വിക്കി പഠന ശിബിരം, ശാന്തപുരം

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാനും എങ്ങിനെ വിക്കിപീഡിയയിൽ ക്രിയാത്മകമായി ഇടപെടുക എന്നതിനെ കുറിച്ച് മനസ്സിലാക്കാനും 2018 ജൂലൈ 19 (വ്യാഴം) ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ വെച്ച് വിക്കിപഠനശിബിരം നടത്തുന്നു.

വിക്കി പഠന ശിബിരം

വിശദാംശങ്ങൾ

തിരുത്തുക

കേരളത്തിലെ 42ാമത് വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • തീയതി: 2018 ജൂലൈ 19(വ്യാഴം)
 • സ്ഥലം: അൽ ജാമിഅ അൽ ഇസ്ലാമിയ്യ,ശാന്തപുരം , മലപ്പുറം
 • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

തിരുത്തുക
പ്രമാണം:Wikialjamia.jpeg
മാധ്യമം റിപ്പോർട്ട്
 1. വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
 2. മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
 3. വിക്കിയിൽ എഡിറ്റ് ചെയ്യാനും പുതിയ ലേഖനം ചേർക്കാനുമുള്ള പരിശീലനം
 4. വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
 5. വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് എന്നിവ പരിചയപ്പെടൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ച് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു.

പ്രമാണം:Wikialjamia2.jpeg
മാതൃഭൂമി റിപ്പോർട്ട്

സ്ഥലം: അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം

വിലാസം
പട്ടിക്കാട് പി.ഒ, മലപ്പുറം. പിൻ:679 325

എത്തിച്ചേരാൻ

തിരുത്തുക

ബസ് മാർഗ്ഗം

തിരുത്തുക

പെരിന്തൽമണ്ണയിൽ നിന്നും ഊട്ടി റോഡിൽ 5 കി.മി പിന്നിട്ട് ചുങ്കം ജംഗ്ഷനിൽ നിന്നും ഓട്ടോ വഴിയോ നടന്നോ ശാന്തപുരം കോളേജിലെത്താം

ട്രയിൻ മാർഗ്ഗം

തിരുത്തുക

നിലമ്പൂർ - ഷൊർണ്ണൂർ റൂട്ടിൽ പട്ടിക്കാട് സ്റ്റേഷനിൽ ഇറങ്ങി ശാന്തപുരം കോളേജിലെത്താം.

നേതൃത്വം നൽകുന്നവർ

തിരുത്തുക

പങ്കെടുത്തവർ

തിരുത്തുക
 1. --Shakeelahamed8594 (സംവാദം) 10:10, 19 ജൂലൈ 2018 (UTC)[മറുപടി]
 2. --Salihmcs (സംവാദം) 12:27, 19 ജൂലൈ 2018 (UTC)[മറുപടി]
 3. --Sulaimansulu (സംവാദം) 12:28, 19 ജൂലൈ 2018 (UTC)[മറുപടി]
 4. --Shaniya k (സംവാദം) 12:28, 19 ജൂലൈ 2018 (UTC)[മറുപടി]
 5. --Ameenpkd1489 (സംവാദം) 12:29, 19 ജൂലൈ 2018 (UTC)[മറുപടി]
 6. --Jasir jafar (സംവാദം) 12:30, 19 ജൂലൈ 2018 (UTC)[മറുപടി]
 7. --Dilshana sumayya (സംവാദം) 12:30, 19 ജൂലൈ 2018 (UTC)[മറുപടി]
 8. ----Sayyed Ahmed Anfal (സംവാദം) 12:31, 19 ജൂലൈ 2018 (UTC)[മറുപടി]
 9. --Rabeeh rahman.p (സംവാദം) 12:32, 19 ജൂലൈ 2018 (UTC)[മറുപടി]
 10. --Arshad S.U (സംവാദം) 12:32, 19 ജൂലൈ 2018 (UTC)[മറുപടി]
 11. --Bilal vazhakkad (സംവാദം) 12:33, 19 ജൂലൈ 2018 (UTC)[മറുപടി]
 12. --Shemeema banu (സംവാദം) 12:34, 19 ജൂലൈ 2018 (UTC)[മറുപടി]
 13. --Junaid059 (സംവാദം) 12:37, 19 ജൂലൈ 2018 (UTC)[മറുപടി]
 14. --ANRalexa (സംവാദം) 12:41, 19 ജൂലൈ 2018 (UTC)[മറുപടി]
 15. ----Sufaija (സംവാദം) 12:43, 19 ജൂലൈ 2018 (UTC)[മറുപടി]
 16. --Muhammed Junaid AP (സംവാദം) 12:46, 19 ജൂലൈ 2018 (UTC)[മറുപടി]
 17. ----Naja Bis (സംവാദം) 12:48, 19 ജൂലൈ 2018 (UTC)[മറുപടി]
 18. ----Sabique zakariya (സംവാദം) 12:51, 19 ജൂലൈ 2018 (UTC)[മറുപടി]
 19. --Amira pv (സംവാദം) 12:53, 19 ജൂലൈ 2018 (UTC)[മറുപടി]
 20. --Hafsa Abdul Rahiman
 21. --Binth shareef (സംവാദം) 12:58, 19 ജൂലൈ 2018 (UTC)[മറുപടി]
 22. --Amjed Nasweef N R (സംവാദം) 14:01, 19 ജൂലൈ 2018 (UTC)[മറുപടി]
 23. --Aleefkoottil (സംവാദം) 14:03, 19 ജൂലൈ 2018 (UTC)[മറുപടി]
 24. --Suhailmhashim (സംവാദം) 14:05, 19 ജൂലൈ 2018 (UTC)[മറുപടി]
 25. --Razeemali (സംവാദം) 14:56, 19 ജൂലൈ 2018 (UTC)[മറുപടി]
 26. --അഹ്സന എം.എ
 27. --സുമയ്യ ബീഗം
 28. --ഫാത്തിമ എസ്
 29. --ഷകീബ സി.സെഡ്
 30. --അല റഷീദ്
 31. --ജൌഹറ
 32. --മുഹമ്മദ് സഫ്വാൻ
 33. --Anasih30 (സംവാദം) 09:44, 20 ജൂലൈ 2018 (UTC)[മറുപടി]
 34. --ഹഫ്സ അബ്ദുറഹ്മാൻ
 35. --ഷൈമ ഉമർ
 36. --ഹുദ മുസ്തഫ
 37. --നബീൽ
 38. --ഹിബ ഹമീദ് .കെ.വി
 39. --ഹാദിയ മൊയ്തീൻ

മറ്റ് കണ്ണികൾ

തിരുത്തുക