വിക്കിപീഡിയ:വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017
29 Aug - 31 Oct, 2017
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ലേഖനങ്ങള് മലയാളം വിക്കിപീഡിയയിൽ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ലക്ഷ്യം. ‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ’ എന്ന മേഖലയിലെ ലേഖനങ്ങൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യുക എന്നതാണ് ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പട്ടികകളും ലേഖനങ്ങളും തുടങ്ങുകയും അവ വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുയും ചെയ്യുവാനും ഈ യജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നു. സർവ്വകലാശാലകൾ, കോളേജുകൾ, വിവിധ വിഷയങ്ങളിലുള്ള സ്ക്കൂളുകൾ തുടങ്ങിയ ലേഖനങ്ങൾ തുടങ്ങുകയും വികസിപ്പിക്കുകയും ചെയ്യുക.
ആകെ
252
ലേഖനങ്ങൾ
അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.
തുടങ്ങാവുന്ന ലേഖനങ്ങൾ
തിരുത്തുക- ‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ’ എന്ന ലേഖനത്തിലെ പട്ടികകളുടെയും കോളേജുകളുടെയും പേജുകൾ
- അവശ്യ ലേഖനങ്ങൾ വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക - Education എന്ന വിഭാഗത്തിലെ ചില ലേഖനങ്ങൾ
വിദ്യാഭ്യാസം
തിരുത്തുക- w:Primary education പ്രാഥമിക വിദ്യാഭ്യാസം
- w:Secondary education ദ്വിതീയ വിദ്യാഭ്യാസം
- w:Curriculum പാഠ്യപദ്ധതി
- w:Learning പഠനം
- w:Test (assessment) പരീക്ഷ
- w:Distance education വിദൂര വിദ്യാഭ്യാസം
- w:Higher education ഉന്നത വിദ്യാഭ്യാസം
- w:Liberal arts education
- w:E-learning ഇ-ലേണിംഗ്
- w:Scholarship സ്കോളർഷിപ്പ്
- w:Thesis തീസീസ്
- w:Diploma ഡിപ്ലോമ
- w:Bologna Process
- w:Music school
- w:Continuous Education തുടർവിദ്യാഭ്യാസപരിപാടി http://www.literacymissionkerala.org/
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- Cochin University of Science and Technology
- യൂണിവേഴ്സിറ്റി ഓഫ് കേപ്പ് ടൌൺ
- ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ
- നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ
- ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല
- യൂണിവേഴ്സിറ്റി ഓഫ് ബ്യൂണസ് അയേർസ്
- യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ
- യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ
- Johns Hopkins University
- സ്റ്റാൻഫോർഡ് സർവ്വകലാശാല
- ഡ്യൂക്ക് യൂണിവേഴ്സിറ്റി
- യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന, ചാപ്പൽ ഹിൽ
- യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ
- University of California, Berkeley
- യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്
- Ivy League
- Yale University
- Princeton University
- Brown University
- Columbia University
- Cornell University
- Dartmouth College
- പെൻസിൽവാനിയ യൂണിവേഴ്സിറ്റി
- ക്യോട്ടോ യൂണിവേഴ്സിറ്റി
- കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
- ഫുഡാൻ യൂണിവേഴ്സിറ്റി
- യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്
- നാഞ്ചിങ് യൂണിവേഴ്സിറ്റി
- പെക്കിംഗ് യൂണിവേഴ്സിറ്റി
- റ്റ്സിൻഷുവ യൂണിവേഴ്സിറ്റി
- Zhejiang University
- യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന
- യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ
- കംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ്
- വിയന്ന യൂണിവേഴ്സിറ്റി
- ലെയ്ഡൻ യൂണിവേർസിറ്റി
- സാപ്പിയൻസ യൂണിവേഴ്സിറ്റി ഓഫ് റോം
- യൂണിവേഴ്സിറ്റി ഓഫ് സലമാൻക
- ഇ.റ്റി.എച്ച്. സൂറിച്ച് – Swiss Federal Institute of Technology Zurich
- ഇപിഎഫ്എൽ – École Polytechnique Fédérale de Lausanne, Switzerland
- Sorbonne (building)
- Pierre-and-Marie-Curie University
- ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്
- ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ
- യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിൻജെൻ
- ഹെയ്ഡൽബർഗ് യൂണിവേർസിറ്റി
- University of London
- ചാൾസ് യൂണിവേഴ്സിറ്റി, പ്രാഗ്
- ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി
- മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
- സെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
- ടരാസ് ഷെവ്ച്ചെൻകോ നാഷണൽ യൂണിവേഴ്സിറ്റി
- ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി
- ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്
- Technical University Munich
- RWTH ആക്കൻ യൂണിവേഴ്സിറ്റി
- നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ
- നന്ന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
- സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റി
- വ്രിജെ യൂണിവേർസിറ്റെയ്റ്റ് ബ്രസ്സൽ, VUB, Belgium
- ഇമ്പീരിയൽ കോളജ്, ലണ്ടൻ
- ടോക്കിയോ സർവകലാശാല
- ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്
- മൊണാഷ് യൂണിവേഴ്സിറ്റി
പങ്കെടുക്കുക
തിരുത്തുകനിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (ആഗസ്റ്റ് 29 നും സെപ്തംബർ 30 നും ഇടയ്ക്ക്). ലേഖനങ്ങൾ തുടങ്ങുകയും വർഗ്ഗീകരിക്കുകയും, കൃത്യമായി വിക്കി ഡാറ്റയുമായി ലിങ്ക് ചെയ്യുകയും ചെയ്യുക എന്നത് പ്രധാനമാണ്.
