ദേശീയ ചലച്ചിത്ര പുരസ്കാരം 2014

(62th National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരത സർക്കാർ നൽകുന്ന 2014-ലെ അറുപത്തിരണ്ടാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2015 മാർച്ച് 24-ന് പ്രഖ്യാപിച്ചു.

62-ആം ദേശീയ ചലച്ചിത്രപുരസ്കാരം
Awarded for2014-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ
Presented byDirectorate of Film Festivals
Presented onമേയ് 3, 2015 (2015-05-03)
ഔദ്യോഗിക വെബ്സൈറ്റ്dff.nic.in
 < 61-ആം ദേശീയ ചലച്ചിത്രപുരസ്കാരം  

പുരസ്കാരങ്ങൾ

തിരുത്തുക

ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം

തിരുത്തുക
പുരസ്കാരം ലഭിച്ചത് മേഖല പുരസ്കാരങ്ങൾ
ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ശശി കപൂർ നടൻ, നിർമ്മാതാവ് സുവർണ്ണ കമലവും 10 ലക്ഷം രൂപയും പൊന്നാടയും

ചിത്രത്തിനുള്ള പുരസ്കാരങ്ങൾ

തിരുത്തുക

സുവർണ്ണ കമലം

തിരുത്തുക
പുരസ്കാരങ്ങൾ ചലച്ചിത്രം ഭാഷ ലഭിച്ചത് തുക
മികച്ച ചലച്ചിത്രം കോർട്ട് മറാത്തി നിർമ്മാതാവ്: വിവേക് ഗോംബെർ
സംവിധായകൻ:ചൈതന്യ തമെയയ്ൻ
2,50,000/- വീതം
മികച്ച പുതുമുഖ സംവിധാനം ആശ ജോവോർ മാ ജെ ബംഗാളി നിർമ്മാതാവ്:എഫ്.ഒ.ആർ ഫിലിംസ്
സംവിധായകൻ:ആദിത്യ വിക്രം സെൻ ഗുപ്ത
1,25,000/- വീതം
മികച്ച ജനപ്രീതി നേടിയ ചിത്രം മേരി കോം ഹിന്ദി നിർമ്മാതാവ്:വയാകോമ 18 മോഷൻ പിക്ചേഴ്സ്
സംവിധായകൻ:ഒമുംഗ് കുമാർ
2,00,000/- വീതം
മികച്ച കുട്ടികളുടെ ചിത്രം കാക്കാ മുട്ടൈ തമിഴ് നിർമ്മാതാവ്:വെട്രിമാരൻ, ധനുഷ്
സംവിധായകൻ:എം. മണികണ്ഠൻ
1,50,000/- വീതം
മികച്ച അനിമേഷൻ ചിത്രം സൗണ്ട് ഓഫ് ജോയ് നിർമ്മാതാവ്:ഓറ സിനിമാറ്റിക്സ്
സംവിധായകൻ:സുകാൻകൻ റോയ്
1,00,000/- വീതം
മികച്ച സം‌വിധായകൻ ശ്രീജിത്ത് മുഖർജി ബംഗാളി ചതുഷ്‌കോൺ 2,50,000/-

