വിക്കിപീഡിയ:പഠനശിബിരം/തൃശൂർ 2

(വിക്കിപീഡിയ:വിക്കിപഠനശിബിരം/തൃശൂർ 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°31′45″N 76°13′06″E / 10.52929°N 76.218456°E / 10.52929; 76.218456

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജനുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ തിരുത്തുക

തൃശ്ശൂരിലെ രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • തീയതി: 2012 ജനുവരി 8, ഞായറാഴ്ച
 • സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ
 • സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ
 • വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖം (9447560350), അഡ്വ.ടി.കെ.സുജിത്ത് (9846012841), മനോജ്.കെ (9495513874)

കാര്യപരിപാടികൾ തിരുത്തുക

 • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
 • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
 • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
 • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
 • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം തിരുത്തുക

തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാൾ (സ്ഥാനം: 10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E / 10.5292583; 76.2184111)

എത്തിച്ചേരാൻ തിരുത്തുക

ഗൂഗിൾ മാപ്പ് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ കിഴക്ക് ഭാഗത്തുനിന്നും (പാറമേക്കാവ്) പാലസ് റോഡിലൂടെ ഏകദേശം 400 മീറ്റർ ദൂരത്തിലാണ് കേരള സാഹിത്യ അക്കാദമി.

ബസ് മാർഗ്ഗം തിരുത്തുക

കുന്ദംകുളം-ഗുരുവായൂർ/വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ വടക്കേ ബസ്റ്റാന്റിലിറങ്ങി വടക്കേ ചിറയുടെ വലത് ഭാഗത്ത് കൂടെ രണ്ട് മിനിറ്റ് നേരെ നടന്നാൽ സാഹിത്യഅക്കാദമിയിലെത്താം.

മറ്റൂ ഭാഗങ്ങളിൽ നിന്ന് വരുന്നവർ തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ബിനി/സ്വപ്ന സ്റ്റോപ്പിലിറങ്ങുക.

കെ എസ് ആർ ടി സി/ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് അക്കാദമി സ്ഥിതിചെയ്യുന്നത്.

നേതൃത്വം തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

പങ്കാളിത്തം തിരുത്തുക

 
23-ആം മലയാളം വിക്കി പഠനശിബിരത്തിൽ പങ്കെടുത്തവർ

പങ്കെടുത്തവർ തിരുത്തുക

 1. കെ. ആർ. ഗോപിനാഥൻ
 2. ആർ.ഗോപാലകൃഷ്ണൻ
 3. പ്രൊ. ജോൺസൻ.എ.ജെ
 4. വി.ആർ. നരേന്ദ്രൻ
 5. രാകേഷ്. സി.എസ്
 6. ജോസഫ് മെലിറ്റ്
 7. ജോമോൻ ജോൺ
 8. ജോൺസൻ.പി.ജെ
 9. കുമാർ വൈക്കം
 10. കെ.മുരാരി
 11. എ.മുഹമ്മദ്
 12. സി.എം.ജോണി
 13. കണ്ണൻ ഷൺമുഖം
 14. അഡ്വ. ടി.കെ സുജിത്ത്
 15. വി.എം.രാജമോഹൻ
 16. ഐ.കെ.മോഹനൻ
 17. വി.എൻ.സതീശൻ
 18. വി.എൻ അബ്ദുൽ അഹമ്മദ്
 19. വി.കെ ശശികുമാർ
 20. ഹുസൈൻ.കെ.എച്ച്
 21. എ.മുഹമ്മദ് ചീരക്കോട്
 22. ഇ.വി.തങ്കപ്പൻ
 23. സ്നേഹ.ഇ.സി
 24. ഹരി ശ്രീ
 25. എം.കെ. ബേബി
 26. കെ. രാജേന്ദ്രൻ
 27. കെ.സിന്ധു രാജ്
 28. കെ.ആർ.സുബാഷ്
 29. ബാജിയോ.കെ.ജി
 30. എൽജോ വീട്ടിൽ
 31. ജോൺ.ബി.
 32. മിനി.കെ
 33. ശ്രീനിവാസൻ.ഇ.കെ
 34. മനോജ്.കെ
 35. അഖിൽ കൃഷ്ണൻ.എസ്
 36. സുഗീഷ്
 37. കിരൺ ഗോപി
 38. ജയൻ അവണൂർ
 39. കെ.രാജൻ
 40. വിശ്വപ്രഭ

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ തിരുത്തുക

 1. കിരൺ ഗോപി
 2. ViswaPrabha (വിശ്വപ്രഭ) (സംവാദം)
 3. സതീശൻ
 4. രാകേഷ് തയ്യൂർ
 5. davoodthachanna
 6. Johnson aj (സംവാദം)
 7. ഗർവ്വാസീശാൻ (സംവാദം)
 8. ജിഷിൻ.എ.വി. (സംവാദം)
 9. രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 06:08, 5 ജനുവരി 2012 (UTC)[മറുപടി]

