പോർഷ്യ സിംസൺ-മില്ലർ
2012 ജനുവരി 5 മുതൽ ജമൈക്കയുടെ പ്രധാനമന്ത്രിസ്ഥാനം വഹിക്കുന്ന വ്യക്തിയാണ് പോർഷ്യ ലൂക്രേഷ്യ സിംസൺ-മില്ലർ, ഒ.എൻ, എം.പി. (ജനനം 1945 ഡിസംബർ 12).[1] ഇതിനു മുൻപ് 2006 മാർച്ച് മുതൽ 2007 സെപ്റ്റംബർ വരെ പോർഷ്യ ജമൈക്കൻ പ്രധാനമന്ത്രിയായിരുന്നു. പീപ്പിൾസ് നാഷണൽ പാർട്ടിയുടെ നേതാവായ പോർഷ്യ പ്രധാനമന്ത്രിയായിരുന്ന രണ്ട് കാലയളവുകൾക്കിടയിൽ പ്രതിപക്ഷനേതാവുമായിരുന്നു.
ദ മോസ്റ്റ് ഓണറബിൾ പോർഷ്യ എൽ. സിംസൺ-മില്ലർ | |
---|---|
ജമൈക്കയുടെ ഏഴാമത് പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 2012 ജനുവരി 5 | |
Monarch | എലിസബത്ത് രണ്ട് |
Governor General | പാട്രിക് അലൻ |
മുൻഗാമി | ആൻഡ്ര്യൂ ഹോൾനസ്സ് |
ഓഫീസിൽ 2006 മാർച്ച് 30 – 2007 സെപ്റ്റംബർ 11 | |
Monarch | എലിസബത്ത് രണ്ട് |
Governor General | കെന്നത്ത് ഹാൾ |
മുൻഗാമി | പേഴ്സിവൽ പാറ്റേഴ്സൺ |
പിൻഗാമി | ബ്രൂസ് ഗോൾഡിംഗ് |
പ്രതിരോധമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 2012 ജനുവരി 5 | |
മുൻഗാമി | ആൻഡ്ര്യൂ ഹോൾനസ്സ് |
ഓഫീസിൽ 2006 മാർച്ച് 30 – 2007 സെപ്റ്റംബർ 11 | |
മുൻഗാമി | പേഴ്സിവൽ പാറ്റേഴ്സൺ |
പിൻഗാമി | ബ്രൂസ് ഗോൾഡിംഗ് |
കായിക, വികസന, ഇൻഫർമേഷൻ മന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 2012 ജനുവരി 5 | |
പ്രതിപക്ഷനേതാവ് | |
ഓഫീസിൽ 2007 സെപ്റ്റംബർ 11 – 2012 ജനുവരി 5 | |
Monarch | എലിസബത്ത് രണ്ട് |
Governors General | കെന്നത്ത് ഹാൾ പാട്രിക് അലൻ |
പ്രധാനമന്ത്രി | ബ്രൂസ് ഗോൾഡിംഗ് ആൻഡ്ര്യൂ ഹോൾനസ്സ് |
മുൻഗാമി | ബ്രൂസ് ഗോൾഡിംഗ് |
പിൻഗാമി | ആൻഡ്ര്യൂ ഹോൾനസ്സ് |
പീപ്പിൾസ് നാഷണൽ പാർട്ടി പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 2006 മാർച്ച് 30 | |
മുൻഗാമി | പി.ജെ. പാറ്റേഴ്സൺ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പോർഷ്യ ലൂക്രേഷ്യ സിംസൺ 12 ഡിസംബർ 1945 വുഡ് ഹാൾ, ജമൈക്ക |
രാഷ്ട്രീയ കക്ഷി | പീപ്പിൾസ് നാഷണൽ പാർട്ടി |
പങ്കാളി | എറാൾഡ് മില്ലർ |
അൽമ മേറ്റർ | യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് യൂണിവേഴ്സിറ്റി |
പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രതിരോധം, വികസനം, ഇൻഫർമേഷൻ, കായികം എന്നീ വകുപ്പുകളും പോർഷ്യ വഹിച്ചിരുന്നു. പ്രാദേശിക ഭരണം, തൊഴിൽ, സോഷ്യൽസെക്യൂരിറ്റി, കായികം, വിനോദസഞ്ചാരം എന്നീ വകുപ്പുകളും പോർഷ്യ മുൻകാലങ്ങളിൽ കയ്യാളിയിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "Thousands gather for Simpson Miller's Swearing-in". Jamaica-gleaner.com. Retrieved 2013-02-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-09. Retrieved 2014-03-04.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകPortia Simpson-Miller എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക പ്രൊഫൈൽ Archived 2016-07-30 at the Wayback Machine.
- എക്സ്റ്റൻഡഡ് പ്രൊഫൈൽ[പ്രവർത്തിക്കാത്ത കണ്ണി]