വിക്കിപീഡിയ:പഠനശിബിരം/എറണാകുളം 1

(വിക്കിപീഡിയ:വിക്കിപഠനശിബിരം/എറണാകുളം 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് 2011 ഫെബ്രുവരി 19-നു് ഉച്ച കഴിഞ്ഞ് 2 മണി മുതൽ വൈകുന്നേരം 5:00 വരെ വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ

തിരുത്തുക
 
പഠനശിബിരത്തിൽ പങ്കെടുത്തവർ

എറണാകുളത്തെ ആദ്യത്തെ മലയാളം വിക്കിപഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2011 ഫെബ്രുവരി 19
  • സമയം: ഉച്ചക്ക് 2.00 മണി മുതൽ വൈകുന്നേരം 5:00 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

തിരുത്തുക

എന്തൊക്കെയാണു് കാര്യപരിപാടികൾ:

  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
  • എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി പുതുമുഖങ്ങൾക്ക് മലയാളം വിക്കികളെകുറിച്ചു് അറിയാൻ താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.

സ്ഥലം: ടോക് എച്ച് പബ്ലിക് സ്കൂൾ, കൊച്ചി

ടോക് എച്ച് പബ്ലിക് സ്കൂൾ,
ടോക് എച്ച് സ്കൂൾ റോഡ്,
വൈറ്റില, കൊച്ചി,
എറണാകുളം, കേരളം

എത്തിച്ചേരാൻ

തിരുത്തുക

നേതൃത്വം

തിരുത്തുക

പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ

  1. അനൂപ്
  2. ഫുആദ് എ.ജെ.
  3. നിരക്ഷരൻ

പങ്കാളിത്തം

തിരുത്തുക

പങ്കെടുത്തവർ

തിരുത്തുക
  1. നിരക്ഷരൻ
  2. അനൂപ്
  3. ഫുആദ് എ.ജെ.
  4. Johnson aj
  5. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌
  6. രഞ്ജിത്ത്
  7. ഗണേശ് കെ.എൻ
  8. ജോമോൻ മാണി
  9. കെ.എ.കാദർ ഫൈസി
  10. മിധുൻ പി.
  11. അരുൺ ആർ.ചന്ദ്ര
  12. ശ്രീകാന്ത് ആർ.
  13. ബെസ്റ്റി ഹാരിസ്
  14. നീതു സി.ശേഖർ
  15. ഷബ്ന എ.എസ്.
  16. ഷെരീഫ്
  17. റാണ മാർത്താണ്ഡൻ
  18. ശിവഹരി നന്ദകുമാർ
  19. ഡിറ്റി മാത്യു
  20. ഡോ:ജയൻ ദാമോദരൻ
  21. ജോഹർ കെ.ജെ.
  22. സജി മാർക്കോസ്
  23. ടോണി ലൂക്കോസ്
  24. റെനിൽ രാജ് എം.ആർ
  25. അഭിനന്ദ് പി.
  26. അശോകൻ ടി.യു.
  27. സന്ദീപ് എസ്.
  28. അനിൽ
  29. മൊഹമ്മദ് സഫ്‌വാൻ
  30. മുബാറക്ക് അഹമ്മദ്
  31. താഹിർ അഹമ്മദ്

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക

വിക്കിയിൽ താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക
  1. നിരക്ഷരൻ
  2. അനൂപ്
  3. ഫുആദ് എ.ജെ.
  4. Johnson aj
  5. മിഥുൻ
  6. ഹരീഷ് സൂര്യ
  7. ജയൻ ഏവൂർ (ഡോ:ജയൻ ദാമോദരൻ)
  8. Jigesh
  9. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌
  10. ഹക്കീം നാദാപുരം
  11. സജി മാർക്കോസ്
  12. ഡോ:ജയൻ ഏവൂർ
  13. നന്ദകുമാർ
  14. ജോഹർ കെ.ജെ.

