വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 3

തീയ്യതി: 2011 സെപ്റ്റംബർ 25
സമയം: 02:00 PM - 05:00 PM
സ്ഥലം: ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ (മൃഗാശുപത്രിക്കു സമീപം)
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ വിക്കിപഠനശിബിരം നടത്തി.
വിശദാംശങ്ങൾതിരുത്തുക
കൊല്ലത്തെ മൂന്നാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2011 സെപ്റ്റംബർ 25, ഞായറാഴ്ച
- സമയം: ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ
- സ്ഥലം: ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ (മൃഗാശുപത്രിക്കു സമീപം)
- വിശദാംശങ്ങൾക്ക് : വി.എം.രാജമോഹൻ(9497172624), കണ്ണൻഷൺമുഖം(9447560350)
Days to MLWAKLM3 2011
കാര്യപരിപാടികൾതിരുത്തുക
- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലംതിരുത്തുക
ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ (മൃഗാശുപത്രിക്കു സമീപം)
എത്തിച്ചേരാൻതിരുത്തുക
ബസ് മാർഗ്ഗംതിരുത്തുക
കൊല്ലത്തു നിന്നും വരുന്നവർതിരുത്തുക
കൊല്ലത്തു നിന്നും വരുന്നവർ ചിന്നക്കട പോസ്റ്റോഫീസിനു മുന്നിൽ നിന്നും ദളവാപുരം - പാവുമ്പ ബസ്സിൽ നടക്കാവ് ജംഗ്ഷനിൽ ഇറങ്ങുക.
കൊട്ടാരക്കര ഭാഗത്തു നിന്നു വരുന്നവർതിരുത്തുക
കൊട്ടാരക്കര ഭാഗത്തു നിന്നു വരുന്നവർ ചവറ ബസ്സിൽക്കേറി പടപ്പനാൽ ഇറങ്ങി പാവുമ്പ പാലം ബസ്സിൽ കയറി പാലത്തിന്റെ അടുത്ത് ഇറങ്ങി കൊല്ലം ബസ്സിൽ കേറി നടക്കാവിൽ ഇറങ്ങുക
കരുനാഗപ്പള്ളിയിൽ നിന്നും വരുന്നവർതിരുത്തുക
.കരുനാഗപ്പള്ളിയിൽ നിന്നും വരുന്നവർ പാവുമ്പ പാലം ബസ്സിൽ കയറി പാലത്തിന്റെ അടുത്ത് ഇറങ്ങി കൊല്ലം ബസ്സിൽ കേറി നടക്കാവിൽ ഇറങ്ങുക
നേതൃത്വംതിരുത്തുക
പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ
പങ്കാളിത്തംതിരുത്തുക
പങ്കെടുത്തവർതിരുത്തുക
- കിരൺഗോപി
- ഡോ.ഫുവാദ് എ.ജെ
- കണ്ണൻഷൺമുഖം
- വി.എം.രാജമോഹൻ
- വി.രവികുമാർ
- അഖിലൻ
- സതീഷ്ആർവെളിയം
- പി.വിനോദ്
- ജയൻമഠത്തിൽ
- എസ്.ജോസഫ്
- സി.ശശിധരൻ
- പി.സാബു
- കെ.കൃഷ്ണകുമാർ
- ശരത്ത്
- പി.ഏ.ജോസ്
- അംബിജോസ്
- ബി.മോഹൻകുമാർ
പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർതിരുത്തുക
- കണ്ണൻഷൺമുഖം
- സായ്. കെ. ഷൺമുഖം
- വി.എം.രാജമോഹൻ
- വി.രവികുമാർ
- അഖിലൻ
- സുഗീഷ്
- സതീഷ്ആർവെളിയം
- സങ്.എം.കല്ലട
- ജോസ്.പി.കോശി
- SHIJU SASIDHARAN.
