരസ്കാരങ്ങൾ
ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം മനോജ് കുമാർ അഭിനേതാവ്, നിർമ്മാതാവ് സ്വർണ്ണകമലവും, 10 ലക്ഷം രൂപയും പൊന്നാടയും

ചലച്ചിത്ര വിഭാഗം തിരുത്തുക

ജൂറി തിരുത്തുക

രമേഷ് സിപ്പി അദ്ധ്യക്ഷനായി 11 അംഗ ജൂറിയായിരുന്നു ചലച്ചിത്രങ്ങൾ വിലയിരുത്തിയത്. ഗംഗൈ അമരൻ, സന്ദീപ് ദത്ത, ജോൺ മാത്യു മാത്തൻ, ധരം ഗുലാട്ടി, ഗ്യാൻ സഹായ്, എസ്.ആർ. ലീല, കെ. വാസു, സതീഷ് കൗഷിഖ്, ശ്യാമപ്രസാദ്, മുനിൻ ബറുവ എന്നിവരായിരുന്നു മറ്റംഗങ്ങൾ

പ്രധാനപുരസ്കാരങ്ങൾ തിരുത്തുക

സ്വർണ്ണകമലം തിരുത്തുക

പുരസ്കാരം ചലച്ചിത്രം ഭാഷ പുരസ്കാരങ്ങൾ സമ്മാനത്തുക
മികച്ച ചലച്ചിത്രം ബാഹുബലി തെലുഗു/തമിഴ് നിർമ്മാണം: ഷോബു യാർലഗഡ്ഡയും അർക്ക മീഡിയ വർക്ക്സും
സംവിധാനം: എസ്.എസ്. രാജമൗലി
2,50,000/- വീതം
മികച്ച പുതുമുഖ സംവിധാനം മസാൻ ഹിന്ദി സംവിധാനം: നീരജ് ഗയ്‌വാൻ 1,25,000/- വീതം
മികച്ച ജനപ്രീതി നേടിയ ചിത്രം ബജ്റംഗി ഭായ്ജാൻ ഹിന്ദി നിർമ്മാണം:സൽമാൻ ഖാൻ, റോക്ക്‌ലൈൻ വെങ്കടേഷ്
സംവിധാനം:കബീർ ഖാൻ
2,00,000/- വീതം
മികച്ച കുട്ടികളുടെ ചിത്രം ദുരന്തോ ഹിന്ദി നിർമ്മാണം: കോഡ് റെഡ് ഫിലിംസ്
സംവിധാനം: സൗമ്നേദ്ര പതി
1,50,000/- വീതം
മികച്ച അനിമേഷൻ ചിത്രം ഫിഷർ വുമൺ ആന്റ് ടുക്ക്ടുക്ക് സംഭാഷണം ഇല്ല നിർമ്മാണം: നീലിമ എറിയാട്ട്
സംവിധാനം: സുരേഷ് എറിയാട്ട്
ആനിമേഷൻ: സ്റ്റുഡിയോ ഏക്സൗരസ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
1,00,000/- വീതം
മികച്ച സം‌വിധാനം ബജ്‌രാവോ മസ്താനി ഹിന്ദി സഞ്ജയ് ലീല ഭൻസാലി 2,50,000/-