ഇമെയിൽ വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക
  1. അനസ് താഹ
  2. അമ്പിളി വിനോദ്
  3. സന്ദീപ് ജിത്തു
  4. സുനിൽ കുമാർ, ഇടമന ചെത്തിക്കോട്, കാഞ്ഞിരമറ്റം എറണാകുളം
  5. നിർമ്മല എം.പി.
  6. ഡാറ്റാലാബ് കമ്യൂണിക്കേഷൻസ്
  7. അജയ് നമ്പ്യാർ
  8. joemonmany
  9. കെ. എ. ഖാദർ ഫൈസി
  10. ജയിംസ്കുട്ടി തോമസ്
  11. ജിമ്മി ഐസക്
  12. പ്രജീഷ് പുഷ്പരാജൻ

ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ

തിരുത്തുക
  1. മുബാറക്ക്
  2. ദേവ്‌രാജ്, കൊച്ചി
  3. തഹിർ അഹമദ്
  4. സഫ്ഫാൻ
  5. റാണാ മാർത്താണ്ഠൻ
  6. അജിൻസ്
  7. അശോകൻ
  8. റൻസി ഡി. ജോസഫ്
  9. ശ്രീരാജ്
  10. ജിമ്മി ഐസൿ
  11. നിഷാന്ത് സി.മോഹൻ
  12. മൊഹമ്മദ് ഷെറീഫ്
  13. ശകുന്തള മദനൻ
  14. ബെസ്റ്റി ഹാരിസ്
  15. അരുൺ ആർ.ചന്ദ്ര
  16. രാജീവ് എസ്.എൽ.

പരിപാടിയുടെ അവലോകനം

തിരുത്തുക
 
നിരക്ഷരന്റെ സ്വാഗത പ്രസംഗം

ഉച്ചക്ക് 2.30നു് പഠന ശിബിരം ആരംഭിച്ചു. നാല്പതിനടുത്ത് അംഗങ്ങൾ പഠനശിബിരത്തിൽ പങ്കെടുത്തു. ശിബിരത്തിനു വന്നവരെ പരിപാടിയുടെ സംഘാടകനായ നിരക്ഷരൻ സ്വാഗതം ചെയ്തു.

 
വിക്കി, വിക്കിപീഡിയ എന്നിവയെക്കുറിച്ച് അനൂപ് സംസാരിക്കുന്നു.

തുടർന്ന് പരിപാടിക്ക് വന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയശേഷം വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് അനൂപ് ക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

അടുത്ത ക്ലാസ് വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. ഈ ക്ലാസ്സെടുത്തത് ഫുആദ് എ.ജെ.ആയിരുന്നു.

 
ഫുആദിന്റെ വിക്കി എഡിറ്റിങ്ങ് ക്ലാസ്

മലയാളം വിക്കിപീഡിയയിൽ കൊച്ചി റിഫൈനറി എന്ന ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഫുആദ് ക്ലാസ് നടത്തിയത്.

തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയിൽ ഫുആദ്,അനൂപ്, എന്നിവർ സംബന്ധിച്ചു,.

 
സദസ്സ്

തുടർന്ന് എറണാകുളം ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും വ്യാപിക്കുന്നതിനുമായി മലയാളം വിക്കി പ്രവർത്തക സമിതി- എറണാകുളം ജില്ല എന്നപേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ പ്രസിഡണ്ടായി മലയാളം വിക്കിപീഡിയ പ്രവർത്തകനായ ജോൺസൺ എ.ജെയെയും, സെക്രട്ടറിയായി റാണാ മാർത്താണ്ഡനെയും, വൈസ് പ്രസിഡണ്ടായി അശോകനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ സന്നിഹിതരായ എല്ലാവരും ഈ കൂട്ടായ്മയുടെ എക്സിക്യുട്ടീവ് അംഗങ്ങളാക്കാനും തീരുമാനിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ഒരു ഗൂഗ്ൾ ഗ്രൂപ്പ് തുടങ്ങാനും ധാരണയായി.

വൈകുന്നേരം 5.30-ഓടെ പരിപാടികൾ സമാപിച്ചു.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ

തിരുത്തുക

പത്രക്കുറിപ്പ്

തിരുത്തുക

പത്ര അറിയിപ്പുകൾ

തിരുത്തുക

ബ്ലോഗ് അറിയിപ്പുകൾ

തിരുത്തുക

നമ്മുടെ ബൂലോകം ബ്ലോഗിൽ വന്ന വാർത്ത.

മൈക്രോ ബ്ലോഗ് ഹാഷ് റ്റാഗ്

തിരുത്തുക

ട്വിറ്റർ

തിരുത്തുക
  • ഡെന്റ് ചെയ്യുമ്പോൾ #MLWAERN എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക http://identi.ca/tag/mlwaern

ചിത്രങ്ങൾ

തിരുത്തുക

കൂടുതൽ ചിത്രങ്ങൾക്ക് വിക്കിമീഡിയ കോമൺസ് കാണുക.

പത്ര റിപ്പോർട്ടുകൾ

തിരുത്തുക