വിക്കിപീഡിയ:ഏഷ്യൻ മാസം 2024
പ്രധാനതാൾ | 2024 | 2023 | 2022 | 2021 | 2020 | 2019 | 2018 | 2017 | 2016 | 2015 |
നിയമങ്ങൾ
ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടി കൂടിയാണ്.
- ലേഖനം 1 നവംബർ 2024 നും 30 നവംബർ 2024 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ മാസവുമായി ബന്ധപ്പെട്ട പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഗോൾഡൻ താരകം ലഭിക്കുന്നതാണ്.
മറ്റ് കണ്ണികൾ
പങ്കെടുക്കുന്നവർ
- --രൺജിത്ത് സിജി {Ranjithsiji} ✉ 04:15, 19 ഒക്ടോബർ 2024 (UTC)
- --Malikaveedu (സംവാദം) 09:00, 19 ഒക്ടോബർ 2024 (UTC)
- --പ്രദീപ് (Pradeep717) (സംവാദം) 04:25, 4 നവംബർ 2024 (UTC)
- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:13, 6 നവംബർ 2024 (UTC)
- --Ajeeshkumar4u (സംവാദം) 08:04, 6 നവംബർ 2024 (UTC)
- അക്ബറലി{Akbarali} (സംവാദം)
- --ഷാജി (സംവാദം) 15:20, 10 നവംബർ 2024 (UTC)
- -- Martinkottayam (സംവാദം) 21:47, 10 നവംബർ 2024 (UTC)
- Jameela P. (സംവാദം) 17:54, 13 നവംബർ 2024 (UTC)
- -Anupa.anchor (സംവാദം) 19:04, 13 നവംബർ 2024 (UTC)
- --Meenakshi nandhini (സംവാദം) 04:53, 18 നവംബർ 2024 (UTC)
--Saradentalshj (സംവാദം) 12:18, 21 നവംബർ 2024 (UTC)
- mridaani
ഫലകം
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2024}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കിപീഡിയ ഏഷ്യൻ മാസം 2024|created=yes}}
ഈ ലേഖനം 2024 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
വികസിപ്പിക്കുക
ലേഖനം വികസിപ്പിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കുകയാണെങ്കിൽ ഫലകം {{വിക്കിപീഡിയ ഏഷ്യൻ മാസം 2024|expanded=yes}}
എന്നാക്കിമാറ്റുക.