പങ്കെടുക്കുന്നവർ
തിരുത്തുക- രൺജിത്ത് സിജി {Ranjithsiji} ✉ 14:43, 29 ഓഗസ്റ്റ് 2017 (UTC)
- Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 15:32, 29 ഓഗസ്റ്റ് 2017 (UTC)
- Ramjchandran (സംവാദം) 15:35, 29 ഓഗസ്റ്റ് 2017 (UTC)
- വിശ്വപ്രഭ ViswaPrabhaസംവാദം 16:08, 29 ഓഗസ്റ്റ് 2017 (UTC)
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:11, 30 ഓഗസ്റ്റ് 2017 (UTC)
- --Sai K shanmugam (സംവാദം) 11:50, 30 ഓഗസ്റ്റ് 2017 (UTC)
- Veena Krishnan (സംവാദം) 12:47, 30 ഓഗസ്റ്റ് 2017 (UTC)
- വിജയൻ രാജപുരം (സംവാദം) 20:41, 30 ഓഗസ്റ്റ് 2017 (UTC)
- -- ഷഗിൽ കണ്ണൂർ (സംവാദം) 17:37, 30 ഓഗസ്റ്റ് 2017 (UTC)
- --അക്ബറലി{Akbarali} (സംവാദം) 01:49, 1 സെപ്റ്റംബർ 2017 (UTC)
- --Sabarish (സംവാദം) 08:38, 1 സെപ്റ്റംബർ 2017 (UTC)
- --അഭിജിത്ത്കെഎ 10:03, 1 സെപ്റ്റംബർ 2017 (UTC)
- -- സതീശൻ.വിഎൻ (സംവാദം) 13:20, 3 സെപ്റ്റംബർ 2017 (UTC)
- --ഷാജി (സംവാദം) 14:47, 3 സെപ്റ്റംബർ 2017 (UTC)
- --അഞ്ചാമൻ (സംവാദം) 11:08, 4 സെപ്റ്റംബർ 2017 (UTC)
- --Dr Fuad
- --അജിത്ത്.എം.എസ് (സംവാദം) 04:15, 6 സെപ്റ്റംബർ 2017 (UTC)
- --malikaveedu 06:56, 6 സെപ്റ്റംബർ 2017 (UTC)
- --Kaitha Poo Manam (സംവാദം)18:22, 6 സെപ്റ്റംബർ 2017 (UTC)
- --Sahrudayan (സംവാദം) 18:26, 12 സെപ്റ്റംബർ 2017 (UTC)
- --ജദൻ റസ്നിക് ജലീൽ യു സി 07:30, 13 സെപ്റ്റംബർ 2017 (UTC)
- -- ഹരിശ്രീHari Shreeസംവാദം 17:46, 13 സെപ്റ്റംബർ 2017 (UTC)
- --മേൽവിലാസം ശരിയാണ് (സംവാദം) 21:32, 14 സെപ്റ്റംബർ 2017 (UTC)
- --ഗ്രീഷ്മാസ് (സംവാദം) 11:30, 7 ഒക്ടോബർ 2017 (UTC)
- --Martinkottayam (സംവാദം) 10:15, 14 ഒക്ടോബർ 2017 (UTC)
- --സുഹൈറലി 05:11, 23 ഒക്ടോബർ 2017 (UTC)
Dr Nisamudheen Neerad
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ
തിരുത്തുകസൃഷ്ടിച്ചവ
തിരുത്തുകഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 252 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
വികസിപ്പിച്ചവ
തിരുത്തുകഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 8 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
ഫലകം
തിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017|created=yes}}
ഈ ലേഖനം 2017 -ലെ വിദ്യാഭ്യാസ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:
{{വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017|expanded=yes}}
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
ഈ ലേഖനം 2017 -ലെ വിദ്യാഭ്യാസ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിക്കപ്പെട്ടതാണു് |
താരകം
തിരുത്തുകവിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം | ||
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|