മാർച്ച് 7

തീയതി
(7 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 7 വർഷത്തിലെ 66 (അധിവർഷത്തിൽ 67)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1799 - പാലസ്തീനിലെ ജാഫയെ നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സൈന്യം 2,000 അൽബേനിയൻ തടവുകാരെ കൊല്ലുകയും ചെയ്തു.
  • 1814 - ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
  • 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
  • 1911 - മെക്സിക്കൻ വിപ്ലവം.
  • 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.
  • 1996 - പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.
  • 2009 - റിയൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി രണ്ട് ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും മസ്സെരെൻ ബാരക്കിൽ മറ്റു രണ്ട് പടയാളികൾക്ക് മുറിവേല്ക്കുകയും കുഴപ്പങ്ങളുടെ അവസാനം വടക്കൻ അയർലണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനികർ മരിക്കുകയും ചെയ്തു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=മാർച്ച്_7&oldid=3101452" എന്ന താളിൽനിന്ന് ശേഖരിച്ചത്