വിക്കിപീഡിയ:പഠനശിബിരം/ബാംഗ്ലൂർ 4

(വിക്കിപീഡിയ:വിക്കിപഠനശിബിരം/ബാംഗ്ലൂർ 4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2012 ഫെബ്രുവരി 11-നു് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണിവരെ വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ

തിരുത്തുക

ബാംഗ്ലൂരിൽ വെച്ച് നടന്ന നാലാമത്തെ പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2012 ഫെബ്രുവരി 11, ശനിയാഴ്ച
  • സമയം: ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണിവരെ
  • ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

തിരുത്തുക

എന്തൊക്കെയാണു് കാര്യപരിപാടികൾ:

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.

സ്ഥലം: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി

വിലാസം:
No. 194, 2nd 'C' Cross, 4th Main, Domlur 2nd Stage, Opposite Domlur Club
Bangalore , Karnataka, India. PIN-560 071

എത്തിച്ചേരാൻ

തിരുത്തുക
 
എത്തിച്ചേരാനുള്ള വഴി (വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക)
റോഡ് മാർഗ്ഗം
  • എം.ജി റോഡ്, ബ്രിഗേഡ് റോഡ് സെണ്ട്രൽ ബിസിനസ്സ് ഡിസ്ട്രിക്ട്, വിധാൻ സൗധ എന്നിവടങ്ങളിൽ ഡൊമലൂർ ലക്ഷ്യമാക്കി വരിക. ഡൊമലൂർ വാട്ടർ ടാങ്ക് സിഗ്നലിനു മുൻപായി ഇടത്തോട്ട് തിരിഞ്ഞു് ഡൊമലുർ ബി.ഡി.എ കോമ്പ്ലക്സിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിയുക. മുന്നോട്ട് പോയി, ഒരു ചെറിയ പാലം കഴിഞ്ഞതിനു് ശേഷം ഇടത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ വന്ന് വലത്തോട്ട് തിരിഞ്ഞാൽ വലതുഭാഗത്ത് കാണുന്ന കെട്ടിടം.
  • ഹോസൂർ റോഡ്, ഇലക്ടോണിക് സിറ്റി, കോരമംഗല, സർജാപൂർ, ബന്നാർഗട്ട എന്നിവടങ്ങളിൽ നിന്ന് ഇന്നർ റിംഗ് റോഡ്/ഇന്റർമീഡിയറ്റ് റിംഗ് റോഡ് വഴി വരിക. ഡൊമലൂർ ഫ്ലൈ ഓവറിൽ കയറി നേരെ ഇറങ്ങുക. മുന്നിൽ ചെറിയ മേൽ നടപ്പാത കാണാം. മേൽ നടപ്പാതയുടെ ഇടത്ത് ഭാഗത്ത് കാണുന്ന വഴിയിലേക്ക് തിരിഞ്ഞു് അര കിലോമീറ്ററോളം മുന്നോട്ട് പോയി ഡൊമലുര് ബി.ഡി.എ കോമ്പ്ലക്സിന്റെ മുൻപിൽ നിന്നും ഇടത്തോട്ട് തിരിയുക. മുന്നോട്ട് പോയി, ഒരു ചെറിയ പാലം കഴിഞ്ഞതിനു് ശേഷം വലത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ വലതുഭാഗത്ത് കാണുന്ന കെട്ടിടം.
  • ഓൾഡ് മദ്രാസ് റോഡ്, ഇന്ദിരാ നഗർ, ഉൽസൂർ എന്നിവടങ്ങളിൽ നിന്ന് - 100ഫീറ്റ് റോഡ് വഴിവരിക, ഡൊമലൂർ ഫ്ലൈ ഓവറിനു മുൻപ്, ഒരു ചെറിയ മേൽ നടപ്പാത കാണാം. അവിടെ നിന്ന് വലത്തോട്ട് തിരിയുക. മുന്നോട്ട് പോയതിനു ശേഷം, മൂന്നാമത്തെ ഇടത്തോട്ടുള്ള വഴിയിലേക്ക് തിരിയുക. ടെറി (The Energy Research Institute [TERI]) എന്ന സ്ഥാപനത്തിന്റെ അവിടെ നിന്നും വലത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ വലതുഭാഗത്ത് കാണുന്ന കെട്ടിടം.