ആശംസകൾതിരുത്തുക
- ആശംസകൾ - അഭിവാദ്യങ്ങൾ - അഭിനന്ദനങ്ങൾ - Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 15:15, 19 സെപ്റ്റംബർ 2011 (UTC)
- ആശംസകൾ - ലാലു മേലേടത്ത് 01:43, 20 സെപ്റ്റംബർ 2011 (UTC)
- വിജയാശംസകൾ - കൊല്ലത്തെ ചങ്ങാതിമാരോട് പറയാം... അഡ്വ.ടി.കെ. സുജിത്
- ആശംസകൾ --ഷാജി 18:26, 20 സെപ്റ്റംബർ 2011 (UTC)
- ആശംസകൾ--റോജി പാലാ 18:29, 20 സെപ്റ്റംബർ 2011 (UTC)
- വിജയാശംസകൾ! പങ്കെടുക്കണമെന്നുണ്ടായിരുന്നു. മറ്റൊരു ഔദ്യോഗിക പരിപാടി ഉണ്ട്.--അബ്ദുൽ അസീസ് 18:29, 20 സെപ്റ്റംബർ 2011 (UTC)
- ആശംസകളോടെ..--മനോജ് .കെ 15:03, 21 സെപ്റ്റംബർ 2011 (UTC)
- ആശംസകൾ - Ajaykuyiloor 16:05, 22 സെപ്റ്റംബർ 2011 (UTC)
പ്രഖ്യാപനങ്ങളും അറിയിപ്പുകളുംതിരുത്തുക
പത്രവാർത്തകൾതിരുത്തുക
വെബ്‌സൈറ്റ് വാർത്തകൾതിരുത്തുക
ബ്ലോഗ് അറിയിപ്പുകൾതിരുത്തുക
ചുരുക്കി പറഞ്ഞാൽ...!http://inashort.blogspot.com/2011/09/blog-post_27.html
പരിപാടിയുടെ അവലോകനംതിരുത്തുക
പട്ടണങ്ങൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
തെക്കുംഭാഗമെന്നൊരു നാടുണ്ട്
ചവറ തെക്കുഭാഗമെന്നൊരു നാടുണ്ട്.
കായലോരത്തെ ആ നാട്ടിൽ ഇന്ന് മലയാളം വിക്കിപീഡിയയുടെ സന്ദേശമെത്തുകയുണ്ടായി.
കേരളത്തിൽ നടത്തപ്പെട്ട പഠന ശിബിരങ്ങളിൽ നാട്ടിൻപ്പുറത്ത് നടക്കുന്ന ആദ്യ വിക്കിപഠന ശിബിരം.ഒരു പക്ഷേ ഇന്ത്യയിൽ തന്നെ തനി നാട്ടിൻപുറത്ത് ഇത്തരം ശിബിരം നടന്നിട്ടുണ്ടോ എന്ന് സംശയമാണ്.പ്രദേശവാസിയും നവവിക്കിയനുമായ ശ്രീ രവികുമാറിന്റെ വസതിയിലെ കാരിബിയൻ ചെറി മരത്തണലിലായിരുന്നു സംഗമം. ചെറി മരതണലിൽ നടന്ന ഒരേയൊരു വിക്കി ശിബിരം കൂടിയായിരിക്കുമിത്.
പ്രചരണമോ, പത്രക്കുറിപ്പോ, ഒന്നുമില്ലാതെ തന്നെ ശിബിരവിവരം അറിഞ്ഞെത്തിയെ സാഹിത്യ തല്പരരും , കലാസ്നേഹികളും ,അധ്യാപകരുമായ 15പേരാണ് പഠയിതാക്കളായി എത്തിയത്. ഏവരും വിക്കി പീഡിയ ഉപയോക്താക്കളായിട്ടുള്ളവർ.ചിലർ കുറച്ച് മാത്രം എഡിറ്റിംഗ് നടത്തിയിട്ടുള്ളവർ.
തീർത്തും അനൗപചാരികവും സൗഹാർദ്ദവവുമായ അന്തരീക്ഷത്തിൽ നടന്ന സംഗമത്തിൽ , ഡൊ.ഫുആദ് , കിരൺ ഗോപി, അഖിൽ ഉണ്ണിത്താൻ എന്നിവർ വിക്കിപീഡിയയെ പരിചയപ്പെടുത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു.താൾ നിർമ്മാണത്തിന്റേയും എഡിറ്റിംഗിന്റേയും വിവിധ വശങ്നൾ കിരൺ കാണിച്ചു കൊടുത്തു.
ശിബിരത്തിനു മുൻ കൈയ്യെടുത്ത കണ്ണൻ മാഷ് നന്ദിപ്രകടനം നടത്തി, ഗ്രൂപ്പ് ഫോട്ടോയൊടെ അഞ്ചരമണിക്ക് സഭ പിരിഞ്ഞു.
ഇവന്റ് പേജ്തിരുത്തുക
മൂന്നാം കൊല്ലം പഠനശിബിരത്തിന്റെ ഫേസ്ബുക്ക് ഇവന്റ് പേജ്
ട്വിറ്റർ ഹാഷ് റ്റാഗ്തിരുത്തുക
- ഐഡന്റിക്കയിൽ പോസ്റ്റ് ചെയ്യുമ്പോൾ #MLWAKLM3 എന്ന ഹാഷ്ടാഗ് ഉപയോഗിക്കുക identica യിൽ തിരയാൻ
- ട്വീറ്റ് ചെയ്യുമ്പോൾ #MLWAKLM3 എന്ന ഹാഷ്ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ
- ഡയസ്പോറയിൽ പോസ്റ്റ് ചെയ്യുമ്പോൾ #MLWAKLM3 എന്ന ഹാഷ്ടാഗ് ഉപയോഗിക്കുക. തിരയാൻ