രജതകമലം തിരുത്തുക

പുരസ്കാരം ചലച്ചിത്രം ഭാഷ പുരസ്കാരങ്ങൾ സമ്മാനത്തുക
മികച്ച ദേശീയോദ്ഗ്രഥന ചിത്രം നാനാക് ഷാ ഫക്കീർ ഹിന്ദി നിർമ്മാണം: ഗുർബാനി മീഡിയ
സംവിധാനം: സർതാജ് സിങ് പന്നു
1,50,000/- വീതം
മികച്ച കുടുംബക്ഷേമ ചിത്രം NA NA NA NA
മികച്ച സാമൂഹിക പ്രതിബന്ധതാ ചിത്രം നിർണ്ണായകം മലയാളം നിർമ്മാണം:ജോസ് സൈമൺ, രാജേഷ് ജോർജ്ജ്
സംവിധാനം: വി.കെ. പ്രകാശ്
1,50,000/- വീതം
മികച്ച പരിസ്ഥിതിസംരക്ഷണ സന്ദേശ ചിത്രം വലിയ ചിറകുള്ള പക്ഷികൾ മലയാളം നിർമ്മാണം: ഡോ. എ.കെ. പിള്ള
സംവിധാനം: ഡി. ബിജു
1,50,000/- വീതം
മികച്ച നടൻ പികു ഹിന്ദി അമിതാഭ് ബച്ചൻ 50,000/-
മികച്ച നടി തനു വെഡ്സ് മനു റിട്ടേൺസ് ഹിന്ദി കങ്കണ റാണാവത് 50,000/-
മികച്ച സഹനടൻ വിസാരണൈ തമിഴ് സമുദ്രക്കനി 50,000/-
മികച്ച സഹനടി ബജ്‌രാവോ മസ്താനി ഹിന്ദി തൻവി ആസ്മി 50,000/-
മികച്ച ബാലതാരം ബെൻ മലയാളം ഗൗരവ് മേനോൻ 50,000/-
മികച്ച ഗായകൻ കാട്ട്യാർ കൽജിത്ത് ഗുസലി
("അരുണി കിരണി")
മറാത്തി മഹേഷ് കാലെ 50,000/-
മികച്ച ഗായിക ദും ലഗാ കെ ഹൈഷ
("മോ മോ കെ ധഗേ")
ഹിന്ദി മൊനാലി ഠാക്കൂർ 50,000/-
മികച്ച ചായാഗ്രഹണം ബജ്‌രാവോ മസ്താനി ഹിന്ദി ചായാഗ്രാഹകൻ: സുദീപ് ചാറ്റർജി
ലാബട്ടറി പ്രോസസ്സിങ്:
50,000/- വീതം
മികച്ച തിരക്കഥ
 • തിരക്കഥാകൃത്ത് (Original)
 • പികു
 • തനു വെഡ്സ് മനു റിട്ടേൺസ്
ഹിന്ദി  • ജുഹി ചതുർവേദി
 • ഹിമാൻഷു ശർമ്മ
50,000/-
മികച്ച തിരക്കഥ
 • തിരക്കഥാകൃത്ത് (Adapted)
തൽവാർ ഹിന്ദി വിശാൽ ഭരദ്വാജ് 50,000/-
മികച്ച തിരക്കഥ
 • സംഭാഷണം
 • പികു
 • തനു വെഡ്സ് മനു റിട്ടേൺസ്
ഹിന്ദി  • ജുഹി ചതുർവേദി
 • ഹിമാൻഷു ശർമ്മ
50,000/-
മികച്ച ശബ്ദലേഖനം
 • ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റ്
തൽവാർ ഹിന്ദി സഞ്ജയ് കുര്യൻ 50,000/-
മികച്ച ശബ്ദലേഖനം
 • സൌണ്ട് ഡിസൈനർ
ബജ്‌രാവോ മസ്താനി ഹിന്ദി ബിശ്വദീപ് ചാർറ്റർജി 50,000/-
Best Audiography
 • Re-recordist of the Final Mixed Track
ബജ്‌രാവോ മസ്താനി ഹിന്ദി ജസ്റ്റിൻ ജോസ് 50,000/-
മികച്ച എഡിറ്റിങ് വിശാരണൈ തമിഴ് കിഷോർ ടി 50,000/-
മികച്ച കലാസംവിധാനം ബജ്‌രാവോ മസ്ദാനി ഹിന്ദി ശ്രീറാം അയ്യങ്കാർ, സലോനി ധാത്രക്, സുജീത് സാവന്ത് 50,000/-
മികച്ച വസ്ത്രാലങ്കാരം നാനക് ഷാ ഫക്കീർ പഞ്ചാബി പായൽ സലൂജ 50,000/-
മികച്ച മേക്കപ്പ് നാനക് ഷാ ഫക്കീർ പഞ്ചാബി പ്രീതിഷീൽ ജി. സിംഗ്, ക്ലവർ വൂട്ടൻ 50,000/-
മികച്ച സംഗീതസംവിധായകൻ
 • Songs
എന്ന് നിന്റെ മൊയ്തീൻ
(ഗാനം: "കാത്തിരുന്നു...")
മലയാളം എം. ജയചന്ദ്രൻ 50,000/-
Best Music Direction
 • പശ്ചാത്തലസംഗീതം
താരൈ തപ്പാട്ടൈ തമിഴ് ഇളയരാജ 50,000/-
മികച്ച ഗാനരചയിതാവ് ദും ലഗാ കെ ഹൈഷ
("മോ മോ കെ ധഗെ")
ഹിന്ദി വരുൺ ഗ്രോവർ 50,000/-
മികച്ച സ്പെഷ്യൽ എഫക്റ്റ്സ് ബാഹുബലി തെലുഗു വി. ശ്രീനിവാസ് മോഹൻ 50,000/-
മികച്ച നൃത്തസംവിധാനം ബജ്‌രാവോ മസ്താനി
("ദീവാനി മസ്താനി")
ഹിന്ദി റിമോ ഡിസൂസ 50,000/-
പ്രത്യേക ജൂറി പുരസ്കാരം മാർഗരിറ്റാ വിത്ത് എ സ്ട്രോ ഹിന്ദി കൽക്കി കോക്ലിൻ 2,00,000/-
ജൂറിയുടെ പ്രത്യേക പരാമർശം സൈറാത്ത് മറാത്തി റിങ്കു രാജ്ഗുരു ജൂറിയുടെ പ്രത്യേക പരാമർശം
സു സു സുധി വാത്മീകം & ലുക്കാ ചുപ്പി മലയാളം ജയസൂര്യ (നടൻ)
ഇരുധി സുട്രു തമിഴ്/ഹിന്ദി റിതിക സിംഗ് (നടി)

