Sivahari
ശിവഹരി എന്നാണ് എന്റെ പേർ. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിൽ സോഫ്റ്റുവെയർ എഞ്ചിനീയറായി പണിയെടുക്കുന്നു. ബിരുദം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തലയിൽ നിന്നും. ബിരുദാനന്തര ബിരുദം മോഡൽ എഞ്ചിനീയറിങ് കോളേജിൽ നിന്നും. കൂട്ടുകാരി ഡിറ്റിയുമായി വൈക്കത്തും ചെന്നൈയിലും ഒക്കെയായി താമസിക്കുന്നു. --ശിവഹരി (സംവാദം) 05:55, 9 ഒക്ടോബർ 2014 (UTC)
|
ലേഖനങ്ങളുടെ എണ്ണം = 83,662 |
താരകങ്ങൾതിരുത്തുക
ശിവഹരിക്കു് ഒരു നക്ഷത്രം | ||
മലയാളം വിക്കിപീഡിയക്ക് കൂടുതൽ ലേഖകരെ ആകർഷിക്കാൻ താങ്കൾ നടത്തുന്ന കഠിനപ്രയത്നം ആദരണീയം തന്നെ
--അച്ചുകുളങ്ങര 16:37, 6 ജൂൺ 2011 (UTC) അതെ, തികച്ചും അഭിനന്ദനാർഹം --ചിയാമി 17:02, 6 ജൂൺ 2011 (UTC) എന്റെയും അഭിനന്ദഗൾ. എന്തൊക്കെ പ്രവാർത്തങ്ങളാണ് നടത്തിയത് ? --[ഉ:അരുൺകുമാർ]] ഞാനും ഒപ്പു വെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 16:09, 4 നവംബർ 2011 (UTC) |
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം | ||
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ഒരു താരകംതിരുത്തുക
ഒറ്റവരി നിർമ്മാർജ്ജന താരകം | ||
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:32, 8 ഫെബ്രുവരി 2012 (UTC) |
വനിതാദിന താരകം 2015 | ||
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|