രജതകമലം

തിരുത്തുക
വിഭാഗം ലഭിച്ചവർ ചലച്ചിത്രം ഭാഷ സമ്മാനത്തുക
മികച്ച സാമൂഹികപ്രസക്തിയുള്ള ചലച്ചിത്രം നിർമ്മാണം:ശ്രീ വെങ്കടേഷ് ഫിലിംസ്
സംവിധാനം:കൗഷിക് ഗാംഗുലി
ചതോദെർ ചോബി ബംഗാളി 1,500,000/- വീതം
മികച്ച പരിസ്ഥിതിസംരക്ഷണ സന്ദേശ ചിത്രം നിർമ്മാണം:ഡയറക്ടർ കട്ട്സ് ഫിലിം കമ്പനി പൈവറ്റ് ലിമിറ്റഡ് (കെ. മോഹനൻ & വിനോദ് വിജയൻ)
സംവിധാനം:ജയരാജ്
ഒറ്റാൽ മലയാളം 1,50,000/- വീതം
മികച്ച നടൻ സഞ്ചാരി വിജയ് നാനു അവനല്ല അവളു കന്നഡ 50,000/-
മികച്ച നടി കങ്കണ റാവത്ത് ക്യൂൻ ഹിന്ദി 50,000/-
മികച്ച സഹനടൻ ബോബി സിഹ ജിഗർത്താണ്ഡ തമിഴ് 50,000/-
മികച്ച സഹനടി ബൽജീന്ദർ കൗർ പഗിഡി ദി ഹോണർ ഹരിയാനാവി 50,000/-
മികച്ച ബാലതാരം ജെ. വിഗ്നേഷ് & രമേശ് കാക്ക മുട്ടൈ തമിഴ് 50,000/-
മികച്ച പിന്നണിഗായകൻ സുഖ്‌വീന്ദർ സിംഗ് ഹൈദർ ("ബിസ്മിൽ") ഹിന്ദി 50,000/-
മികച്ച പിന്നണിഗായിക ഉത്തര ഉണ്ണിക്കൃഷ്ണൻ ശൈവം (ഗാനം "അഴകെ") തമിഴ് 50,000/-
മികച്ച ഛായാഗ്രഹണം സുദീപ് ചാറ്റർജി ചതുഷ്കോൺ ബംഗാളി 50,000/- വീതം
മികച്ച തിരക്കഥ
 • തിരക്കഥാകൃത്ത് (തിരക്കഥ)
ശ്രീജിത്ത് മുഖർജി ചതുഷ്കോൺ ബംഗാളി 50,000/-
മികച്ച തിരക്കഥ
 • തിരക്കഥാകൃത്ത് (അവലംബിത തിരക്കഥ)
ജോഷി മംഗലത്ത് ഒറ്റാൽ മലയാളം 50,000/-
മികച്ച തിരക്കഥ
 • സംഭാഷണം
നാ മുത്തുകുമാർ ഹൈദർ ഹിന്ദി 50,000/-
മികച്ച ശബ്ദമിശ്രണം
 • ലോക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്
മഹാവിർ സബ്ബൻവാൾ ഖവട മറാത്തി 50,000/-
മികച്ച ശബ്ദമിശ്രണം
 • Sound Designer
അനീഷ് ജോൺ ആശാ ജോർ മജേ ബംഗാളി 50,000/-
മികച്ച ശബ്ദമിശ്രണം
 • Re-recordist of the Final Mixed Track
 • അനിർബൻ സേനുഗുപ്ത
 • ദിപങ്കർ ചക്കി
നിർഭഷിതോ ബംഗാളി 50,000/-
മികച്ച എഡിറ്റിങ് വിവേക് ഹർഷൻ ജിഗർത്താണ്ഡ തമിഴ് 50,000/-
National Film Award for Best Production Design അപർണ്ണ റെയ്ന നാച്ചോം-ഇയ കുമ്പസാർ കൊങ്കണി 50,000/-
മികച്ച വസ്ത്രാലങ്കാരകൻ ഡോളി അലുവാലിയ ഹൈദർ ഹിന്ദി 50,000/-
മികച്ച മേക്കപ്പ് കലാകാരൻ  • നാഗരാജു
 • രാജു
നാനു അവനല്ല അവളു കന്നട 50,000/-
മികച്ച സംഗീത സംവിധാനം
 • ഗാനങ്ങൾ
വിശാൽ ഭരദ്വാജ് ഹൈദർ Hindi 50,000/-
മികച്ച പശ്ചാത്തല സംഗീത സംവിധായകൻ
 • പശ്ചാത്തല സംഗീതം
ഗോപി സുന്ദർ 1983 മലയാളം 50,000/-
മികച്ച ഗാനരചന നാ. മുത്തുകുമാർ ശൈവം (ഗാനം: "അഴകെ") തമിഴ് 50,000/-
മികച്ച നൃത്തസംവിധാനം സുദേഷ് ആദ്ന ഹൈദർ ("ബിസ്മിൽ") ഹിന്ദി 50,000/-
പ്രത്യേക ജൂറി പുരസ്കാരം ഭൗരോ ഖർവാഡേ ഖവ്വട മറാത്തി 1,25,000/-
പ്രത്യേക ജൂറി പരാമർശം മുസ്തഫ ഐൻ മലയാളം പ്രശംസാപത്രം മാത്രം
പലോമി ഘോഷ് നാച്ചോം-ഇയ കുമ്പസാർ കൊങ്കണി
പാർത്ത് ബലേരോ കില്ല
ഭൂത്‌നാഥ് റിട്ടേൺസ്
മറാത്തി
ഹിന്ദി