പ്രാദേശിക പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ചലച്ചിത്രം ലഭിച്ചവർ സമ്മാനത്തുക
മികച്ച ആസാമീസ് ചലച്ചിത്രം കൊത്തനോടി നിർമ്മാണം: അനുരൂപ ഹസാരിക
സംവിധാനം: ഭാസ്കർ ഹസാരിക
1,00,000/- വീതം
മികച്ച ബംഗാളി ചലച്ചിത്രം ഷങ്കച്ചിൽ നിർമ്മാണം: നൈഡിയാസ് ക്രിയേഷൻസ് & പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
സംവിധാനം: ഗൗതം ഘോഷ്
1,00,000/- വീതം
മികച്ച ബോഡോ ചലച്ചിത്രം ദൗ ഹുഡുണി മേത്തൈ നിർമ്മാണം: ശങ്കർലാൽ ഗോയങ്ക
സംവിധാനം: മഞ്ചു ബോറ
1,00,000/- വീതം
മികച്ച ഹിന്ദി ചലച്ചിത്രം ദും ലഗ കെ ഹൈഷ നിർമ്മാണം: മനീഷ് ശർമ്മ & യാഷ് രാജ് ഫിലിംസ്
സംവിധാനം: ശരത് കഠാരിയ
1,00,000/- വീതം
മികച്ച കന്നട ചലച്ചിത്രം തിത്തി നിർമ്മാണം: പി.ആർ.എസ്.പി.സി.ടി.വി.എസ്. പ്രൊഡക്ഷൻസ് പ്രവിവറ്റ് ലിമിറ്റഡ്
സംവിധാനം: റാം റെഡ്ഡി
1,00,000/- വീതം
മികച്ച കൊങ്കണി ചലച്ചിത്രം എനിമി നിർമ്മാണം: എ. ദുർഗ്ഗ പ്രസാദ്
സംവിധാനം: ദിനേഷ് പി. ഭോൻസ്ലെ
1,00,000/- വീതം
മികച്ച മൈഥിലി ചലച്ചിത്രം മിഥില മഹാൻ നിർമ്മാണം: നീതു ചന്ദ്ര & സമീർ കുമാർ
സംവിധാനം: നിതിൻ ചന്ദ്ര
1,00,000/- വീതം
മികച്ച മലയാള ചലച്ചിത്രം പത്തേമാരി നിർമ്മാണം: അലെൻസ് മീഡിയ
സംവിധാനം: സലിം അഹമ്മദ്
1,00,000/- വീതം
മികച്ച മണിപ്പൂരി ചലച്ചിത്രം ഇബുസു യോഹൻബിയു നിർമ്മാണം: യുന്മൻ ഹിറ്റ‌ലർ (നേത) സിംഗ്
സംവിധാനം: മൈപകാസന ഹാരോങ്ബാം
1,00,000/- വീതം
മികച്ച മറാത്തി ചലച്ചിത്രം റിംഗൻ നിർമ്മാണം: മൈ റോൾ മോഷൻ പിക്ചേഴ്സ്
സംവിധാനം: മകരന്ദ് മാൻ
1,00,000/- വീതം
മികച്ച ഒഡിയ ചലച്ചിത്രം പഹട രാ ലുഹ നിർമ്മാണം: മൊഹപത്ര മൂവി മാജിക്ക് പ്രൈവറ്റ് ലിമിറ്റഡ്
സംവിധാനം: സബ്യസാച്ചി മൊഹപത്ര
1,00,000/- വീതം
മികച്ച പഞ്ചാബി ചലച്ചിത്രം ചൗതി കൂട്ട് നിർമ്മാണം: എൻ.എഫ്.ഡി.സി. & കാർത്തികേയ സിങ്
സംവിധാനം:ഗുർവീന്ദർ സിങ്
1,00,000/- വീതം
മികച്ച സംസ്കൃത ചലച്ചിത്രം പ്രിയമാനസം നിർമ്മാണം: ബേബി മാത്യു സോമതീരം
സംവിധാനം: വിനോദ് മങ്കര
1,00,000/- വീതം
മികച്ച തമിഴ് ചലച്ചിത്രം വിശാരണൈ നിർമ്മാണം: വണ്ടർബാൽ ഫിലിംസ്
സംവിധാനം: വെട്രിമാരൻ
1,00,000/- വീതം
മികച്ച തെലുഗു ചലച്ചിത്രം കാഞ്ചി നിർമ്മാണം: വൈ. രാജീവ് റെഡ്ഡി
സംവിധാനം:രാധാകൃഷ്ണ ജഗർലമുദി (ക്രിഷ്)
1,00,000/- വീതം