  • ഓൾഡ് എയർ‌പോർട്ട് റോഡ്, HAL, മാരത്തഹള്ളി, വാർത്തൂർ എന്നിവടങ്ങളിൽ നിന്ന് - ഓൾഡ് എയർ പോർട്ട് റോഡ് വഴി വരിക, ഡോമലൂർ ഫ്ലൈ ഓവർ ക്രോസ്സ് ചെയ്തതിനു ശേഷം, വലത്തോട്ട് തിരിയുക. ഡൊമലുര് ബി.ഡി.എ കോമ്പ്ലക്സിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിയുക. മുന്നോട്ട് പോയി, ഒരു ചെറിയ പാലം കഴിഞ്ഞതിനു് ശേഷം ഇടത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ വലതുഭാഗത്ത് കാണുന്ന വെള്ള ചായം പൂശിയ കെട്ടിടം.
ബസ്സ് മാർഗ്ഗം
  • കെമ്പഗൗഡ ബസ് സ്റ്റേഷൻ (മജെസ്റ്റിക്), കെ.ആർ. മാർക്കറ്റ്, ശിവാജി നഗർ എന്നിവടങ്ങളിൽ നിന്ന് ഓൾഡ് എയർപോർട്ടിലേക്ക് പോകുന്ന ബസ്സ് പിടിക്കുക. ഡോമലൂർ വാട്ടർ ടാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക.
  • ബനശങ്കരി, സെണ്ട്രൽ സിൽക്‌ബോർഡ് എന്നിവടങ്ങളിൽ നിന്ന് ഡൊമലൂരിലേക്കുള്ള ബസ്സ് പിടിക്കുക. ഡൊമലൂർ ഫ്ലൈ ഓവർ കഴിഞ്ഞതിനുശേഷം, ഇറങ്ങുക. അവിടെ നിന്ന് ടെറി ( The Energy Research Institute [TERI] ) ലക്ഷ്യമാക്കി നടക്കുക.

നേതൃത്വം

തിരുത്തുക

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ

പങ്കാളിത്തം

തിരുത്തുക

പങ്കെടുക്കാൻ താല്പര്യമുള്ളവർ help@mlwiki.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ, ഇവിടെ ഒപ്പു് വെക്കുകയോ ചെയ്യുക

പങ്കെടുത്തവർ

തിരുത്തുക
 
പങ്കെടുത്തവർ
പുതിയ ഉപയോക്താക്കൾ
  1. സുരേഷ് ജി
  2. രാകേഷ്
  3. ജെഫ് ഷോൺ ജോസ്
  4. ചന്ദ്രശേഖരൻ
  5. ദേവൻ
വിക്കിപ്രവർത്തകർ
  1. അനൂപ്
  2. രമേശ്
  3. രാജേഷ്‌ ഒടയഞ്ചാൽ
  4. ശ്രീജിത്ത്
  5. നവീൻ ഫ്രാൻസിസ്
  6. ടിനു ചെറിയാൻ
  7. എഴുത്തുകാരി
  8. --Prabhachatterji

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

വിക്കിയിൽ ഒപ്പ് വെച്ചവർ

തിരുത്തുക
  1. അനൂപ്
  2. ടിനു ചെറിയാൻ‌
  3. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം)
  4. ViswaPrabha (വിശ്വപ്രഭ) (സംവാദം)
  5. --എഴുത്തുകാരി സംവാദം 09:26, 11 ജനുവരി 2012 (UTC)[മറുപടി]
  6. --Prabhachatterji (സംവാദം) 04:18, 16 ജനുവരി 2012 (UTC)[മറുപടി]
  7. Resmi Kakkat
  8. നവീൻ ഫ്രാൻസിസ് (സംവാദം) 09:04, 11 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇമെയിൽ വഴി താൽ‌പ്പര്യമറിയിച്ചവർ

തിരുത്തുക
  1. കെ.കെ. പുറവൂർ
  2. ഷിനോദ് എടക്കാട്
  3. ജെഫ് ഷോൺ ജോസ്
  4. രാകേഷ് കെ.പി.

ഫോൺ വഴി താൽ‌പ്പര്യമറിയിച്ചവർ

തിരുത്തുക
  1. ബിലുകോശി കൊല്ലം
  2. പ്രശാന്ത്
  3. വിജയശങ്കർ - ഹെബ്ബാൾ
  4. കൃഷ്‌ണപ്രസാദ് - മഡിവാള
  5. സുരേഷ് ജി


  1. എല്ലാ ആശംസകളും നേരുന്നു --അഖിലൻ 15:58, 7 ഫെബ്രുവരി 2012 (UTC)[മറുപടി]
  2. ആശംസകൾ -- ....Irvin Calicut.......ഇർവിനോട് പറയു... 06:53, 8 ഫെബ്രുവരി 2012 (UTC)[മറുപടി]
  3. എല്ലാവിധ ആശംസകളും... ഒരുപാട് 'വിക്കന്മാർ' ഉടലെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.... :) --വൈശാഖ്‌ കല്ലൂർ (സംവാദം) 06:42, 9 ഫെബ്രുവരി 2012 (UTC)[മറുപടി]
  4. ആശംസകൾ--റോജി പാലാ (സംവാദം) 10:30, 10 ഫെബ്രുവരി 2012 (UTC)[മറുപടി]
  5. ആശംസകൾ Satheesan.vn (സംവാദം) 15:36, 10 ഫെബ്രുവരി 2012 (UTC)[മറുപടി]

പരിപാടിയുടെ അവലോകനം

തിരുത്തുക
 
സദസ്സ്
ആമുഖവും പരിചയപ്പെടുത്തൽ
  • അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ


വിക്കിപീഡിയയും സഹോദര സംരംഭങ്ങളേയും പരിചയപ്പെടുത്തൽ
  • അനൂപ് വിക്കിപീഡിയയെക്കുറിച്ചും, വിക്കിപീഡിയ പദ്ധതികളെക്കുറിച്ചും വിവരിച്ചു.
  • എന്താണ്‌ മലയാളം വിക്കിപീഡിയ
  • മലയാളം വിക്കിപീഡിയയും മറ്റു ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുമായുള്ള താരതമ്യം.
  • മലയാളം വിക്കിപീഡിയ സ്ഥിതിവിവരക്കണക്കുകൾ
  • മലയാളം വിക്കി സഹോദര പദ്ധതികൾ
  • സംശയങ്ങൾക്കുള്ള മറുപടി


മലയാളം വിക്കിപീഡിയയെ പരിചയപ്പെടുത്തൽ - എഴുത്തുകാരി
  • മലയാളം വിക്കിപീഡിയയുടെ പ്രധാനതാൾ
  • തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനങ്ങൾ, തിരഞ്ഞെടുത്ത ചിത്രങ്ങൾ, ചരിത്രരേഖ, മറ്റു മേഖലകൾ
  • എന്താണ്‌ ലേഖനം
  • ഒരു ലേഖനത്തിന്റെ ഭാഗങ്ങൾ എന്താണ്‌. (താൾ, നാൾവഴി, സംവാദ താൾ)
മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ എഡിറ്റ് ചെയ്യാം രാജേഷ്, എഴുത്തുകാരി എന്നിവർ ചേർന്ന് നൽകി.
 
എഡിറ്റിങ്ങ് ക്ലാസ് നൽകുന്ന എഴുത്തുകാരിയും രാജേഷും
  • വിക്കിപീഡിയയിൽ മലയാളത്തിൽ എങ്ങിനെ ടൈപ്പ് ചെയ്യുന്നത് എങ്ങനെ.
  • ലേഖനങ്ങൾ എങ്ങിനെ തിരുത്തിയെഴുതന്നെങ്ങനെ
  • പുതിയ ഉപയോക്തൃനാമം എങ്ങിനെ സൃഷ്ടിക്കാം
  • പുതിയ ലേഖനം എങ്ങിനെ സൃഷ്ടിക്കാം എന്നത് നന്ദിഹിൽസ് എന്ന താൾ സൃഷ്ടിച്ചുകൊണ്ട് വിവരിച്ചു.
  • ലേഖനത്തിന്റെ ഫോർമാറ്റിംഗ് രീതികൾ വിവരിച്ചു
ലേഖനം സൃഷ്ടിക്കൽ - പ്രത്യക്ഷീകരണം
  • നന്ദിഹിൽസ് എന്ന ഒരു ലേഖനം സൃഷ്ടിച്ചുകൊണ്ട് എഴുത്തുകാരി ഒരു ലേഖനം എഴുതുന്നതിനെക്കുറിച്ചും, അതിന്റെ ഫോർമാറ്റിംഗ് രീതികളെക്കുറിച്ചും വിവരിച്ചു.
  • ലേഖനത്തിൽ വിവരങ്ങൾ ചേർക്കുന്നത്
  • ലേഖനത്തിൽ ഇൻഫോബോക്സ് ചേർക്കുന്നത്.
  • വർഗ്ഗം, ഇന്റർവിക്കി എന്നിവ എന്താണ് , എങ്ങനെ ലേഖനത്തിൽ ചേർക്കാം
ചിത്രം അപ്‌ലോഡ് ചെയ്യുന്നത് എങ്ങിനെ
  • ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതെങ്ങിനെ എന്ന് രാജേഷ് ഒരു ചിത്രം കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തു കൊണ്ട് വിവരിച്ചു.
  • അനൂപ് മലയാളം വിക്കിപീഡിയയിലെ വിക്കിപീഡിയയിലെ ഇതരമേഖലകളേയും പദ്ധതികളെക്കുറിച്ചും, താളുകളെക്കുറിച്ചും വിവരിച്ചു.
  • തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ, തിരഞ്ഞെടുത്ത ലേഖനം , പൊതുവായ താളുകൾ , നയങ്ങളും മാർഗ്ഗരേഖകൾ എന്നിവ വിവരിച്ചു.
ചർച്ച
  • മലയാളം വിക്കിപീഡിയയുടെ ഇതരവിഷയങ്ങളെക്കുറിച്ചുള്ള ചർച്ച.
  • പുതിയ ഉപയോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ

തിരുത്തുക

പത്രവാർത്തകൾ

തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ

തിരുത്തുക

ഇവന്റ് പേജ്

തിരുത്തുക

ട്വിറ്റർ ഹാഷ് റ്റാഗ്

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക

പത്ര റിപ്പോർട്ടുകൾ

തിരുത്തുക