ഫോണിലൂടെ താല്പര്യമറിയിച്ചവർ തിരുത്തുക

 1. കെ.എ. മുസ്തഫ (മലപ്പുറം)
 2. സി.എം.ജോണി
 3. സജീഷ് കുട്ടനെല്ലൂർ
 4. ജോസഫ് (കോലഴി)
 5. അയ്യപ്പൻകുട്ടി (ചേർപ്പ്)
 6. കുമാർ വൈക്കം (കോട്ടയം)
 7. വി കെ ശശികുമാർ
 8. റൂബി (മൂർക്കനിക്കര)
 9. ജോമോൻ ജോൺ (കോട്ടയം)
 10. ഗോപിനാഥൻ (രാമവർമ്മപുരം)
 11. ജോൺസൻ
 12. ഉഷ
 13. സുബാഷ് (ചേർപ്പ്)
 14. എൽജോ
 15. ടി.ടീ പ്രഭാകരൻ (ആകാശവാണി)
 16. ഡി.പ്രദീപ്കുമാർ
 17. മോഹനൻ (കുറ്റിമുക്ക്)

പരിപാടിയുടെ അവലോകനം തിരുത്തുക

 
വി.എം. രാജമോഹൻ
 
അക്കാദമി സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ
 
അക്കാദമി വൈസ് പ്രസിഡന്റും പ്രശസ്ത നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത്

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപീഡിയ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനായി ഏകദിന പഠനശിബിരം നടന്നു. കേരളത്തിൽ ഒരു സാംസ്കാരിക സ്ഥാപനം ആദ്യമായി നടത്തുന്ന ഔദ്യോഗിക ശിബിരമായിരുന്നു ഇത്. പത്ര മാധ്യമങ്ങൾ വഴി പ്രചരണങ്ങൾ നൽകിയിരുന്നു. അതീവ താത്പര്യത്തോടെ നാൽപ്പതോളം ആളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്തു. വി.എം. രാജമോഹൻ മാഷിന്റെ വിവിധ വിക്കി സംരഭങ്ങളെക്കുറിച്ചുള്ള ആമുഖത്തോടെ ഉച്ചയ്ക്ക് 2.00 ന് ശിബിരം ആരംഭിച്ചു. അക്കാദമി സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ വിക്കി സംരംഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചു. വിക്കി പ്രവർത്തനം സാംസ്കാരിക പ്രവർത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിക്കിയിൽ ലേഖനങ്ങൾ ചേർക്കുന്നതിനെക്കുറിച്ചും ശൈലീ പുസ്തകത്തെക്കുറിച്ചും കണ്ണൻ ഷൺമുഖവും വിക്കിപീഡിയയിൽ ലേഖനങ്ങൾ തിരയുന്നതും പുതിയ ലേഖനങ്ങൾ ചേർക്കുന്നതും അവയിൽ ആവശ്യമായ മാറ്റം വരുത്തുന്നതും എങ്ങനെയെന്നും കവി കെ.കെ.രാജയെക്കുറിച്ചുള്ള ലേഖനം ചേർത്തുകൊണ്ട് കിരൺ ഗോപി അവതരിപ്പിച്ചു. തുടർന്ന് വിക്കി സംരഭങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശ്വപ്രഭ സംസാരിച്ചു. വിക്കി ഗ്രന്ഥശാലയെ മനോജ് കെ. മോഹൻ സദസ്സിന് പരിചയപ്പെടുത്തി. ഗ്രന്ഥശാല സി.ഡിയും പരിചയപ്പെടുത്തി.അഡ്വ.ടി.കെ.സുജിത്ത് പകർപ്പവകാശ പ്രശ്നങ്ങളും ക്രിയേറ്റീവ് കോമൺസും അവതരിപ്പിച്ചു.അക്കാദമി വൈസ് പ്രസിഡന്റും പ്രശസ്ത നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് ആശംസകൾ നേർന്നു. ശിബിര സംഘാടനത്തിൽ ഡോ.ജോൺസൺ, സുഗീഷ്,അഖിലൻ,സതീശൻ,കുമാർ വൈക്കം എന്നീ സജീവ വിക്കിപീഡിയന്മാരുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. അഭിനന്ദനീയമായ നിലയിൽ അക്കാദമി ജീവനക്കാർ, അക്കാദമി ലൈബ്രേറിയൻ രാജേന്ദ്രൻ തുടങ്ങിയവരുടെ കൈയഴിഞ്ഞ സഹായം ശിബിരത്തിലുടനീളമുണ്ടായിരുന്നു. വൈകീട്ട് 4.30 ന് ഗ്രൂപ്പ് ഫോട്ടോ എടുത്ത് ശിബിരം അവസാനിച്ചു.

പ്രഖ്യാപനങ്ങളും അറിയിപ്പുകളും തിരുത്തുക

പത്രവാർത്തകൾ തിരുത്തുക

പത്രക്കുറിപ്പുകൾ തിരുത്തുക

സാഹിത്യ അക്കാദമി പുസ്തകോത്സവത്തിൽ മലയാളം വിക്കിപീഡിയ പഠനശിബിരം

വെബ്‌സൈറ്റ് വാർത്തകൾ തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ തിരുത്തുക

ഇവന്റ് പേജ് തിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ് തിരുത്തുക