മഹാല ആൻഡ്രൂസ്
ബ്രിട്ടീഷ്‌കാരി ആയ പാലിയെന്റോളോജിസ്റ്റ് ആണ് മഹാല ആൻഡ്രൂസ്. സ്കോട്ട്‌ലാൻഡ് ദേശീയ കാഴ്ച ബംഗ്ലാവിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.[1] നട്ടെല്ലുള്ള ജീവികളുടെ ഫോസ്സിൽ പഠനം ആണ് പ്രധാന പ്രവർത്തന മേഖല. ഡെവോണിയൻ, കാർബോണിഫെറസ് കാലഘട്ടത്തിലെ മത്സ്യങ്ങളെ കുറിച്ച് അനവധി പഠനങ്ങൾ നടത്തിയിടുണ്ട് , ഇതിൽ ഭൂരിഭാഗവും ഒണികോധസ് എന്നാ പുരാതന മത്സ്യത്തെ കുറിച്ചുള്ള പഠനങ്ങൾ ആണ്.
Mahala Andrews മഹാല ആൻഡ്രൂസ് | |
---|---|
ജനനം | 1939 |
മരണം | 1997 |
ദേശീയത | British |
കലാലയം | University of Cambridge |
തൊഴിൽ | paleontologist |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Vertebrate paleontology |
സ്ഥാപനങ്ങൾ | National Museum of Scotland |
അവലംബം
തിരുത്തുക- ↑ "Campbell, K. S. W. and Barwick, R. E." (PDF). Nomen Nudum. Association of Austrlasian Palaeontologists. Archived from the original (PDF) on 2011-08-22. Retrieved 14 March 2012.