പ്രാദേശിക പുരസ്കാരങ്ങൾ

തിരുത്തുക
വിഭാഗം ചലച്ചിത്രം പുരസ്കാരം സമ്മാനത്തുക
മികച്ച ആസാമീസ് ചലച്ചിത്രം ഒഥല്ലോ നിർമ്മാണം:അർഥ ഫിലിംസ്
സംവിധാനം: ഹേമന്ത് കുമാർ ദാസ്
1,00,000/- വീതം
മികച്ച ബംഗാളി ചലച്ചിത്രം നിർബഷിദൊ നിർമ്മാണം: കൗഷിക് ഗാംഗുലി പ്രൊഡക്ഷൻസ്
സംവിധാനം: ചുമി ഗാംഗുലി
1,00,000/- വീതം
മികച്ച ഹിന്ദി ചലച്ചിത്രം ക്യൂൻ നിർമ്മാണം: ഫാന്റം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് & വയാകോം 18 മോഷൻ പിക്ചേഴ്സ്
സംവിധാനം: വികാസ് ഭാൽ
1,00,000/- വീതം
മികച്ച കന്നഡ ചലച്ചിത്രം ഹരിവു നിർമ്മാണം:അവിനാഷ് യു. ചെട്ടി
സംവിധാനം: മൻസൂർ (മഞ്ജുനാഥ സോമശേഖര റെഡ്ഡി
1,00,000/- വീതം
മികച്ച കൊങ്കണി ചലച്ചിത്രം നാച്ചോം ഇയ കുമ്പസാർ നിർമ്മാണം: ഗോവ ഫോക്ക്‌ലോർ പ്രൊഡക്ഷൻസ്
സംവിധാനം: ബാർഡ്രോയി ബാരെറ്റോ
1,00,000/- വീതം
മികച്ച മലയാളചലച്ചിത്രം ഐൻ നിർമ്മാണം: 1: 1: എന്റർടെയിന്റ്മെന്റ്സ്
സംവിധാനം: സിദ്ധാർഥ് ശിവ
1,00,000/- വീതം
മികച്ച മറാത്തി ചലച്ചിത്രം കില്ല നിർമ്മാണം:ജാർ പിക്ചേഴ്സ് & എം.ആർ. ഫിലിം വർക്ക്സ്
സംവിധാനം: അവിനാഷ് അരുൺ
1,00,000/- വീതം
മികച്ച ഒറിയ ചലച്ചിത്രം ആദിം വിചാർ നിർമ്മാണം:മൊഹപത്ര മൂവി മാജിക് പ്രൈവറ്റ് ലിമിറ്റഡ്
സംവിധാനം: സബ്യാക്ഷി മൊഹപത്ര
1,00,000/- വീതം
മികച്ച പഞ്ചാബി ചലച്ചിത്രം പഞ്ചാബ് 1984 നിർമ്മാണം:വൈറ്റ് ഹിൽ പ്രൊഡക്ഷൻ ഇന്ത്യ പ്രവറ്റ് ലിമിറ്റഡ്
സംവിധാനം: അനുരാഗ് സിംങ്
1,00,000/- വീതം
മികച്ച തമിഴ് ചലച്ചിത്രം കുട്രം കടിതൽ നിർമ്മാണം: ജെ.എസ്.കെ. ഫിലിം കോർപ്പറേഷൻ
സംവിധാനം: ജി. ബ്രമ്മ
1,00,000/- വീതം
മികച്ച തെലുഗു ചലച്ചിത്രം ചന്ദമാമാ കാതലു നിർമ്മാണം: വർക്കിങ് ഡ്രീം പ്രൊഡക്ഷൻ
സംവിധാനം: പ്രവീൺ
1,00,000/- വീതം
വിഭാഗം ചലച്ചിത്രം ലഭിച്ചവർ സമ്മാനത്തുക
മികച്ച ഹരിയാനാവി ചലച്ചിത്രം പഗദി ദ ഹോണർ നിർമ്മാണം:വി.ആർ. എന്റർട്ടെയിനേഴ്സ്
സംവിധാനം: രാജീവ് ഭാട്ടിയ
1,00,000/- വീതം
മികച്ച രഭ ചലച്ചിത്രം ഒറോങ് നിർമ്മാണം: സുരാജ് Kr. ദ്വാര, ഒക്ടോ ക്രിയേഷൻ
സംവിധാനം:സുരാജ് Kr. ദ്വാര
1,00,000/- വീതം

സ്വർണ്ണകമലം

തിരുത്തുക
ലഭിച്ചത് ചലച്ചിത്രം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച നോൺ-ഫീച്ചർ ഫിലിം ടെണ്ടർ ഈസ് ദ

സൈ

നിർമ്മാണം: ഫിലിംസ്

ഡിവിഷൻ
സംവിധാനം: ടോർഷ ബാനർജി

1,00,000/- വീതം
മികച്ച നോൺ-ഫീച്ചർ ഫിലിം സംവിധായകൻ ആരണ്യക് നിർമ്മാണം:
സംവിധാനം:: രേണു

സാവന്ത്

50,000/- വീതം