ഭരണഘടന ഷെഡ്യൂൾ VIII പ്രകാരമല്ലാത്ത ഭാഷയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം

പുരസ്കാരം ചലച്ചിത്രം ലഭിച്ചവർ സമ്മാനത്തുക
മികച്ച ഹരിയാനാവി ചലച്ചിത്രം Satrangi നിർമ്മാണം: പുനം ദേശ്‌വാൽ ശർമ്മ
സംവിധാനം: സന്ദീപ് ശർമ്മ
1,00,000/- വീതം
മികച്ച ഖാസി ചലച്ചിത്രം Onaatah നിർമ്മാണം: പോമു ദാസ് & മാർജീന കുർബ
സംവിധാനം: പ്രദീപ് കുർബ
1,00,000/- വീതം
മികച്ച മിസോ ചലച്ചിത്രം കിമാസ് ലോഡ് ബിയോണ്ട് ദ ക്ലാസ്സ് നിർമ്മാണം: ചിൽഡ്രൻസ് ഫിലിം സൊസൈറ്റി
സംവിധാനം: Zualaa Chhangte
1,00,000/- വീതം
മികച്ച വാഞ്ചോ ചലച്ചിത്രം ദ ഹെഡ് ഹണ്ടർ നിർമ്മാണം: സ്പ്ലാഷ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്
സംവിധാനം: നിലഞ്ജൻ ദത്ത
1,00,000/- വീതം

നോൺ-ഫീച്ചർ ഫിലിം തിരുത്തുക

സ്വർണ്ണകമലം തിരുത്തുക

പുരസ്കാരം ചലച്ചിത്രം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച നോൺ-ഫീച്ചർ ഫിലിം ആംദവാദ് മാ ഫേമസ് ഗുജറാത്തി നിർമ്മാണം:അകാൻക്ഷ തീവാരി & ആര്യ എ. മേനോൻ
സംവിധാനം: ഹർദിക്ക് മേത്ത
1,00,000/- വീതം
മികച്ച നോൺ-ഫീച്ചർ ഫിലിം സംവിധാനം കാമുകി മലയാളം നിർമ്മാണം: സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്
സംവിധാനം:ക്രിസ്റ്റോ ടോമി
50,000/- വീതം

രജതകമലം തിരുത്തുക

പുരസ്കാരം ചലച്ചിത്രം ഭാഷ ലഭിച്ചവർ സമ്മാനത്തുക
Best First Non-Feature Film Daaravtha Marathi Producer: Nishantroy Bombarde
Director: Nishantroy Bombarde
50,000/- Each
Best Anthropological / Ethnographic Film Aoleang English Producer: Maulana Abul Kalam Azad Institute of Asian Stuidies
Director: Ranajit Ray

Assistant Director - Goutam Sharma

50,000/- Each
Best Biographical Film Life in Metaphors: A Portrait of Girish Kasaravalli English And Kannada Producer: Reelism Film
Director: O.P. Shrivastava
50,000/- Each
Best Arts / Cultural Film  • A Far Afternoon - A Painted Saga

 • Yazhpanam Thedchanamoorthy - Music Beyond Boundaries
Hindi, English

Tamil
Producer: Piramal Art Foundation
Director: Sruti Harihara Subramanian

Producer: Siddhartha Productions
Director: Amshan Kumar
50,000/- Each (Cash Component to be shared)
Best Scientific Film Producer:
Director:
50,000/- Each
Best Environment Film Including Agriculture  • The Man who Dwarfed the Mountains

 • God On The Edge
Hindi,English

English, Bengali
Producer:Rajiv Mehrotra, PSBT
Director: Ruchi Shrivastava & Sumit Sunderlal Khanna

Producer:Elements Picture Studio
Director:Ashok Patel
50,000/- Each (Cash Component to be shared)
Best Promotional Film Weaves of Maheshwar Hindi, English Producer: Storyloom Films
Director:Keya Vaswani & Nidhi Kamath
50,000/- Each
Best Agricultural Film Producer:
Director:
50,000/- Each
Best Historical Reconstruction / Compilation Film Producer:
Director:
50,000/- Each
Best Film on Social Issues Auto Driver Manipuri Producer: Oinam Doren, Longjam Meenadevi
Director: Longjam Meenadevi
50,000/- Each
Best Educational / Motivational / Instructional Film Paywat Marathi Producer: Mithunchandra Chaudhari
Director: Nayana Dolas & Mithunchandra Chaudhari
50,000/- Each
Best Exploration / Adventure Film Dribbling with their Future English, Tamil & Kannada Producer: N. Dinesh Raj Kumar & Mathew Varghese
Director: Jacob Varghese
50,000/- Each
Best Investigative Film Tezpur 1962 English Producer: Films Division of India
Director: Samujjal Kashyap
50,000/- Each
Best Animation Film Fisherwoman and TukTuk No Dialogues Producer: Nilima Eriyat
Director: Suresh Eriyat
Animator: Studio Eeksaurus Productions Private Limited
50,000/- Each
Best Short Fiction Film Aushadh Marathi Producer: Amol Deshmukh
Director: Amol Deshmukh
50,000/- Each
Best Film on Family Welfare Best Friends Forever English Producer: Syed Sultan Ahmed (Edumedia India Pvt. Ltd.)
Director: Sandeep Modi
50,000/- Each
Best Cinematography Benaras- The Unexplored Attachments Bengali Cameraman: Amartya Bhattacharyya
Laboratory Processing:
50,000/- Each
Best Audiography Edpa Kana Kudukh Moumita Roy 50,000/-
Best Editing Breaking Free English Parvin Angre and Sridhar Rangayan 50,000/-
Best Music Direction A Far Afternoon- A Painted Saga Hindi, English Aravind - Shankar 50,000/-
Special Jury Award In Search Of Fading Canvas Hindi Producer: Films Division
Director: Manohar Singh Bisht
50,000/- Each
Special Mention The Chameleon English Arun Shankar Certificate only
Amma Malayalam Neelan
Syaahi Marathi Varun Tandon

സിനിമാസംബന്ധി ഗ്രന്ഥം തിരുത്തുക

സ്വർണ്ണകമലം തിരുത്തുക

പുരസ്കാരം ഗ്രന്ഥം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച സിനിമാസംബന്ധി ഗ്രന്ഥം ഡോ. രാജ്കുമാർ സമഗ്ര ചരിത്രെ കന്നട രചയിതാവ്: ദൊഡ്ഡഹുല്ലുരു റുക്കോജി പ്രസാധകൻ: പ്രീതി പുസ്തക പ്രകാശന 75,000/- വീതം
മികച്ച ഫിലിം ക്രിട്ടിക് മണിപ്പൂരി മേഘചന്ദ്ര കൊങ്ബം 75,000/-
പ്രത്യേക പരാമർശം ഫൊർഗറ്റൻ മാസ്റ്റേഴ്സ് ഓഫ് ഹിന്ദി സിനിമ രചയിതാവ്: സതീഷ് ചോപ്ര പ്രശസ്തിപത്രം മാത്രം

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "17th National Film Awards" (PDF). Directorate of Film Festivals. p. 38. Retrieved 12 April 2013.